malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryFAQSearchMemberlistUsergroupsRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
 
yeldo987
 
real hero
 
allambans
 
mohan.thomas
 
ajith_mc86
 
deathrace
 
dracula
 
maadambi
 
mohan
 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
Powered by website-hit-counters.com .
flag
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

Share | 
 

 Kavya Madhavan...latest news....Updates...

View previous topic View next topic Go down 
Go to page : Previous  1, 2, 3, 4, 5  Next
AuthorMessage
mohan.thomas
Elite Poster
Elite Poster


Posts : 2836
Points : 2928
Reputation : 3
Join date : 2010-02-02
Location : Trivandrum

PostSubject: Re: Kavya Madhavan...latest news....Updates...   Sun Apr 25, 2010 12:31 pm

real hero wrote:
avan madante foruthil active atirunnu..ivide register cheythittundennu thonnunnu pakshe onnum postiyittilla


madante foruthinu aathmashanti nerunnu....... [You must be registered and logged in to see this image.]
Back to top Go down
real hero
Forum God
Forum God


Posts : 6536
Points : 8285
Reputation : 23
Join date : 2010-02-02

PostSubject: Re: Kavya Madhavan...latest news....Updates...   Sun Apr 25, 2010 2:11 pm

[You must be registered and logged in to see this image.]
Back to top Go down
allambans
Elite Poster
Elite Poster


Posts : 2936
Points : 3011
Reputation : 7
Join date : 2010-03-30
Location : Vadake Stand

PostSubject: Re: Kavya Madhavan...latest news....Updates...   Mon Apr 26, 2010 10:04 am

ningal enthanu MPil varathathu...................MPye ubekshicho??
Back to top Go down
real hero
Forum God
Forum God


Posts : 6536
Points : 8285
Reputation : 23
Join date : 2010-02-02

PostSubject: Re: Kavya Madhavan...latest news....Updates...   Mon Apr 26, 2010 12:22 pm

ARODANU ALLAMBA?
Back to top Go down
allambans
Elite Poster
Elite Poster


Posts : 2936
Points : 3011
Reputation : 7
Join date : 2010-03-30
Location : Vadake Stand

PostSubject: Re: Kavya Madhavan...latest news....Updates...   Mon Apr 26, 2010 12:25 pm

ellavarodum kudiyanu chodichathu...........
Back to top Go down
real hero
Forum God
Forum God


Posts : 6536
Points : 8285
Reputation : 23
Join date : 2010-02-02

PostSubject: Re: Kavya Madhavan...latest news....Updates...   Mon Apr 26, 2010 12:27 pm

njan idakku povarundu,,,,,
Back to top Go down
allambans
Elite Poster
Elite Poster


Posts : 2936
Points : 3011
Reputation : 7
Join date : 2010-03-30
Location : Vadake Stand

PostSubject: Re: Kavya Madhavan...latest news....Updates...   Mon Apr 26, 2010 12:48 pm

MPil oru kuzhapavumila ipo...........njan avide ipolum sajeevamanu
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: Kavya Madhavan...latest news....Updates...   Mon Apr 26, 2010 9:15 pm

aaru paranju kuzhappamillaannu??????

njan innum MASALA SECTIONilokke poyi nokki...

thread open cheythaaal onnum kaaanunnilla...

POST UR REPLY ennu maathram...


enthonnede ithokke??????
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: Kavya Madhavan...latest news....Updates...   Mon Apr 26, 2010 9:16 pm

mohan.thomas wrote:
MANNADIYAR wrote:
ee ABDUL SAMAD ennu parayunnavan avde undodaa moaahanaaa??????


Evide???

FKyil?????
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: Kavya Madhavan...latest news....Updates...   Mon Apr 26, 2010 9:17 pm

raja wrote:
avan ivide undo abdul samad..

ivde undennu aryaaavummathu kondaaanu RAJA chodichathu....
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: Kavya Madhavan...latest news....Updates...   Mon Apr 26, 2010 9:17 pm

real hero wrote:
avan madante foruthil active atirunnu..ivide register cheythittundennu thonnunnu pakshe onnum postiyittilla

postaaanulla samayam kittikkaaanilla....

bhayangara thirakkulla aaalaayirikkum..
Back to top Go down
real hero
Forum God
Forum God


Posts : 6536
Points : 8285
Reputation : 23
Join date : 2010-02-02

PostSubject: Re: Kavya Madhavan...latest news....Updates...   Tue Apr 27, 2010 5:58 am

athrakku thirakko?urakkathil committed ayirikkum alle?
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: Kavya Madhavan...latest news....Updates...   Tue Apr 27, 2010 8:55 am

entho....


chilappo vere forungalilokke orupaaadu post cheyyunna aaalaayirikkum...
Back to top Go down
willy
Active member
Active member


Posts : 160
Points : 176
Reputation : 0
Join date : 2010-03-16
Location : pathanamthitta

PostSubject: Re: Kavya Madhavan...latest news....Updates...   Sat Apr 23, 2011 3:29 am

വിവാഹമോചനം: കാവ്യ ശനിയാഴ്ച കോടതിയില്‍

[You must be registered and logged in to see this image.]

വിവാഹമോചനം ആവശ്യപ്പെട്ട് നടി കാവ്യാ മാധവനും ഭര്‍ത്താവ് നിശാല്‍ ചന്ദ്രയും സമര്‍പ്പിച്ച സംയുക്‌ത ഹര്‍ജി എറണാകുളം കുടുംബകോടതി ശനിയാഴ്ച പരിഗണിക്കും. ഇതിനായി കാവ്യ കോടതിയില്‍ ഹാജരായേക്കും എന്നാണ് സൂചന. എന്നാല്‍ കുവൈറ്റില്‍ കഴിയുന്ന നിശാല്‍ എത്തുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

ഒരുമിച്ചുള്ള ദാമ്പത്യജീവിതം അസാധ്യമാണെന്ന കാരണം കാണിച്ചാണ് കാവ്യയും നിശാലും സംയുക്തമായാണ് ഹര്‍ജി ഫയല്‍ ചെയ്തത്. 2010 ഒക്‌ടോബര്‍ 22-നായിരുന്നു ഇത്. എന്നാല്‍ പുനര്‍വിചിന്തനത്തിന് അവസരം നല്‍കാനാണ് കോടതി കേസ് ഏപ്രില്‍ 23-ലേക്ക് മാറ്റിയത്. വിവാഹമോചനം വേണം എന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ശനിയാഴ്ച ഇരുവരും കോടതിയില്‍ പറയുകയാണെങ്കില്‍ അത് അനുവദിച്ചുകൊണ്ട് ഉത്തരവാകും.

നേരത്തെ ഗാര്‍ഹിക പീഡനവും ഭര്‍ത്താവിന്റെ ക്രൂരമായ പെരുമാറ്റവും ചൂണ്ടിക്കാട്ടി കാവ്യ
എറണാകുളം ജുഡീഷ്യല്‍ ഫസ്‌റ്റ് ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ സംയുക്ത ഹര്‍ജി നല്‍കാനുള്ള തീരുമാനത്തെത്തുടര്‍ന്ന് കാവ്യ ഈ കേസ് പിന്‍‌വലിക്കുകയായിരുന്നു.

2009 ഫെബ്രുവരി അഞ്ചിന്‌ മൂകാംബിക ക്ഷേത്രത്തില്‍ വച്ചാണ് കാവ്യയും നിശാലും വിവാഹിതരായത്. എന്നാല്‍ അഞ്ച് മാസത്തില്‍ താഴെ മാത്രമാണ്‌ ഇരുവരും ഒരുമിച്ച് കഴിഞ്ഞത്
Back to top Go down
meeshamadhavan
New Member
New Member


Posts : 54
Points : 56
Reputation : 0
Join date : 2011-02-06
Location : angamali

PostSubject: Re: Kavya Madhavan...latest news....Updates...   Mon Apr 25, 2011 10:28 pm

വിവാഹമോചനക്കേസ്: കാവ്യയും നിശാലും വന്നില്ല

[You must be registered and logged in to see this image.]

നടി കാവ്യാമാധവന്റെ വിവാഹമോചന കേസ് പരിഗണിക്കുന്നതു കോടതി അടുത്തമാസം 25 ലേക്കു മാറ്റി. എറണാകുളം കുടുംബകോടതിയാണു കേസ് പരിഗണിക്കുന്നത്.

ഉഭയസമ്മതപ്രകാരമുള്ള വിവാഹമോചനം ആവശ്യപ്പെട്ടു കാവ്യയും ഭര്‍ത്താവ് നിശാല്‍ ചന്ദ്രയും കഴിഞ്ഞ ഒക്‌ടോബര്‍ 22 നാണു ഹര്‍ജി നല്‍കിയത്. ഉഭയസമ്മതപ്രകാരം വിവാഹമോചനത്തിനു ഹര്‍ജി നല്‍കിയാല്‍ ആറുമാസത്തിനുശേഷമേ പരിഗണിക്കാവൂ എന്ന നിയമവ്യവസ്ഥയുള്ളതിനാലാണ് ഹര്‍ജി തീര്‍പ്പിനായി ശനിയാഴ്ച പരിഗണിച്ചിരുന്നത്. ഒരുമിച്ചുള്ള ജീവിതം സാധ്യമല്ലെന്നും വിവാഹമോചനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പാക്കിയെന്നും കാവ്യയും നിശാലും ഒപ്പിട്ടു നല്കിയ സംയുക്ത ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഇരുവര്‍ക്കും നേരിട്ടു ഹാജരാകാന്‍ കഴിയില്ലെന്ന് അഭിഭാഷകര്‍ മുഖേന കോടതിയെ അറിയിച്ചതിനേ തുടര്‍ന്നാണു ഹര്‍ജി പരിഗണിക്കുന്നത് മറ്റൊരുദിവസത്തേക്കു മാറ്റിയത്. കാവ്യയും നിശാലും കോടതിയിലെത്തുന്നതു കാത്ത് ഞായറാഴ്ച വന്‍ മാധ്യമസംഘം കോടതി പരിസരത്തു തടിച്ചുകൂടിയിരുന്നു
Back to top Go down
roshanpeter
Active member
Active member


Posts : 313
Points : 367
Reputation : 3
Join date : 2010-01-10
Location : Kayamkulam

PostSubject: Re: Kavya Madhavan...latest news....Updates...   Wed May 25, 2011 1:19 pm

കാവ്യ- നിഷാല്‍ വിവാഹമോചനം: വിധി ഇന്ന്‌


[You must be registered and logged in to see this image.]

കോട്ടയം: ചലച്ചിത്രതാരം കാവ്യമാധവനും നിഷാല്‍ ചന്ദ്രയുമായുള്ള വിവാഹമോചനക്കേസിന്റെ വിധി ഇന്ന്‌. ഉച്ചക്കഴിഞ്ഞ്‌ എറണാകുളം കുടുംബകോടതിയിലാണ്‌ കേസ്‌ പരിഗണിക്കുന്നത്‌. ഇരുവരും ഇന്നു കോടതിയിലെത്തി വിവാഹമോചന ഉടമ്പടിയില്‍ ഒപ്പിടും. കുവൈത്തിലായിരുന്ന നിഷാലും കുടുംബവും ഇതിനായി നാട്ടിലെത്തി. മുംബൈയിലായിരുന്ന കാവ്യയും ഇന്നലെ തിരിച്ചെത്തി.

വകുപ്പ്‌ 498 പ്രകാരം സ്‌ത്രീധന പീഡനത്തിന്‌ നിഷാലിനും കുടുംബത്തിനുമെതിരേ കാവ്യ ഫയല്‍ ചെയ്‌തിരിക്കുന്ന കേസും ഇന്നു കോടതി പരിഗണിക്കും. ഹൈക്കോടതി രാവിലെ കേസ്‌ പരിഗണിച്ചേക്കും.

മുന്‍ധാരണ പ്രകാരം കാവ്യാ മാധവന്‍ ഈ കേസ്‌ പിന്‍വലിക്കും. അതിനു ശേഷമാകും ഉച്ചക്കഴിഞ്ഞ്‌ ഇരു കൂട്ടരും കുടുംബകോടതിയിലെത്തി വിവാഹമോചന കരാറില്‍ ഒപ്പു വയ്‌ക്കുക. 2009 ഫെബ്രുവരി അഞ്ചിനായിരുന്നു കാവ്യമാധവനും, നിഷാല്‍ ചന്ദ്രയുമായുള്ള വിവാഹം. വിവാഹശേഷം അഭിനയം നിര്‍ത്തി കുവൈത്തിലേക്കു പോയ കാവ്യ ആറുമാസത്തിനകം തിരിച്ച്‌ നാട്ടിലെത്തുകയും പിന്നീട്‌ വിവാഹമോചനത്തിനു കേസ്‌ ഫയല്‍ ചെയ്യുകയുമായിരുന്നു.

തുടര്‍ന്ന്‌ ഒന്നരവര്‍ഷത്തോളം കേസ്‌ നീണ്ടു നിന്നു. വിവാഹമോചനകേസ്‌ മുന്നോട്ടു പോകുന്നതിനിടയിലാണ്‌ സ്‌ത്രീധന പീഡനത്തിന്‌ കാവ്യ കേസ്‌ ഫയല്‍ ചെയ്‌തത്‌. പിന്നീട്‌ ഇരു കുടുംബങ്ങളും തമ്മില്‍ ധാരണയായതിനെ തുടര്‍ന്ന്‌ ഈ കേസ്‌ പിന്‍വലിക്കാനും സംയുക്‌തമായി വിവാഹമോചനം തേടാനും തീരുമാനിക്കുകയായിരുന്നു. സിനിമയില്‍ വീണ്ടും സജീവമായ കാവ്യയ്‌ക്ക് കഴിഞ്ഞ വര്‍ഷത്തെ മികച്ച നടിക്കുള്ള സംസ്‌ഥാന അവാര്‍ഡ്‌ ലഭിച്ചത്‌ കഴിഞ്ഞ ദിവസമാണ്‌



courtesy : [You must be registered and logged in to see this link.]
Back to top Go down
Bagpiper
visitor
visitor


Posts : 6
Points : 6
Reputation : 0
Join date : 2011-06-21
Location : UB City

PostSubject: Re: Kavya Madhavan...latest news....Updates...   Tue Jun 21, 2011 4:48 am

expecting her arrival
Back to top Go down
avatar
Active member
Active member


Posts : 149
Points : 165
Reputation : 0
Join date : 2010-04-03
Age : 86
Location : Pandora

PostSubject: Re: Kavya Madhavan...latest news....Updates...   Mon Oct 24, 2011 4:29 pm

കാവ്യ മാധവന്‍ വീണ്ടും വിവാഹത്തിനൊരുങ്ങുന്നു?

[You must be registered and logged in to see this image.]

നടി കാവ്യ മാധവന്‍ വീണ്ടും വിവാഹിതയാകാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റായ ഫേസ്‍ബുക്കിലാണ് ഇതുസംബന്ധിച്ച ചൂടുള്ള ചര്‍ച്ചകള്‍ നടക്കുന്നത്.

മലയാള സിനിമയിലെ ഒരു പ്രമുഖ സാങ്കേതിക വിദഗ്ധന്‍ കാവ്യയെ വിവാഹം കഴിയ്ക്കാന്‍ പോകന്നുവെന്നാണ് വാര്‍ത്തകള്‍. എന്നാല്‍ ഇതുവരെ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ കാവ്യ തയ്യാറായിട്ടില്ല.

വിവാഹജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്കും പിന്നീടുണ്ടായ വിവാഹമോചനത്തിനും ശേഷം അഭിനയത്തില്‍ വീണ്ടും സജീവമാവുകയും രണ്ടാംവരവില്‍ പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്ത കാവ്യയുടെ കരിയര്‍ നശിപ്പിക്കാന്‍ ചിലര്‍ മനപ്പൂര്‍വ്വം നടത്തുന്ന ശ്രമങ്ങളാണ് ഇതെന്നാണ് കാവ്യയുടെ കുടുംബവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

അതേസമയം, ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നില്‍ കാവ്യയുടെ മുന്‍ഭര്‍ത്താവ് നിശാല്‍ ചന്ദ്രയുടെ ഗൂഡാലോചനയാണെന്നും ആരോപണമുണ്ട്. വിവാഹത്തിന് ശേഷം ചാനലുകള്‍ക്കും ചില മാഗസിനുകള്‍ക്കും നല്‍കിയ അഭിമുഖങ്ങളില്‍ കാവ്യയെ തേജോവധം ചെയ്യാനുള്ള ശ്രമമെന്ന കണക്കെ നിശാല്‍ പലആരോപണങ്ങളും ഉന്നയിച്ചിരുന്നു. ഇതിന്റെ ഭാഗമാണ് പുതിയ പ്രചാരണവുമെന്നാണ് കാവ്യയോട് അടുപ്പമുള്ളവര്‍ പറയുന്നത്.

കുറച്ചുമാസങ്ങള്‍ക്ക് മുമ്പാണ് കാവ്യയും നിശാലും തമ്മിലുള്ള വിവാഹബന്ധം വേര്‍പെടുത്തിക്കൊണ്ട് കോടതി ഉത്തരവ് വന്നത്.
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: Kavya Madhavan...latest news....Updates...   Mon Oct 24, 2011 6:09 pm

മലയാള സിനിമയിലെ ഒരു പ്രമുഖ സാങ്കേതിക വിദഗ്ധന്‍.....

aaaraanaaavo athu???????
Back to top Go down
devan
Active member
Active member


Posts : 279
Points : 366
Reputation : 1
Join date : 2010-01-11
Location : mavelikkara

PostSubject: Re: Kavya Madhavan...latest news....Updates...   Tue Oct 25, 2011 7:20 pm

കാവ്യ നോണിനോട് നോ പറഞ്ഞു

[You must be registered and logged in to see this image.]

കല്യാണക്കാര്യത്തെക്കുറിച്ച് ഒന്നും പുറത്തുപറയുന്നില്ലെങ്കിലും കാവ്യയുടെ മറ്റൊരു വിശേഷം പുറത്തുവന്നിരിയ്ക്കുന്നു. മീശമാധവനിലെ ഗുണ്ടുമുളക് നോണ്‍വെജിനോട് ഗുഡ്‌ബൈ പറയാന്‍ ഒരുങ്ങുകയാണത്രേ. ആരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധിയ്ക്കാനായി ഇനി പച്ചക്കറി ഭക്ഷണം മാത്രം മതിയെന്നാണ് കാവ്യയുടെ തീരുമാനം.

മേലില്‍ ഒരുതരത്തിലുള്ള മാംസഭക്ഷണവും കഴിയ്‌ക്കേണ്ടെന്നായിരുന്നു ചിക്കന്‍ പ്രിയ കൂടിയായ കാവ്യയുടെ തീരുമാനം. മകളുടെ നീക്കത്തില്‍ ഏറ്റവമധികം അതിശയപ്പെട്ടത് കാവ്യയുടെ മാതാപിതാക്കളെ തന്നെയാണ്. താന്‍ മാംസഭക്ഷണമില്ലാതെ ജീവിയ്ക്കുമെന്ന് അവര്‍ക്ക് വിശ്വസിയ്ക്കാന്‍ കഴിയുന്നില്ലെന്നും കാവ്യ പറയുന്നു.

മാര്‍ക്കറ്റിലെത്തുന്ന ചിക്കന്‍ മുഴുവന്‍ യാതൊരു പരിശോധനയുമില്ലാതെയാണ് എത്തുന്നത്. ഹോര്‍മോണും മറ്റും കുത്തിവെച്ചെത്തുന്ന കോഴിയിറച്ചി ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് ഇടയാക്കുമെന്നൊക്കെ പറഞ്ഞാണ് കാവ്യ നോണിനോട് നോ പറഞ്ഞത്. ഇങ്ങനെയൊക്കെ പറഞ്ഞ് ഒരുമാസം ചിക്കന്‍ കഴിയ്ക്കാതെയിരുന്നെങ്കിലും ശങ്കരന്‍ വീണ്ടും തെങ്ങില്‍ത്തന്നെയെന്ന് പറയുമ്പോലെ താന്‍ വീണ്ടും ചിക്കന്‍ രുചിച്ചു തുടങ്ങിയെന്ന രഹസ്യവും നടി വെളിപ്പെടുത്തുന്നു. എന്തായാലും പണ്ടത്തെപ്പോലെ നോണ്‍ വെജ് വാരിവലിച്ചു തിന്നാതിരിയ്ക്കാന്‍ കാവ്യയ്ക്ക് കഴിയുന്നുണ്ട്. അതുതന്നെ നല്ലകാര്യം.
Back to top Go down
shyam
Active member
Active member


Posts : 129
Points : 132
Reputation : 0
Join date : 2011-02-06

PostSubject: Re: Kavya Madhavan...latest news....Updates...   Thu Nov 17, 2011 1:26 pm

എംഎസ് സുബ്ബലക്ഷ്മിയായി കാവ്യ മാധവന്‍

[You must be registered and logged in to see this image.]


കാവ്യ മാധവന്‍ പ്രശസ്ത കര്‍ണാടക സംഗീതജ്ഞ എംഎസ് സുബ്ബലക്ഷ്മിയായി എത്തുന്നു. തമിഴിലാണ് ഈ ചിത്രമൊരുങ്ങുന്നത്. പുനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് അധ്യാപകനും പ്രശസ്ത സംവിധായകനുമായ ശിവപ്രസാദാണ് ചിത്രമൊരുക്കുന്നത്.

കര്‍ണ്ണാടകസംഗീത വിദുഷിയായ എം.എസ് സുബ്ബലക്ഷ്മി ദക്ഷിണേന്ത്യന്‍ സംഗീതപ്രേമികളുടെ മനസ്സിലെ നൊസ്റ്റാള്‍ജിക് സാന്നിദ്ധ്യമാണ്. സംഗീതത്തോടുള്ള അപാരമായ അഭിനിവേശമാണ് ശിവപ്രസാദിനെ ഇത്തരത്തിലുള്ള ഒരു ചിത്രത്തിലേക്ക് അടുപ്പിക്കുന്നത്.

അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ സ്ഥലം പാരിസ്ഥിതിക പ്രശ്‌നവുമായ് ബന്ധപ്പെട്ടുള്ള സോദ്ദേശ്യ ചിത്രമാണ്. ഈ ചിത്രത്തില്‍ സംഗീതം കൈകാര്യം ചെയ്യുന്നത് സക്കീര്‍ ഹുസൈനാണ് എന്നത് മറ്റൊരു സവിശേഷതയാണ്.

ഭൂപന്‍ ഹസാരികയായിരുന്നു ശിവപ്രസാദിന്റെ ചിത്രത്തിന് യഥാര്‍ത്ഥത്തില്‍ സംഗീതം നല്‍കേണ്ടിയിരുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ വേര്‍പാടില്‍ സക്കീര്‍ഹുസൈന്‍ ഈ സ്ഥാനത്തേക്കു വരികയാണ്. ഇതിനുമുമ്പ് ചെയ്ത ചിത്രങ്ങളിലും ലോകപ്രശസ്തരായ സംഗീത വിദ്യാന്‍മാരെയാണ് ശിവപ്രസാദ് കണ്ടെത്തിയിരുന്നത്.

വനരാജ് ഭാട്ടിയ (ഗൗരി), ലൂയി ബാങ്ക്‌സ് (വേമ്പനാട്), ആനന്ദ് ശങ്കര്‍ (പുരുരവസ്), രജത് ദോലോക്യ (പരിണയം-സീരിയല്‍), ഡോക്ടര്‍ എല്‍ സുബ്രമണ്യം (ഈ സ്‌നേഹതീരം) ഇപ്പോള്‍ സ്ഥലത്തിനുവേണ്ടി സക്കീര്‍ഹുസൈനും.

വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധതയില്‍ നിന്നാണ് ശിവപ്രസാദിന്റെ ഓരോ ചിത്രങ്ങളും ഉത്ഭവിക്കുന്നത്. സിനിമയുടെ കച്ചവടസാദ്ധ്യതകള്‍ക്കപ്പുറം യഥാതദമായ കലയും സംഗീതവും ഗിമ്മിക്കുകളില്ലാതെ പ്രേക്ഷകസമക്ഷം അവതരിപ്പിക്കുകയാണ് ശിവപ്രസാദ് തന്റെ സിനിമകളിലൂടെ.
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: Kavya Madhavan...latest news....Updates...   Fri Nov 18, 2011 12:09 am

mother teresa aaayittumokke varumaaayirikkum.....
Back to top Go down
shyam
Active member
Active member


Posts : 129
Points : 132
Reputation : 0
Join date : 2011-02-06

PostSubject: Re: Kavya Madhavan...latest news....Updates...   Mon Nov 21, 2011 8:21 pm

nannaayirkkum......
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: Kavya Madhavan...latest news....Updates...   Tue Nov 22, 2011 2:12 am

nee enthaa uddeshiche?
Back to top Go down
balagolapan
New Member
New Member


Posts : 36
Points : 38
Reputation : 0
Join date : 2011-02-06

PostSubject: Re: Kavya Madhavan...latest news....Updates...   Wed Nov 23, 2011 11:20 pm

mothathil nallathalle...mannadiyaar.....janapriyante oru karaviruthe...
Back to top Go down
Sponsored content




PostSubject: Re: Kavya Madhavan...latest news....Updates...   Today at 12:47 pm

Back to top Go down
 
Kavya Madhavan...latest news....Updates...
View previous topic View next topic Back to top 
Page 4 of 5Go to page : Previous  1, 2, 3, 4, 5  Next
 Similar topics
-
» Latest News on DCC
» Beinteha latest news
» Vikram Dha Dha Movie Latest Photo Gallery
» George Clooney Aficionados News July 29, 2013
» Saas Bahu Aur Saazish SBS [ABP News] 5th September 2013 VideoUpdate

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Malayalam Cinema-
Jump to: