malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryFAQSearchMemberlistUsergroupsRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
 
yeldo987
 
real hero
 
allambans
 
mohan.thomas
 
ajith_mc86
 
deathrace
 
dracula
 
maadambi
 
mohan
 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
Powered by website-hit-counters.com .
flag
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

Share | 
 

 Rajasthan Royals ---- Official thread

View previous topic View next topic Go down 
AuthorMessage
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: Rajasthan Royals ---- Official thread   Tue Apr 27, 2010 6:20 pm

ഞാന്‍ രാജസ്ഥാന്‍റെ അംബാസഡര്‍ മാത്രം: ശില്‍പ്പ



[size=12]താന്‍ ഐ പി എല്‍ ടീമായ രാജസ്ഥാന്‍ റോയല്‍‌സിന്‍റെ ബ്രാന്‍ഡ് അംബാസഡര്‍ മാത്രമാണെന്ന് ബോളിവുഡ് സുന്ദരി ശില്‍പ്പ ഷെട്ടി. ബി സി സി ഐ പ്രസിഡന്‍റ് ശശാങ്ക് മനോഹര്‍ രാജസ്ഥാന്‍ ടീമിനെപ്പറ്റി ഉയര്‍ത്തിയ ചില ചോദ്യങ്ങളോട് ട്വിറ്ററിലൂടെ പ്രതികരിക്കുകയായിരുന്നു ശില്‍പ്പ.


ശില്‍‌പ്പയുടെയും ഭര്‍ത്താവ് രാജ് കുന്ദ്രയുടെയും പേരുകള്‍ രാജസ്ഥാന്‍ റോയല്‍‌സിന്‍റെ ഓഹരിയുടമകളുടെ പട്ടികയില്‍ ഇല്ലെന്നായിരുന്നു ശശാങ്കിന്‍റെ വെളിപ്പെടുത്തല്‍.

രാജ് കുന്ദ്രയും ഞാനും രാജസ്ഥാന്‍ റോയല്‍‌സിന്‍റെ ഉടമകളെല്ലന്ന വാര്‍ത്തയാണ് ടി വിയില്‍ നിന്ന് കേട്ടത്. ഞാന്‍ ഈ ടീമിന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍ മാത്രമാണ്. രാജ് കുന്ദ്രയാണ് ഓഹരിയുടമ. ഇതാണ് സത്യം” - ട്വീറ്റിലൂടെ ശില്‍‌പ്പ വ്യക്തമാക്കുന്നു.

രാജസ്ഥാന്‍ ടീമിന്‍റെ ഒരു ഓഹരിയുടമ ഐ പി എല്‍ മുന്‍ കമ്മീഷണര്‍ ലളിത് മോഡിയാണ് എന്ന ആരോപണമാണ് ആശയക്കുഴപ്പം സൃഷ്ടിച്ചത്. ഈ ആരോപണത്തിന്‍‌മേല്‍ ഇപ്പോള്‍ അന്വേഷണം നടക്കുകയാണ്. അതിനു പിന്നാലെയാണ് ശില്‍പ്പയും രാജ് കുന്ദ്രയും രാജസ്ഥാന്‍ ടീമിന്‍റെ യഥാര്‍ത്ഥ ഉടമകളാണോ എന്ന കാര്യത്തില്‍ തനിക്ക് സംശയമുണ്ടെന്ന ശശാങ്ക് മനോഹറിന്‍റെ വെളിപ്പെടുത്തല്‍.

ടീമുകളുടെ ഓഹരിയുടമകള്‍ ആരൊക്കെയാണെന്ന് ഈ ലോകത്തിന് മുഴുവന്‍ അറിയാമെന്നാണ് ലളിത് മോഡി ഒരു പ്രസ്താവന നടത്തിയത്. എന്നാല്‍ രാജസ്ഥാന്‍ റോയല്‍‌സിന്‍റെ ഉടമകളാരെന്ന് ഗവേര്‍ണിംഗ് കൌണ്‍സില്‍ അംഗങ്ങള്‍ക്കു പോലും അറിയില്ല. ശില്‍‌പ്പ ഷെട്ടിയുടെയും രാജ് കുന്ദ്രയുടെയും പേരുകള്‍ ഓഹരിയുടമകളുടെ പട്ടികയില്‍ എനിക്കു കാണാന്‍ കഴിഞ്ഞില്ല” - എന്നായിരുന്നു ശശാങ്ക് മനോഹര്‍ പറഞ്ഞത്.

[/size]
Back to top Go down
 
Rajasthan Royals ---- Official thread
View previous topic View next topic Back to top 
Page 1 of 1
 Similar topics
-
» Joe Biden pictures, quotes and youtubes - Official Thread
» Ghostbusters: The Official Thread!
» STAR WARS: The Official Thread - Fav Lightsaber fights added (10/11/13!
» The official "What song are you listening to?" thread v2
» The Flat/Satin Black Thread

Permissions in this forum:You cannot reply to topics in this forum
malayalam4u :: Sports Zone :: Cricket-
Jump to: