malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
നിയമലംഘനം: ഷാരൂഖിനും ഭാര്യയ്ക്കും നോട്ടീസ് I_vote_lcapനിയമലംഘനം: ഷാരൂഖിനും ഭാര്യയ്ക്കും നോട്ടീസ് I_voting_barനിയമലംഘനം: ഷാരൂഖിനും ഭാര്യയ്ക്കും നോട്ടീസ് I_vote_rcap 
yeldo987

real hero

allambans

mohan.thomas

ajith_mc86

deathrace

dracula

maadambi

mohan

Search
 
Display results as :
 
Rechercher Advanced Search
Clicks
നിയമലംഘനം: ഷാരൂഖിനും ഭാര്യയ്ക്കും നോട്ടീസ് Image
Powered by website-hit-counters.com .
flag
നിയമലംഘനം: ഷാരൂഖിനും ഭാര്യയ്ക്കും നോട്ടീസ് Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 നിയമലംഘനം: ഷാരൂഖിനും ഭാര്യയ്ക്കും നോട്ടീസ്

Go down 
AuthorMessage
yeldo987
Forum God
Forum God
yeldo987

Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

നിയമലംഘനം: ഷാരൂഖിനും ഭാര്യയ്ക്കും നോട്ടീസ് Empty
PostSubject: നിയമലംഘനം: ഷാരൂഖിനും ഭാര്യയ്ക്കും നോട്ടീസ്   നിയമലംഘനം: ഷാരൂഖിനും ഭാര്യയ്ക്കും നോട്ടീസ് EmptyWed Apr 28, 2010 6:07 pm

മുംബൈ: കമ്പനിനിയമം ലംഘിച്ചതിന് ഐപിഎല്‍. ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉടമകളായ നടന്‍ ഷാരൂഖ് ഖാനും ഭാര്യ ഗൗരിക്കും കമ്പനി രജിസ്ട്രാര്‍ ഓഫീസ് കാരണം കാണിക്കല്‍ നോട്ടീസയച്ചു.

ഇതേകുറ്റത്തിന് രാജസ്ഥാന്‍ റോയല്‍സിന്റെ പ്രൊമോട്ടര്‍മാരായ ജയ്പുര്‍ ഐപിഎല്‍ ക്രിക്കറ്റിനും നോട്ടീസ് നല്‍കിയിട്ടുണ്ട്. സമയപരിധിക്കുള്ളില്‍ കൃത്യമായ മറുപടിയില്ലെങ്കില്‍ കമ്പനികള്‍ക്കും ഡയറക്ടര്‍മാര്‍ക്കുമെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്ന് കമ്പനി രജിസ്ട്രാര്‍ കമ്പനികാര്യമന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്.

ഷാരൂഖ് ഖാന്റെയും ഗൗരിയുടെയും നേതൃത്വത്തിലുള്ള റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിന് നൈറ്റ് റൈഡേഴ്‌സ് സ്‌പോര്‍ട്‌സില്‍ 55 ശതമനം ഓഹരി നിയമലംഘനം: ഷാരൂഖിനും ഭാര്യയ്ക്കും നോട്ടീസ് Hi_linkകളുണ്ട്. ഈ കമ്പനിയാണ് ഐപിഎല്‍ ഫ്രാഞ്ചൈസിയായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ പ്രൊമോട്ട് ചെയ്യുന്നത്.

വാര്‍ഷിക വരവുചെലവുകണക്കു സമര്‍പ്പിക്കാത്തതിന്റെ പേരിലാണ് ഇവര്‍ക്ക് നോട്ടീസ് നല്‍കിയത്. ഐപിഎല്‍. ടീമുകളുടെ ലേലം, സൗജന്യ ഓഹരി, എന്നിവയുള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍ ഒരാഴ്ചയ്ക്കകം സമര്‍പ്പിക്കാന്‍ മന്ത്രാലയം രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

എന്നാല്‍ കമ്പനികാര്യമന്ത്രാലയം സാധാരണഗതിയില്‍ അറിയേണ്ട വിവരങ്ങള്‍ മാത്രമാണ് ശേഖരിക്കുന്നതെന്നും അത് ഗൗരവമായ അന്വേഷണമല്ലെന്നും മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.
Back to top Go down
 
നിയമലംഘനം: ഷാരൂഖിനും ഭാര്യയ്ക്കും നോട്ടീസ്
Back to top 
Page 1 of 1
 Similar topics
-
» ബാറിലെ അടി; താരങ്ങള്‍ക്ക് നോട്ടീസ്

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Bollywood-
Jump to: