malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
വിദ്യാ ബാലന്‍ സില്‍ക് സ്മിതയാകുന്നു I_vote_lcapവിദ്യാ ബാലന്‍ സില്‍ക് സ്മിതയാകുന്നു I_voting_barവിദ്യാ ബാലന്‍ സില്‍ക് സ്മിതയാകുന്നു I_vote_rcap 
yeldo987
വിദ്യാ ബാലന്‍ സില്‍ക് സ്മിതയാകുന്നു I_vote_lcapവിദ്യാ ബാലന്‍ സില്‍ക് സ്മിതയാകുന്നു I_voting_barവിദ്യാ ബാലന്‍ സില്‍ക് സ്മിതയാകുന്നു I_vote_rcap 
real hero
വിദ്യാ ബാലന്‍ സില്‍ക് സ്മിതയാകുന്നു I_vote_lcapവിദ്യാ ബാലന്‍ സില്‍ക് സ്മിതയാകുന്നു I_voting_barവിദ്യാ ബാലന്‍ സില്‍ക് സ്മിതയാകുന്നു I_vote_rcap 
allambans
വിദ്യാ ബാലന്‍ സില്‍ക് സ്മിതയാകുന്നു I_vote_lcapവിദ്യാ ബാലന്‍ സില്‍ക് സ്മിതയാകുന്നു I_voting_barവിദ്യാ ബാലന്‍ സില്‍ക് സ്മിതയാകുന്നു I_vote_rcap 
mohan.thomas
വിദ്യാ ബാലന്‍ സില്‍ക് സ്മിതയാകുന്നു I_vote_lcapവിദ്യാ ബാലന്‍ സില്‍ക് സ്മിതയാകുന്നു I_voting_barവിദ്യാ ബാലന്‍ സില്‍ക് സ്മിതയാകുന്നു I_vote_rcap 
ajith_mc86
വിദ്യാ ബാലന്‍ സില്‍ക് സ്മിതയാകുന്നു I_vote_lcapവിദ്യാ ബാലന്‍ സില്‍ക് സ്മിതയാകുന്നു I_voting_barവിദ്യാ ബാലന്‍ സില്‍ക് സ്മിതയാകുന്നു I_vote_rcap 
deathrace
വിദ്യാ ബാലന്‍ സില്‍ക് സ്മിതയാകുന്നു I_vote_lcapവിദ്യാ ബാലന്‍ സില്‍ക് സ്മിതയാകുന്നു I_voting_barവിദ്യാ ബാലന്‍ സില്‍ക് സ്മിതയാകുന്നു I_vote_rcap 
dracula
വിദ്യാ ബാലന്‍ സില്‍ക് സ്മിതയാകുന്നു I_vote_lcapവിദ്യാ ബാലന്‍ സില്‍ക് സ്മിതയാകുന്നു I_voting_barവിദ്യാ ബാലന്‍ സില്‍ക് സ്മിതയാകുന്നു I_vote_rcap 
maadambi
വിദ്യാ ബാലന്‍ സില്‍ക് സ്മിതയാകുന്നു I_vote_lcapവിദ്യാ ബാലന്‍ സില്‍ക് സ്മിതയാകുന്നു I_voting_barവിദ്യാ ബാലന്‍ സില്‍ക് സ്മിതയാകുന്നു I_vote_rcap 
mohan
വിദ്യാ ബാലന്‍ സില്‍ക് സ്മിതയാകുന്നു I_vote_lcapവിദ്യാ ബാലന്‍ സില്‍ക് സ്മിതയാകുന്നു I_voting_barവിദ്യാ ബാലന്‍ സില്‍ക് സ്മിതയാകുന്നു I_vote_rcap 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
വിദ്യാ ബാലന്‍ സില്‍ക് സ്മിതയാകുന്നു Image
Powered by website-hit-counters.com .
flag
വിദ്യാ ബാലന്‍ സില്‍ക് സ്മിതയാകുന്നു Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 

 വിദ്യാ ബാലന്‍ സില്‍ക് സ്മിതയാകുന്നു

Go down 
2 posters
AuthorMessage
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

വിദ്യാ ബാലന്‍ സില്‍ക് സ്മിതയാകുന്നു Empty
PostSubject: വിദ്യാ ബാലന്‍ സില്‍ക് സ്മിതയാകുന്നു   വിദ്യാ ബാലന്‍ സില്‍ക് സ്മിതയാകുന്നു EmptyTue Apr 27, 2010 5:35 pm

പലപ്പോഴും കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ താന്‍ വളരെ വ്യത്യസ്തയാണെന്ന് നടി വിദ്യാ ബാലന്‍ തെളിയിച്ചിട്ടുണ്ട്. ആദ്യ ചിത്രമായ പരിണീതയില്‍ത്തുടങ്ങി ഇപ്പോള്‍ അമിതാഭ് ബച്ചന്റെ അമ്മയായി അഭിനയിച്ച പായിലേതുള്‍പ്പെടെയുള്ള വേഷങ്ങള്‍ ഇതിന് ഉദാഹരണങ്ങളാണ്.

ഇപ്പോഴിതാ വീണ്ടും വിദ്യ വാര്‍ത്തയിലെത്തുന്നു. എണ്‍പതുകളില്‍ തെന്നിന്ത്യയിലെ മാദകറാണിയായി വിലസുകളും പിന്നീട് ആത്മഹത്യ ചെയ്യുകയും ചെയ്ത സില്‍ക് സ്മിതയുടെ വേഷത്തിലാണ് വിദ്യയെത്തുന്നത്. സില്‍ക് സ്മിതയുടെ ജീവിതകഥ അടിസ്ഥാനമാക്കി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ വിദ്യയാണ് സ്മിതയായി വേഷമിടുന്നത്.

എക്ത കപൂറാണ് സ്മിതയുടെ കഥ ചലച്ചിത്രമാക്കുന്നത്. സില്‍ക് സ്മിതയുടെ കഥയിലൂടെ ചലച്ചിത്ര ലോകത്തിന്റെ സ്വഭാവങ്ങളും കരിയര്‍ കരുപ്പിടിപ്പിക്കാന്‍ താരങ്ങള്‍ സഹിക്കേണ്ടിവരുന്ന കദനങ്ങളുമൊക്കെയാണ് ഏക്ത പറയാനുദ്ദേശിക്കുന്നത്.

സ്മിതുയുടെ ഗ്ലാമര്‍, താരപ്രഭ എന്നിവയില്‍ നിന്നും മാറി ഏകാന്തതയും മദ്യപാനവും കൊണ്ട് ദാരുണമായ അന്ത്യത്തിലെത്തിയ സില്‍കിന്റെ കഥയാണ് ചിത്രത്തിലെ പ്രധാന പ്രമേയം. ചിത്രം മിലന്‍ ലൂത്രിയ സംവിധാനം ചെയ്യും.

തമിഴ്, തെലുങ്ക്, മലയാളം തുടങ്ങിയ ഭാഷകളിലായി ഇരുനൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ച സ്മിത ഏതാനും ബോളിവുഡ് ചിത്രങ്ങളിലും മുഖം കാണിച്ചിരുന്നു. പ്രശസ്തിയുടെയും ഗ്ലാമറിന്റെയും കൊടുമുടിയില്‍ നില്‍ക്കുമ്പോഴും ഏറെ പ്രശ്‌നങ്ങള്‍ നിറഞ്ഞതായിരുന്നു സ്മിതുയുടെ ജീവിതം.

കോടിക്കണക്കിന് പ്രേക്ഷകരെ രസിപ്പിച്ച സ്മിതയെ 1996ന് അവരുടെ ചെന്നൈയിലെ അപ്പാര്‍ട്ട്‌മെന്റില്‍ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

വിദ്യാ ബാലന്‍ സില്‍ക് സ്മിതയാകുന്നു Empty
PostSubject: Re: വിദ്യാ ബാലന്‍ സില്‍ക് സ്മിതയാകുന്നു   വിദ്യാ ബാലന്‍ സില്‍ക് സ്മിതയാകുന്നു EmptyWed Apr 28, 2010 8:52 am

ee fadam vijayikkumo???????????

keralathilo tamilnattilo enkilum????
Back to top Go down
 
വിദ്യാ ബാലന്‍ സില്‍ക് സ്മിതയാകുന്നു
Back to top 
Page 1 of 1
 Similar topics
-
» സുരേഷ് ഗോപി ഹോംസയന്‍സില്‍
» Malayalam Box Office & Filim News (Chitrabhoomi &Vellinakshatram collection UPDATED
» Cinema Niroopanam ............!!!!!!!!!!!!!!!!

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Bollywood-
Jump to: