malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryFAQSearchMemberlistUsergroupsRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
 
yeldo987
 
real hero
 
allambans
 
mohan.thomas
 
ajith_mc86
 
deathrace
 
dracula
 
maadambi
 
mohan
 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
Powered by website-hit-counters.com .
flag
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

Share | 
 

 JAYARAM ....Latest news..........

View previous topic View next topic Go down 
Go to page : 1, 2  Next
AuthorMessage
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: JAYARAM ....Latest news..........   Tue May 04, 2010 12:49 pm

മീരാ ജാസ്മിന്‍ ആദ്യമായി ജയറാമിന്‍റെ നായികയാകുന്നു. സജി സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ‘4 ഫ്രണ്ട്സ്’ എന്ന ചിത്രത്തിലാണ് ജയറാമിന് മീര ജോഡിയാകുന്നത്. ജയറാമിനൊപ്പം കുഞ്ചാക്കോ ബോബനും ജയസൂര്യയും ഈ ചിത്രത്തില്‍ നായകന്‍‌മാരാണ്.

മൂന്നു യുവാക്കളും ഒരു പെണ്‍കുട്ടിയും ചേരുന്ന സംഘത്തിന്‍റെ അപൂര്‍വ്വ സൌഹൃദത്തിന്‍റെ കഥയാണിത്. പ്രണയത്തേക്കാള്‍ സൌഹൃദത്തിനാണ് ചിത്രത്തില്‍ പ്രാധാന്യം. എന്നാല്‍ സൌഹൃദത്തിന്‍റെ ഏതോ ഘട്ടത്തില്‍ അവര്‍ ഓരോരുത്തരും തിരിച്ചറിയുന്നു, പ്രണയത്തിന്‍റെ വസന്തകാലത്തിലൂടെയാണ് കടന്നുപൊയ്ക്കൊണ്ടിരിക്കുന്നതെന്ന്. അതോടെ സംഘര്‍ഷവും ആരംഭിക്കുന്നു.

രാജീവ് അഞ്ചലിന്‍റെ പാട്ടിന്‍റെ പാലാഴി എന്ന ചിത്രത്തിലാണ് മീര ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. 4 ഫ്രണ്ട്സിലൂടെ വീണ്ടും മലയാളത്തില്‍ സജീവമാകാനാണ് മീരയുടെ തീരുമാനം. മീര തിരിച്ചെത്തിയതോടെ അവരെ നായികയാക്കി ഒട്ടേറെ പ്രൊജക്ടുകള്‍ അണിയറയില്‍ ഒരുങ്ങുകയാണ്.

മേയ് പകുതിയോടെ ചിത്രീകരണം ആരംഭിക്കുന്ന 4 ഫ്രണ്ട്സിലെ ഗാനങ്ങള്‍ വിദേശരാജ്യങ്ങളില്‍ ചിത്രീകരിക്കാനാണ് സജി സുരേന്ദ്രന്‍ തീരുമാനിച്ചിരിക്കുന്നത്. ഇവര്‍ വിവാഹിതരായാല്‍, ഹാപ്പി ഹസ്ബന്‍ഡ്സ് എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്കുശേഷം സജി ഒരുക്കുന്ന 4 ഫ്രണ്ട്സിന് തിരക്കഥ കൃഷ്ണ പൂജപ്പുരയാണ്. സജി സുരേന്ദ്രന്‍റെ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ ആദ്യമായാണ് അഭിനയിക്കുന്നത്
Back to top Go down
real hero
Forum God
Forum God


Posts : 6536
Points : 8285
Reputation : 23
Join date : 2010-02-02

PostSubject: Re: JAYARAM ....Latest news..........   Tue May 04, 2010 2:28 pm

saji surendrante mattoru masala padam alle?
Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: JAYARAM ....Latest news..........   Tue May 04, 2010 11:32 pm

കഥാന്ത്യത്തില്‍ പരാജയപ്പെടുമ്പോഴും മലയാള സിനിമയിലെ ബസ് മുതലാളിമാര്‍ തിയറ്ററുകളില്‍ വിജയം കൊയ്ത ചരിത്രമേയുള്ളൂ. പതിറ്റാണ്ടുകള്‍ക്കു മുമ്പ് തിയറ്ററുകളിലെത്തിയ സത്യന്‍ അന്തിക്കാടിന്റെ വരവേല്‍പും താഹയുടെ ഈ പറക്കും തളികയുമെല്ലാം ബോക്‌സ് ഓഫീസില്‍ വന്‍ വിജയം സ്വന്തമാക്കിയാണ് തിയറ്ററുകള്‍ വിട്ടത്.

മോഹന്‍ലാലിന്റെ കരിയറിലെ ഒരു ക്ലാസിക്കായി വരവേല്‍പ് മാറിയപ്പോള്‍ ദിലീപിനെ സൂപ്പര്‍ സ്റ്റാറാക്കിയ സിനിമകളിലൊന്നായിരുന്നു പറക്കും തളിക.

ഇപ്പോഴിതാ മലയാളത്തില്‍ വീണ്ടുമൊരു ബസ് മുതലാളിയുടെ ജീവിതം സിനിമയാവുകയാണ്. ജയറാമാണ് ഇത്തവണ ബസ് മുതലാളിയുടെ വേഷമണിയാന്‍ ഒരുങ്ങുന്നത്.

കുടുംബശ്രീ ട്രാവല്‍സ് എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തിന്റെ കടലാസുജോലികള്‍ പുരോഗമിയ്ക്കുകയാണ്. നവാഗതനായ കിരണാണ് കുടുംബശ്രീ ട്രാവല്‍സ് ഒരുക്കുന്നത്.

ഹാപ്പി ഹസ്ബന്‍സിലൂടെ 2010ലെ ആദ്യവിജയം കൈപ്പിടിയിലൊതുക്കിയ ജയറാം സത്യന്‍ അന്തിക്കാടിന്റെ കഥ തുടരും എന്ന ചിതത്തിലൂടെ വിജയതരംഗം നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്. ഷൂട്ടിങ് തുടരുന്ന ഷാഫിയുടെ മേക്കപ്പ്മാനിലും നടന്‍ ശുഭപ്രതീക്ഷകള്‍ വെച്ചുപുലര്‍ത്തുന്നു.
Back to top Go down
mohan.thomas
Elite Poster
Elite Poster


Posts : 2836
Points : 2928
Reputation : 3
Join date : 2010-02-02
Location : Trivandrum

PostSubject: Re: JAYARAM ....Latest news..........   Wed May 05, 2010 12:12 am

katha thudarum oru family entertainer aakum...

ee padam... entharo enthooo
Back to top Go down
vettukuzhi
Active member
Active member


Posts : 401
Points : 424
Reputation : 0
Join date : 2010-04-12

PostSubject: Re: JAYARAM ....Latest news..........   Wed May 05, 2010 6:40 am

Ippol Jyaram inte time aanu
Back to top Go down
thanthonni
Active member
Active member


Posts : 282
Points : 294
Reputation : 0
Join date : 2010-04-03
Age : 36
Location : thalasseri

PostSubject: Re: JAYARAM ....Latest news..........   Wed May 05, 2010 7:59 am

Saji Surendran te masala padam oo..
kazhivulla director aanu..
aadya padam ivar viavahitharayaal..hit
2 aamathe Happy Husbands super hit..
Cheruppakkare vechaanu padam pidikkunnathu...
ithu kaanumbol angottu approach cheyyunnavar undu..aa thaar rajakkanmaarude prabha kandu poyaal pinne Saji Padukuzhiyil thanne ..Pinne masala padangal edukkendi varum
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: JAYARAM ....Latest news..........   Wed May 05, 2010 10:11 pm

JAYARAMum cheruppakaaaranaanode?????/
Back to top Go down
thanthonni
Active member
Active member


Posts : 282
Points : 294
Reputation : 0
Join date : 2010-04-03
Age : 36
Location : thalasseri

PostSubject: Re: JAYARAM ....Latest news..........   Thu May 06, 2010 9:24 am

Mammootty yekkalum cheruppam aanu
Back to top Go down
real hero
Forum God
Forum God


Posts : 6536
Points : 8285
Reputation : 23
Join date : 2010-02-02

PostSubject: Re: JAYARAM ....Latest news..........   Thu May 06, 2010 12:43 pm

masala padam ennudheshichathu entha ennu manasilayilla alle?
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: JAYARAM ....Latest news..........   Thu May 06, 2010 3:20 pm

thanthonni wrote:
Mammootty yekkalum cheruppam aanu

thanne.....................!!!!!!!!!!!!!!!!11

pakshe kandaaal parayoolla kettaaa.........
Back to top Go down
real hero
Forum God
Forum God


Posts : 6536
Points : 8285
Reputation : 23
Join date : 2010-02-02

PostSubject: Re: JAYARAM ....Latest news..........   Thu May 06, 2010 9:50 pm

ennal collage kumaran ayittu oru role kodukkan parayeda
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: JAYARAM ....Latest news..........   Thu May 06, 2010 11:36 pm

athu veno?????
college kumaaaran ennu kettaaale ippo oru nadukkamaaane.....
Back to top Go down
innachan
Active member
Active member


Posts : 114
Points : 132
Reputation : 0
Join date : 2010-03-27
Age : 36
Location : thrissur

PostSubject: Re: JAYARAM ....Latest news..........   Tue Feb 01, 2011 1:15 am

ജയറാമും ഓണ്‍ലൈനിലെ താരം

[You must be registered and logged in to see this image.]


വൈകിയാണെങ്കിലും മലയാളത്തിലെ ജനപ്രിയ താരം ജയറാമും ഓണ്‍ലൈനില്‍. മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ദിലീപിനും പിന്നാലെയാണ് പത്മശ്രീ ജയറാമും ഓണ്‍ലൈനില്‍ സാന്നിധ്യം അറിയിച്ചിരിയ്ക്കുന്നത്.

കൊച്ചിയിലെ ഡി വാലോര്‍ ഗ്രൂപ്പ് എന്ന സ്ഥാപനമാണ് ജയറാമിന്റെ വെബ്‌സൈറ്റ് തയാറാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ചൈനാ ടൗണിന്റെ ലൊക്കേഷനില്‍ വെച്ച് മോഹന്‍ലാലാണ് വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തത്. ചടങ്ങില്‍ ദിലീപും പങ്കെടുത്തു.

ജയറാമിന്റെ ജീവിതത്തെക്കുറിച്ചും കരിയറിനെക്കുറിച്ചുമുള്ള വിവരങ്ങള്‍ വെബ്‌സൈറ്റിലുണ്ട്. അദ്ദേഹത്തിന്റെ സിനിമകളെക്കുറിച്ചും അതിലെ കഥാപാത്രങ്ങളെക്കുറിച്ചുമുള്ള വിവരങ്ങളും സൈറ്റില്‍ ലഭ്യമാണ്.

ജയറാം അഭിനയിച്ചു കൊണ്ടിരിയ്ക്കുന്ന സിനിമകളെക്കുറിച്ചുള്ള വിവരങ്ങളും സൈറ്റില്‍ അപ് ലോഡ് ചെയ്തിട്ടുണ്ട്. ആരാധകര്‍ക്ക് വാള്‍പേപ്പറുകളും വീഡിയോകളും ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ സേവനങ്ങള്‍ അധികം വൈകാതെ ഉള്‍പ്പെടുത്തുമെന്നാണ് സൈറ്റ് അധികൃതര്‍ അറിയിച്ചിരിയ്ക്കുന്നത്.

ദക്ഷിണേന്ത്യന്‍ നടന്മാരില്‍ ആദ്യമായി വെബ്‌സൈറ്റ് ആരംഭിച്ചത് മമ്മൂട്ടിയായിരുന്നു. പിന്നീട് കംപ്ലീറ്റ്ആക്ടര്‍ എന്ന പേരില്‍ മോഹന്‍ലാലും ദിലീപ് ഓണ്‍ലൈന്‍ എന്ന സൈറ്റിലൂടെ ദിലീപും ഓണ്‍ലൈന്‍ ലോകത്തെ താരങ്ങളായി
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: JAYARAM ....Latest news..........   Wed Feb 02, 2011 12:52 am

athethaayaalum nannaayi...........
Back to top Go down
willy
Active member
Active member


Posts : 160
Points : 176
Reputation : 0
Join date : 2010-03-16
Location : pathanamthitta

PostSubject: Re: JAYARAM ....Latest news..........   Wed Feb 02, 2011 3:08 am

ippol 2 perum ore avasthayil aanello..athu kondu cherum..
Back to top Go down
naayakan
Moderator
Moderator


Posts : 536
Points : 594
Reputation : 0
Join date : 2010-04-02

PostSubject: Re: JAYARAM ....Latest news..........   Wed Feb 02, 2011 6:02 am

Jayaram um...ethi alle...nammalde..action hero kku ithil onnum thaalpparyam ille..
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: JAYARAM ....Latest news..........   Wed Feb 02, 2011 8:48 pm

angerkku venel swantham makkale vachu thanne oru fans association undaakkaaam...
Back to top Go down
nishpakshan
Active member
Active member


Posts : 153
Points : 184
Reputation : 1
Join date : 2010-06-26

PostSubject: Re: JAYARAM ....Latest news..........   Thu Feb 03, 2011 12:37 am

സുരേഷ് ഗോപി വീണ്ടും പഴയ അവസ്ഥയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ് ..ഏതാണ്ട് അവിടെ എത്തി എന്ന് പറയാം..
Commissioner and king ഇല്‍ മാത്രമാണ് അല്‍പ്പമെങ്കിലും പ്രതീക്ഷ ഉള്ളത് ...
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: JAYARAM ....Latest news..........   Thu Feb 03, 2011 2:00 pm

KANCHEEPURATHE KALYAANAM-nte second part cheyyanamennaanu ente abhipraaayam....

pinne HEY LASAAyum..........
Back to top Go down
kannan nair
Active member
Active member


Posts : 173
Points : 185
Reputation : 0
Join date : 2010-04-02
Age : 37
Location : guruvayoor

PostSubject: Re: JAYARAM ....Latest news..........   Thu Feb 03, 2011 2:35 pm

Jayaram inu vendum pareekshana kaalam aanello..Four Friends um ..Kudmbasree travels um ekadesham theerumanam aayille..make Up Man il aanu ini pratheeksha..Shafi..rekshapeduthmo...?
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: JAYARAM ....Latest news..........   Thu Feb 03, 2011 5:01 pm

rakshappedatte.....

pilleru pattiniyaayippovillee.......
Back to top Go down
nishpakshan
Active member
Active member


Posts : 153
Points : 184
Reputation : 1
Join date : 2010-06-26

PostSubject: Re: JAYARAM ....Latest news..........   Thu Feb 03, 2011 7:09 pm

ജയറാം ഇന് നല്ല സമയം തുടങ്ങുമ്പോള്‍ ... പടം വിജയിക്കുമ്പോള്‍ ...ദിലീപ് ഇന് കഷ്ടകാലം തുടങ്ങും ...പടങ്ങള്‍ പരാജയപെടാന്‍ തുടങ്ങും.. ഇപ്പോള്‍ വീണ്ടും ദിലീപ് ഇന്റെ പടങ്ങള്‍ വിജയിച്ചു തുടങ്ങിയപ്പോള്‍ ... ജയറാമിന് പണി കിട്ടി തുടങ്ങി ....
Back to top Go down
thalathil dineshan
Active member
Active member


Posts : 189
Points : 205
Reputation : 0
Join date : 2010-05-02
Age : 43
Location : Mumbai

PostSubject: Re: JAYARAM ....Latest news..........   Fri Mar 04, 2011 4:03 pm

ജയറാം സേനനെ കൈവിട്ടതെന്തിന്‌?

[You must be registered and logged in to see this image.]

മലയാളി കുടുംബങ്ങളുടെ പ്രിയ നായകനായി ജയറാമിനെ വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച രാജസേനനെ ജയറാം തള്ളിപ്പറഞ്ഞു. മേലേപ്പറമ്പില്‍ ആണ്‍വീടിന്റെ രണ്ടാം ഭാഗത്തിലേയ്‌ക്കുള്ള ക്ഷണം ജയറാം നിരസിച്ചതോടെയാണ്‌ ഇരുവരും തമ്മിലുള്ള അകല്‍ച്ച മറനീക്കി പുറത്തുവന്നത്‌. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പ്രാരംഭ ജോലികള്‍ തുടങ്ങിയ രാജസേനനെയും നിര്‍മാതാവ്‌ മാണി സി കാപ്പനെയും ഞെട്ടിച്ചു കൊണ്ടാണ്‌ ജയറാം ഓഫര്‍ തള്ളിയത്‌. നിസാര കാരണങ്ങള്‍ പറഞ്ഞുകൊണ്ടാണ്‌ ജയറാം ഈ പ്രോജക്‌ടില്‍ നിന്നും മാറുന്നതെന്നാണ്‌ രാജസേനന്‍ ആരോപിക്കുന്നത്‌. ജയറാമിന്‌ സിനിമയില്‍ മേല്‍വിലാസമുണ്ടാക്കിക്കൊടുത്തത്‌ താനാണ്‌. തന്റെ ഒരു ഡസനിലധികം സിനിമകളില്‍ ജയറാം നായകനായിട്ടുണ്ട്‌. ഇതെല്ലാം ജയറാം മറക്കരുതെന്നും രാജസേനന്‍ ഓര്‍മിപ്പിക്കുന്നു. ജയറാമില്ലെങ്കില്‍ പകരം മറ്റൊരു നടനെ വച്ച്‌ ഈ സിനിമയുടെ രണ്ടാം ഭാഗമെടുക്കുമെന്നാണ്‌ സേനന്‍ വെല്ലുവിളിച്ചിരിക്കുന്നത്‌.

രാജസേനനൊപ്പം മുമ്പ്‌ നിരവധി ഹിറ്റുചിത്രങ്ങളില്‍ ജയറാം അഭിനയിച്ചിട്ടുണ്ടെങ്കിലും സമീപകാലത്ത്‌ ജയറാമിന്റെ കരിയര്‍ പ്രതിസന്ധിയിലാക്കിയതില്‍ ഒരു കാരണം സേനന്‍ ചിത്രങ്ങളായിരുന്നു. ഒടുവില്‍ ഇവര്‍ ഒന്നിച്ച കനക സിംഹാസനം, മധു ചന്ദ്രലേഖ, സ്വപ്‌നം കൊണ്ട്‌ തുലാഭാരം എന്നീ ചിത്രങ്ങള്‍ പരാജയമായിരുന്നു. 2000 ല്‍ ഡാര്‍ലിംഗ്‌ ഡാര്‍ലിംഗ്‌ എന്ന ഹിറ്റൊരുക്കിയ സേനന്‌ പിന്നീട്‌ ഇതുവരെ ഒരു വിജയം നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ജയറാമിന്‌ പുറമേ ദിലീപ്‌, ജയസൂര്യ, സുരേഷ്‌ഗോപി, പൃഥിരാജ്‌ തുടങ്ങിയ താരങ്ങളെ പരീക്ഷിച്ചിട്ടും രക്ഷപ്പെടാതിരുന്നതോടെ ഒടുവില്‍ സ്വയം നായകനായും വെള്ളിത്തിരയില്‍ സേനന്‍ ഒരുകൈ പരീക്ഷിച്ചിരുന്നു. ഇതൊന്നും രക്ഷപ്പെടാതിരുന്നതോടെയാണ്‌ ഒടുവില്‍ പഴയ സൂപ്പര്‍ഹിറ്റായ മേലേപ്പറമ്പില്‍ ആണ്‍വീട്‌ പൊടിയുംതട്ടി കൊണ്ടുവരുന്നത്‌. സേനന്റെ ഈ ദുര്‍ഗതി തന്നെയാണ്‌ ജയറാം അദ്ദേഹത്തെ അകറ്റി നിര്‍ത്തുന്നതിനും കാരണം. ജയറാമാണെങ്കില്‍ കരിയറില്‍ ഇപ്പോള്‍ ഒരു തിരിച്ചുവരവിന്റെ പാതയിലുമാണ്‌. ഇപ്പോള്‍ കഷ്‌ടകാലക്കാരനായ രാജസേനനൊപ്പം കൂടി വീണ്ടും കഷ്‌ടകാലം ഇരന്നുവാങ്ങാന്‍ ജയറാം തയാറാകാത്തതില്‍ അദ്ദേഹത്തെ കുറ്റം പറയാന്‍ കഴിയുമോ?



courtesy : [You must be registered and logged in to see this link.]
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: JAYARAM ....Latest news..........   Sat Mar 05, 2011 1:48 am

RAJASENAN thanneyalle ippo angerude padathile naayakan.......

pinnenthinaa JAYARAAM???
Back to top Go down
avatar
Active member
Active member


Posts : 149
Points : 165
Reputation : 0
Join date : 2010-04-03
Age : 86
Location : Pandora

PostSubject: Re: JAYARAM ....Latest news..........   Sat Mar 05, 2011 3:23 am

Raajasenante aake vijayichittulla chithram...Jayaram um othullathaanu....
Enkilum Jyaram pinmaariyathu sheriyaayila....
Back to top Go down
Sponsored content




PostSubject: Re: JAYARAM ....Latest news..........   Today at 10:24 pm

Back to top Go down
 
JAYARAM ....Latest news..........
View previous topic View next topic Back to top 
Page 1 of 2Go to page : 1, 2  Next
 Similar topics
-
» Latest News on DCC
» Beinteha latest news
» George Clooney Aficionados News July 29, 2013
» Spoiler News IPK EBP 25Nov13 ."..Shlok's warning to Aastha "
» SP news blog - Veera - Ratan, Veera, Nihal to meet Ranvijay at border

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Malayalam Cinema-
Jump to: