malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
സെക്‌സ് സിംബല്‍ ഇമേജ് തടവിന് സമം: റേക്വില്‍ I_vote_lcapസെക്‌സ് സിംബല്‍ ഇമേജ് തടവിന് സമം: റേക്വില്‍ I_voting_barസെക്‌സ് സിംബല്‍ ഇമേജ് തടവിന് സമം: റേക്വില്‍ I_vote_rcap 
yeldo987

real hero

allambans

mohan.thomas

ajith_mc86

deathrace

dracula

maadambi

mohan

Search
 
Display results as :
 
Rechercher Advanced Search
Clicks
സെക്‌സ് സിംബല്‍ ഇമേജ് തടവിന് സമം: റേക്വില്‍ Image
Powered by website-hit-counters.com .
flag
സെക്‌സ് സിംബല്‍ ഇമേജ് തടവിന് സമം: റേക്വില്‍ Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 സെക്‌സ് സിംബല്‍ ഇമേജ് തടവിന് സമം: റേക്വില്‍

Go down 
AuthorMessage
yeldo987
Forum God
Forum God
yeldo987

Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

സെക്‌സ് സിംബല്‍ ഇമേജ് തടവിന് സമം: റേക്വില്‍ Empty
PostSubject: സെക്‌സ് സിംബല്‍ ഇമേജ് തടവിന് സമം: റേക്വില്‍   സെക്‌സ് സിംബല്‍ ഇമേജ് തടവിന് സമം: റേക്വില്‍ EmptySun May 09, 2010 7:12 pm

സാധാരണ നിലയില്‍ സെക്‌സ് സിംബലുകളായി വാഴ്ത്തപ്പെടാന്‍ ആഗ്രഹിക്കുന്നവരാണ് ഹോളിവുഡ് സെക്‌സ് സിംബല്‍ ഇമേജ് തടവിന് സമം: റേക്വില്‍ Hi_link നടിമാര്‍, പലരും ഈ പദവി കിട്ടാനായി കാട്ടിക്കൂട്ടുന്നകാര്യങ്ങള്‍ക്കൊന്നും ഒരു കയ്യും കണക്കുമില്ല.

എന്നാല്‍ ഇവരില്‍ നിന്നും തീര്‍ത്തും വ്യത്യസ്തയാണ് താനെന്നാണ് ഹോളിവുഡ് താരം റേക്വില്‍ വെല്‍ഷ് പറയുന്നത്. എന്നാല്‍ ഇതിനകം തന്നെ റേക്വല്‍ ഒരു സെക്‌സ് സിംബല്‍ ആയി മാറിക്കഴിഞ്ഞുവെന്നത് മറ്റൊരു സത്യം.

തന്റെ ഈ ഇമേജ് ജയിലില്‍ക്കിടക്കുന്നതിന് തുല്യമാണെന്നാണ് താരം പറയുന്നത്. ഇത്തരമൊരു ഇമേജ് വന്നാല്‍ പിന്നെ അതില്‍ത്തന്നെ കുടുങ്ങിപ്പോകുമെന്നും പിന്നീട് രക്ഷപ്പെടാന്‍ കഴിയില്ലെന്നും താരം ചൂണ്ടിക്കാട്ടുന്നു.

ജയില്‍പ്പുള്ളികള്‍ പരോളിലിറങ്ങും പോലെ ഞാനും ഈ ഇമേജില്‍ നിന്നും പുറത്തുവരേണ്ടതുണ്ട്. നമ്മള്‍ ഒരു പോസ്റ്ററില്‍ വന്നുപോയാല്‍ എല്ലാവരാലും ആകര്‍ഷിക്കപ്പെടാന്‍ തുടങ്ങും. നിങ്ങളാരെന്നോ എന്തെന്നോ അവര്‍ ചിന്തിക്കില്ല.

പെണ്ണാണെന്നകാര്യത്തിന് മാത്രമാണ് ഇവിടെ പ്രാധാന്യം. പിന്നീട് അവര്‍ ഒരു പ്രത്യേക ഭാവത്തിലാണ് നമ്മളെ നോക്കുന്നത്.

ഈ രീതിയെ ആരും ഇഷ്ടപ്പെടുമെന്ന് എനിക്ക് തോന്നുന്നില്ല, ഇത് അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണ്- താരം പറയുന്നു.

എന്തായാലും സെക്‌സ് സിംബലാകാന്‍ താല്‍പര്യമില്ലെന്ന് പറയുന്നു റേക്വില്‍ എങ്ങനെയാണ് ഇതിനകം തന്നെ ഈ ഇമേജിലേയ്ക്ക് മാറിയതെന്ന് ചോദിച്ചാല്‍ കാരണം അജ്ഞാതം
Back to top Go down
 
സെക്‌സ് സിംബല്‍ ഇമേജ് തടവിന് സമം: റേക്വില്‍
Back to top 
Page 1 of 1
 Similar topics
-
» സെക്‌സ് ടേപ്പ്: കേന്ദ്രയുടെ ദാമ്പത്യം ഉലയുന്നു
» എന്റെ സെക്‌സ്‌ ടേപ്പ്‌ ഉണ്ടാവില്ല: മേഗന്‍ ഫോക്‌സ്‌

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Hollywood-
Jump to: