malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryFAQSearchMemberlistUsergroupsRegisterLog in
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
 
yeldo987
 
real hero
 
allambans
 
mohan.thomas
 
ajith_mc86
 
deathrace
 
dracula
 
maadambi
 
mohan
 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
Powered by website-hit-counters.com .
flag
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

Share | 
 

 ഒരു നാള്‍ വരും മേയ് 7ന് എത്തും

View previous topic View next topic Go down 
AuthorMessage
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: ഒരു നാള്‍ വരും മേയ് 7ന് എത്തും   Wed Apr 28, 2010 1:46 pm

[You must be registered and logged in to see this image.]



കൊളപ്പുള്ളി സുകുമാരന്‍ വരികയാണ്. നൂറുനൂറു പ്രശ്നങ്ങളും അഴിയാക്കുരുക്കുകളുമായി മേയ് ഏഴിനാണ് കക്ഷി എത്തുന്നത്. ഓരോ കുരുക്ക് അഴിക്കാന്‍ സുകുമാരന്‍ ശ്രമിക്കുമ്പോഴും കൂടുതല്‍ കുരുക്കുകള്‍ സൃഷ്ടിക്കുന്ന ടൌണ്‍ പ്ലാനിംഗ് ഓഫീസറും ഒപ്പമുണ്ടാകും. അതേ, ശ്രീനിവാസന്‍റെ തിരക്കഥയില്‍ ടി കെ രാജീവ്‌കുമാര്‍ സംവിധാനം ചെയ്ത ‘ഒരുനാള്‍ വരും’ എന്ന ചിത്രമാണ് പ്രദര്‍ശനത്തിന് തയ്യാറായിരിക്കുന്നത്.

കൊളപ്പുള്ളി സുകുമാരന്‍ എന്ന നായക കഥാപാത്രത്തെ മോഹന്‍ലാലാണ് അവതരിപ്പിക്കുന്നത്. മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനായി തിരുവനന്തപുരത്തെത്തുന്ന ഗ്രാമീണ കര്‍ഷകനാണ് കൊളപ്പുള്ളി സുകുമാരന്‍. നഗരത്തില്‍ കുറച്ചു സ്ഥലം വാങ്ങി അതില്‍ വീടുവയ്ക്കുകയാണ് സുകുമാരന്‍റെ ലക്‍ഷ്യം. എന്നാല്‍ ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന ടൌണ്‍ പ്ലാനിംഗ് ഓഫീസര്‍ സുകുമാരന്‍റെ ലക്‍ഷ്യത്തിന് വിഘാതമാകുകയാണ്.

‘അഴിമതി’ എന്ന വിഷയത്തിലാണ് ശ്രീനിവാസന്‍ ഇത്തവണ ശ്രദ്ധകൊടുത്തിരിക്കുന്നത്. സമൂഹത്തിന്‍റെ എല്ലാമേഖലകളിലും ഇന്ന് നിറഞ്ഞു നില്‍ക്കുന്ന അഴിമതിയെ ആക്ഷേപഹാസ്യത്തിലൂടെ ശ്രീനി വെളിച്ചത്തു കൊണ്ടുവരികയാണ്. ‘ഉദയനാണ് താരം’ എന്ന മെഗാഹിറ്റിന് ശേഷം ശ്രീനിയുടെ തിരക്കഥയില്‍ മോഹന്‍ലാല്‍ നായകനാകുന്ന ചിത്രമാണ് ‘ഒരുനാള്‍ വരും’. ബോളിവുഡ് സുന്ദരി സമീരാ റെഡ്ഡിയാണ് നായിക. സമീര അഭിനയിക്കുന്ന ആദ്യ മലയാളചിത്രമാണിത്.

പവിത്രം, തച്ചോളി വര്‍ഗീസ് ചേകവര്‍ എന്നീ സിനിമകള്‍ക്ക് ശേഷം മോഹന്‍ലാലിനെ നായകനാക്കി ടി കെ രാജീവ്‌കുമാര്‍ ഒരുക്കുന്ന ചിത്രമാണിത്. മണിയന്‍‌പിള്ള രാജുവാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാവ്. വെള്ളാനകളുടെ നാട്, ഏയ് ഓട്ടോ, ഛോട്ടാമുംബൈ എന്നീ മോഹന്‍ലാല്‍ ചിത്രങ്ങളുടെ നിര്‍മ്മാതാവ് മണിയന്‍‌പിള്ള രാജു ആയിരുന്നു. ദാമര്‍ സിനിമയാണ് ‘ഒരുനാള്‍ വരും’ പ്രദര്‍ശനത്തിനെത്തിക്കുന്നത്.
Back to top Go down
mohan.thomas
Elite Poster
Elite Poster


Posts : 2836
Points : 2928
Reputation : 3
Join date : 2010-02-02
Location : Trivandrum

PostSubject: Re: ഒരു നാള്‍ വരും മേയ് 7ന് എത്തും   Wed Apr 28, 2010 2:24 pm

thanks yeldo.....
Back to top Go down
maadambi
Royal Fighter
Royal Fighter


Posts : 822
Points : 850
Reputation : 0
Join date : 2010-02-08

PostSubject: Re: ഒരു നാള്‍ വരും മേയ് 7ന് എത്തും   Wed Apr 28, 2010 2:30 pm

Apo alexander ennanu anna....
Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: Re: ഒരു നാള്‍ വരും മേയ് 7ന് എത്തും   Wed Apr 28, 2010 3:22 pm

2012il lokam avasaanikkum ennu parayunnudu athu kazhinju vallavarum baakiyundel kaanikaan vechathaayirikkum alexaandar.. athode avarude kaatum poyikittumallo
Back to top Go down
real hero
Forum God
Forum God


Posts : 6536
Points : 8285
Reputation : 23
Join date : 2010-02-02

PostSubject: Re: ഒരു നാള്‍ വരും മേയ് 7ന് എത്തും   Wed Apr 28, 2010 6:55 pm

appol pokiri rajayum...oru nal varum thammil anu ettu muttunnathu alle?
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: ഒരു നാള്‍ വരും മേയ് 7ന് എത്തും   Wed Apr 28, 2010 9:19 pm

appo poraaattam theepaaarumalloo.................
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: ഒരു നാള്‍ വരും മേയ് 7ന് എത്തും   Wed Apr 28, 2010 9:20 pm

maadambi wrote:
Apo alexander ennanu anna....
adutha VISHUvinu ASIANET PLUS-il.....
Back to top Go down
deathrace
Moderator
Moderator


Posts : 970
Points : 1239
Reputation : 47
Join date : 2010-01-11

PostSubject: Re: ഒരു നാള്‍ വരും മേയ് 7ന് എത്തും   Wed Apr 28, 2010 10:43 pm

Vandemaathram enthaayi..............
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: ഒരു നാള്‍ വരും മേയ് 7ന് എത്തും   Thu Apr 29, 2010 1:31 am

ORUNAAL VARUM....
Back to top Go down
naayakan
Moderator
Moderator


Posts : 536
Points : 594
Reputation : 0
Join date : 2010-04-02

PostSubject: Re: ഒരു നാള്‍ വരും മേയ് 7ന് എത്തും   Thu Apr 29, 2010 5:41 am

Vandemataram.. adutha maasam undennu thonunnu..

Ippol malayala cinema il nadakkunnathu enthaa...janagale nirbandhichu padam kaanikkkunna erpaadu alle...
oru malayalam cinema irangunnanedenikl ppol tamil um English um onnum irangulla..


ippozhathe super stars inte swaadenam..
Back to top Go down
real hero
Forum God
Forum God


Posts : 6536
Points : 8285
Reputation : 23
Join date : 2010-02-02

PostSubject: Re: ഒരു നാള്‍ വരും മേയ് 7ന് എത്തും   Thu Apr 29, 2010 7:20 am

super stars ennu parayanda super star..ennu paranjaaal mathi...
Back to top Go down
suku
Moderator
Moderator


Posts : 704
Points : 830
Reputation : 2
Join date : 2010-02-10
Age : 28
Location : moovattupuzha

PostSubject: Re: ഒരു നാള്‍ വരും മേയ് 7ന് എത്തും   Thu Apr 29, 2010 8:36 am

athetha aa super star
Back to top Go down
M.R.P
Active member
Active member


Posts : 227
Points : 271
Reputation : 1
Join date : 2010-04-02

PostSubject: Re: ഒരു നാള്‍ വരും മേയ് 7ന് എത്തും   Thu Apr 29, 2010 8:39 am

Oru naal varum inte..relasing anishchithathwathil aayi ennu kelkkunnunedello
Back to top Go down
deathrace
Moderator
Moderator


Posts : 970
Points : 1239
Reputation : 47
Join date : 2010-01-11

PostSubject: Re: ഒരു നാള്‍ വരും മേയ് 7ന് എത്തും   Thu Apr 29, 2010 10:26 am

source illahta kelvikal kaaryamaakkunnilla.............
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: ഒരു നാള്‍ വരും മേയ് 7ന് എത്തും   Thu Apr 29, 2010 11:27 am

naayakan wrote:
Vandemataram.. adutha maasam undennu thonunnu..

Ippol malayala cinema il nadakkunnathu enthaa...janagale nirbandhichu padam kaanikkkunna erpaadu alle...
oru malayalam cinema irangunnanedenikl ppol tamil um English um onnum irangulla..


ippozhathe super stars inte swaadenam..

janangale nirbandhichu padam kaanippikkunna erppaaado????/

athenhaaa saadhanam??????


veettil vannu pidichu kettikkonduoyi padam kaanikkuvo????

athu kollaallo........
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: ഒരു നാള്‍ വരും മേയ് 7ന് എത്തും   Thu Apr 29, 2010 11:28 am

real hero wrote:
super stars ennu parayanda super star..ennu paranjaaal mathi...

athu nee aaareyoo kollichu paranjathaanallo...

aaaredaaa athu???????
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: ഒരു നാള്‍ വരും മേയ് 7ന് എത്തും   Thu Apr 29, 2010 11:28 am

suku wrote:
athetha aa super star

Y ooooth ICON allennu thonnunnu.....
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: ഒരു നാള്‍ വരും മേയ് 7ന് എത്തും   Thu Apr 29, 2010 11:29 am

M.R.P wrote:
Oru naal varum inte..relasing anishchithathwathil aayi ennu kelkkunnunedello

njangalaaarum kettilla....

may 7 aaanennaaanu arinjathu...

ini nee angine kettenkil enthaa kaaranam??????
Back to top Go down
real hero
Forum God
Forum God


Posts : 6536
Points : 8285
Reputation : 23
Join date : 2010-02-02

PostSubject: Re: ഒരു നാള്‍ വരും മേയ് 7ന് എത്തും   Thu Apr 29, 2010 6:33 pm

ലാലേട്ടന്‍- ശ്രീനി ടീമിന്റെ ഒരു നാള്‍ വരും എന്ന ചിത്രത്തിന്റെ
സസ്പെന്‍സ് പൊളിഞ്ഞു. ചിത്രത്തില്‍ സാധാരണക്കാരനായി അഭിനയിക്കുന്ന
ലാലേട്ടന്‍ യഥാര്‍ത്ഥത്തില്‍ ഒരു ഇന്റലിജെന്‍സ് ഓഫീസര്‍ ആണ്. ശ്രീനിവാസന്‍
അവതരിപ്പിക്കുന്ന ടൌണ്‍ പ്ലാന്നിംഗ് ഓഫീസറുടെ അഴിമതി കണ്ടു
പിടിക്കുന്നതിനായി വീട് വയ്ക്കാന്‍ എന്നാ വ്യാജേന ശ്രീനിയെ കണ്ടു
മുട്ടിയത്തിനു ശേഷം ലാലേട്ടന്‍ തെളിവുകള്‍ ശേഖരിക്കുന്നു. അങ്ങനെ ശ്രീനിയെ
ഒടുവില്‍ കുടുക്കുന്നു. ഇതാണ് ഒരു നാള്‍ വരും എന്ന ചിത്രത്തിന്റെ കഥ.
രഹസ്യമായി ചിത്രീകരിച്ച ഈ സസ്പെന്‍സ് ചിത്രത്തിന്റെ അണിയറയിലുള്ള ഒരാളാണ്
പുറത്തു വിട്ടത് എന്നാണ് അറിയുന്നത്.
Back to top Go down
mohan.thomas
Elite Poster
Elite Poster


Posts : 2836
Points : 2928
Reputation : 3
Join date : 2010-02-02
Location : Trivandrum

PostSubject: Re: ഒരു നാള്‍ വരും മേയ് 7ന് എത്തും   Fri Apr 30, 2010 8:08 am

Ee panna *** mononnum vere paniyille.....
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: ഒരു നാള്‍ വരും മേയ് 7ന് എത്തും   Fri Apr 30, 2010 9:16 am

mohanaa,

ithu kandathu WEBDUNIYAyil aaanelum, aaaro avde comment ittathaaanu....


pinne ee padathil suspense undennu oru report undaaarunnu...
Back to top Go down
Sponsored content




PostSubject: Re: ഒരു നാള്‍ വരും മേയ് 7ന് എത്തും   Today at 7:25 pm

Back to top Go down
 
ഒരു നാള്‍ വരും മേയ് 7ന് എത്തും
View previous topic View next topic Back to top 
Page 1 of 1

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Malayalam Cinema-
Jump to: