malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
ഒരു ഒന്നൊന്നര ജനപ്രിയ സിനിമ I_vote_lcapഒരു ഒന്നൊന്നര ജനപ്രിയ സിനിമ I_voting_barഒരു ഒന്നൊന്നര ജനപ്രിയ സിനിമ I_vote_rcap 
yeldo987
ഒരു ഒന്നൊന്നര ജനപ്രിയ സിനിമ I_vote_lcapഒരു ഒന്നൊന്നര ജനപ്രിയ സിനിമ I_voting_barഒരു ഒന്നൊന്നര ജനപ്രിയ സിനിമ I_vote_rcap 
real hero
ഒരു ഒന്നൊന്നര ജനപ്രിയ സിനിമ I_vote_lcapഒരു ഒന്നൊന്നര ജനപ്രിയ സിനിമ I_voting_barഒരു ഒന്നൊന്നര ജനപ്രിയ സിനിമ I_vote_rcap 
allambans
ഒരു ഒന്നൊന്നര ജനപ്രിയ സിനിമ I_vote_lcapഒരു ഒന്നൊന്നര ജനപ്രിയ സിനിമ I_voting_barഒരു ഒന്നൊന്നര ജനപ്രിയ സിനിമ I_vote_rcap 
mohan.thomas
ഒരു ഒന്നൊന്നര ജനപ്രിയ സിനിമ I_vote_lcapഒരു ഒന്നൊന്നര ജനപ്രിയ സിനിമ I_voting_barഒരു ഒന്നൊന്നര ജനപ്രിയ സിനിമ I_vote_rcap 
ajith_mc86
ഒരു ഒന്നൊന്നര ജനപ്രിയ സിനിമ I_vote_lcapഒരു ഒന്നൊന്നര ജനപ്രിയ സിനിമ I_voting_barഒരു ഒന്നൊന്നര ജനപ്രിയ സിനിമ I_vote_rcap 
deathrace
ഒരു ഒന്നൊന്നര ജനപ്രിയ സിനിമ I_vote_lcapഒരു ഒന്നൊന്നര ജനപ്രിയ സിനിമ I_voting_barഒരു ഒന്നൊന്നര ജനപ്രിയ സിനിമ I_vote_rcap 
dracula
ഒരു ഒന്നൊന്നര ജനപ്രിയ സിനിമ I_vote_lcapഒരു ഒന്നൊന്നര ജനപ്രിയ സിനിമ I_voting_barഒരു ഒന്നൊന്നര ജനപ്രിയ സിനിമ I_vote_rcap 
maadambi
ഒരു ഒന്നൊന്നര ജനപ്രിയ സിനിമ I_vote_lcapഒരു ഒന്നൊന്നര ജനപ്രിയ സിനിമ I_voting_barഒരു ഒന്നൊന്നര ജനപ്രിയ സിനിമ I_vote_rcap 
mohan
ഒരു ഒന്നൊന്നര ജനപ്രിയ സിനിമ I_vote_lcapഒരു ഒന്നൊന്നര ജനപ്രിയ സിനിമ I_voting_barഒരു ഒന്നൊന്നര ജനപ്രിയ സിനിമ I_vote_rcap 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
ഒരു ഒന്നൊന്നര ജനപ്രിയ സിനിമ Image
Powered by website-hit-counters.com .
flag
ഒരു ഒന്നൊന്നര ജനപ്രിയ സിനിമ Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 

 ഒരു ഒന്നൊന്നര ജനപ്രിയ സിനിമ

Go down 
+4
vettukuzhi
MANNADIYAR
deathrace
yeldo987
8 posters
AuthorMessage
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

ഒരു ഒന്നൊന്നര ജനപ്രിയ സിനിമ Empty
PostSubject: ഒരു ഒന്നൊന്നര ജനപ്രിയ സിനിമ   ഒരു ഒന്നൊന്നര ജനപ്രിയ സിനിമ EmptyWed May 05, 2010 1:11 pm

റിലീസ് ചെയ്യുന്ന എല്ലാ സിനിമകളും കാണുന്നത് പതിവായിട്ടും ചില പ്രത്യേക സാഹചര്യങ്ങളില്പ്പെട്ട് തിരക്കിൽ ആയി പോയതിനാൽ ഇവിടം സ്വർഗമാണു എന്ന സിനിമ കാണാൻ ഞങ്ങളുടെ കൂട്ടത്തിൽ എനിക്ക് മാത്രം സാധിച്ചിരുന്നില്ല. പിന്നീട് ആ സിനിമ കേരള സർക്കാറിന്റെ ഏറ്റവും നല്ല ജനപ്രിയ സിനിമ എന്ന അവാർഡ് നേടിയപ്പോഴാണു ഇത് കാണാൻ പറ്റാതെ പോയതിന്റെ നഷ്ടബോധം ഉടലെടുത്തത്. ഈ സിനിമ കാണാൻ ഒരു പാട് ശ്രമിച്ചെങ്കിലും 100 ദിവസത്തിന്റെയും 75 ദിവസത്തിന്റെയും പോസ്റ്ററുകൾ മാത്രമേ കാണാൻ പറ്റിയുള്ളു. വ്യാജ സീഡി കിട്ടുമായിരുന്നെങ്കിലും അത് കാണില്ല എന്ന നിലപാട് ഉള്ളത് കൊണ്ട് ഇനി ഒറിജിനിൽ CD ഇറങ്ങുമ്പോഴോ TV യിൽ BLOCK BUSTER ആയി വരുമ്പോഴോ കാണാം എന്ന് തിരുമാനിച്ചു. അങ്ങിനെ ഇരിക്കുമ്പോഴാണു വീടിന്റെ അടുത്തുള്ള ഒരു തിയറ്ററിൽ ഈ സിനിമ വരുന്നത്. പകൽ വെളിച്ചത്തിൽ ഈ തിയറ്ററിൽ കയറിയാൽ 3 ദിവസം മുൻപ് കഴിച്ചത് വരെ ശർദ്ദിക്കും എന്നുള്ളത് കൊണ്ട് സെക്കന്റ് ഷോയ്ക്ക് ആണു പോയത്. കാർബൺ ആ തിയറ്ററിൽ ഒരിക്കലും കത്തിക്കാറില്ല. ആകെ ഉള്ളത് ഒന്നോ രണ്ടോ ഫാനുകൾ മാത്രം അതും ഇടയ്ക്ക് കറങ്ങും ഇടയ്ക്ക് നില്ല്ക്കും. കസേരകൾക്കാണെങ്കിൽ ഒന്നിനും കയ്യും ഇല്ല. അല്ലെങ്കിലും ഏറ്റവും ഉയർന്ന ക്ലാസ് ടിക്കറ്റിനു 10 രൂപ മാത്രമുള്ള ഒരു തിയറ്ററിൽ നിന്ന് ഇതിൽ കൂടുതൽ പ്രതീക്ഷിക്കുന്നതെങ്ങനെ.. ശരിക്കും ഈ തിയറ്റർ അടച്ചു പൂട്ടാൻ തുടങ്ങുകയായിരുന്നു. അപ്പോഴാണു അതിനടുത്ത് ഒരു എഞ്ചിനീയറിംഗ് കോളേജ് തുടങ്ങിയത്. ഹോസ്റ്റലിലെ പിള്ളേരു മുഴുവൻ വെള്ളി ശനി ഞായർ എന്നീ ദിവസങ്ങളിൽ മുടങ്ങാതെ സിനിമക്ക് വരും അതുകൊണ്ടാണു ഇതിപ്പോൾ പിടിച്ചു നില്ക്കുന്നത്. ശ്ശൊ വിഷയത്തിൽ നിന്ന് വ്യതി ചലിച്ചു പോയി. പറഞ്ഞ് വന്നത് സിനിമയെക്കുറിച്ച് എത്തിയത് തിയറ്ററിലും.. മോഹൻലാലിന്റെ അനിയതസാധാരണ അഭിനയം (എന്തരോ എന്തോ) അതിഗംഭീരമായ ക്ലൈമാക്സ് എന്നൊക്കെയുള്ള പരസ്യ വാചകങ്ങൾ ഈ സിനിമയെ പറ്റി കേട്ടിരുന്നു. സിനിമ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ മനസ്സ് നിറയെ എന്തു കൊണ്ട് ഈ സിനിമക്ക് ജനപ്രിയ സിനിമ എന്ന അവാർഡ് കൊടുത്തു എന്ന ചിന്തയായിരുന്നു. വീട്ടില്‍ എത്തിയ ഉടനെ തന്നെ ഇതിനെ പറ്റി എഴുതിയിരിക്കുന്ന കിട്ടാവുന്ന നിരുപണങ്ങൾ എല്ലാം വായിച്ചു. അപ്പോൾ മനസിലായി.. ദൈവമേ.. ഇവരൊക്കെ ചെയ്യുന്നത് എന്താണെന്നു ഇവർക്കൊക്കെ നന്നായിട്ടറിയാം ഇവരോടൊന്നും ഒരുകാലത്തും ക്ഷമിക്കരുതേ.................!
Back to top Go down
deathrace
Moderator
Moderator
deathrace


Posts : 970
Points : 1239
Reputation : 47
Join date : 2010-01-11

ഒരു ഒന്നൊന്നര ജനപ്രിയ സിനിമ Empty
PostSubject: Re: ഒരു ഒന്നൊന്നര ജനപ്രിയ സിനിമ   ഒരു ഒന്നൊന്നര ജനപ്രിയ സിനിമ EmptyWed May 05, 2010 6:44 pm

Illa kshamikkilla..........
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

ഒരു ഒന്നൊന്നര ജനപ്രിയ സിനിമ Empty
PostSubject: Re: ഒരു ഒന്നൊന്നര ജനപ്രിയ സിനിമ   ഒരു ഒന്നൊന്നര ജനപ്രിയ സിനിമ EmptyWed May 05, 2010 9:37 pm

athintte aaavashyamillallo...

kolapaaaathakamallee.......... kolapaaathakam
Back to top Go down
vettukuzhi
Active member
Active member
vettukuzhi


Posts : 401
Points : 424
Reputation : 0
Join date : 2010-04-12

ഒരു ഒന്നൊന്നര ജനപ്രിയ സിനിമ Empty
PostSubject: Re: ഒരു ഒന്നൊന്നര ജനപ്രിയ സിനിമ   ഒരു ഒന്നൊന്നര ജനപ്രിയ സിനിമ EmptyThu May 06, 2010 4:18 am

eathaano pinne nalla cinema
Back to top Go down
real hero
Forum God
Forum God
real hero


Posts : 6536
Points : 8285
Reputation : 23
Join date : 2010-02-02

ഒരു ഒന്നൊന്നര ജനപ്രിയ സിനിമ Empty
PostSubject: Re: ഒരു ഒന്നൊന്നര ജനപ്രിയ സിനിമ   ഒരു ഒന്നൊന്നര ജനപ്രിയ സിനിമ EmptyThu May 06, 2010 11:16 am

thilakan chettan nayakana yaal padam vijayikkum.vinayan thanne samvidhanam cheyyanam
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

ഒരു ഒന്നൊന്നര ജനപ്രിയ സിനിമ Empty
PostSubject: Re: ഒരു ഒന്നൊന്നര ജനപ്രിയ സിനിമ   ഒരു ഒന്നൊന്നര ജനപ്രിയ സിനിമ EmptyThu May 06, 2010 3:27 pm

athu venam...

enkile malayalacinema rakshappedu....
Back to top Go down
mohan.thomas
Elite Poster
Elite Poster
mohan.thomas


Posts : 2836
Points : 2928
Reputation : 3
Join date : 2010-02-02
Location : Trivandrum

ഒരു ഒന്നൊന്നര ജനപ്രിയ സിനിമ Empty
PostSubject: Re: ഒരു ഒന്നൊന്നര ജനപ്രിയ സിനിമ   ഒരു ഒന്നൊന്നര ജനപ്രിയ സിനിമ EmptyThu May 06, 2010 3:32 pm

malayala cinemayae rakshepeduthuka enna niyogavumayi..

vinayan-thilakan...
Back to top Go down
real hero
Forum God
Forum God
real hero


Posts : 6536
Points : 8285
Reputation : 23
Join date : 2010-02-02

ഒരു ഒന്നൊന്നര ജനപ്രിയ സിനിമ Empty
PostSubject: Re: ഒരു ഒന്നൊന്നര ജനപ്രിയ സിനിമ   ഒരു ഒന്നൊന്നര ജനപ്രിയ സിനിമ EmptyThu May 06, 2010 9:40 pm

vinayante super star...
Back to top Go down
smitha
Active member
Active member
smitha


Posts : 207
Points : 250
Reputation : 0
Join date : 2010-03-11
Location : Aluva

ഒരു ഒന്നൊന്നര ജനപ്രിയ സിനിമ Empty
PostSubject: Re: ഒരു ഒന്നൊന്നര ജനപ്രിയ സിനിമ   ഒരു ഒന്നൊന്നര ജനപ്രിയ സിനിമ EmptyThu May 06, 2010 9:42 pm

Ividam swargamaanu...nalla cinema thanne aanu..njaan pokumbol..family okke dhaaralam undaayirunnu.enikku cinema ishtepetu..
palarudeyum abhiruchikal diff ayyathu kondaanu Yeldo kku angane thonniyathu
Back to top Go down
real hero
Forum God
Forum God
real hero


Posts : 6536
Points : 8285
Reputation : 23
Join date : 2010-02-02

ഒരു ഒന്നൊന്നര ജനപ്രിയ സിനിമ Empty
PostSubject: Re: ഒരു ഒന്നൊന്നര ജനപ്രിയ സിനിമ   ഒരു ഒന്നൊന്നര ജനപ്രിയ സിനിമ EmptyThu May 06, 2010 9:44 pm

enikku thonnunnathu expetation koodi poyathu kondanennu thonnunnu
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

ഒരു ഒന്നൊന്നര ജനപ്രിയ സിനിമ Empty
PostSubject: Re: ഒരു ഒന്നൊന്നര ജനപ്രിയ സിനിമ   ഒരു ഒന്നൊന്നര ജനപ്രിയ സിനിമ EmptyThu May 06, 2010 11:40 pm

athu ninte abhiruchi vere aaayathukondaaanu kettaa.....
Back to top Go down
merlin
Active member
Active member
merlin


Posts : 252
Points : 289
Reputation : 1
Join date : 2010-03-13
Age : 35
Location : Ernakulam

ഒരു ഒന്നൊന്നര ജനപ്രിയ സിനിമ Empty
PostSubject: Re: ഒരു ഒന്നൊന്നര ജനപ്രിയ സിനിമ   ഒരു ഒന്നൊന്നര ജനപ്രിയ സിനിമ EmptyFri May 07, 2010 1:18 am

Ividam swargamaanu tharakkedillatha chitram aayirunnu...
enikku athilum ishtepettathu Bhramaram..aayirunnu
Back to top Go down
real hero
Forum God
Forum God
real hero


Posts : 6536
Points : 8285
Reputation : 23
Join date : 2010-02-02

ഒരു ഒന്നൊന്നര ജനപ്രിയ സിനിമ Empty
PostSubject: Re: ഒരു ഒന്നൊന്നര ജനപ്രിയ സിനിമ   ഒരു ഒന്നൊന്നര ജനപ്രിയ സിനിമ EmptyFri May 07, 2010 7:15 am

bramaram nalla padam thanne.
Back to top Go down
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

ഒരു ഒന്നൊന്നര ജനപ്രിയ സിനിമ Empty
PostSubject: Re: ഒരു ഒന്നൊന്നര ജനപ്രിയ സിനിമ   ഒരു ഒന്നൊന്നര ജനപ്രിയ സിനിമ EmptySun May 09, 2010 3:51 pm

ayyo ennaal bhramarathinum IS inum koodi orumichu kodukaamaayirunnu janapriya sinima enna awaard


mosamaayipoyi
Back to top Go down
real hero
Forum God
Forum God
real hero


Posts : 6536
Points : 8285
Reputation : 23
Join date : 2010-02-02

ഒരു ഒന്നൊന്നര ജനപ്രിയ സിനിമ Empty
PostSubject: Re: ഒരു ഒന്നൊന്നര ജനപ്രിയ സിനിമ   ഒരു ഒന്നൊന്നര ജനപ്രിയ സിനിമ EmptySun May 09, 2010 7:40 pm

chilappol ayirikkum
Back to top Go down
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

ഒരു ഒന്നൊന്നര ജനപ്രിയ സിനിമ Empty
PostSubject: Re: ഒരു ഒന്നൊന്നര ജനപ്രിയ സിനിമ   ഒരു ഒന്നൊന്നര ജനപ്രിയ സിനിമ EmptySun May 09, 2010 8:07 pm

ini chance illallo...
Back to top Go down
Sponsored content





ഒരു ഒന്നൊന്നര ജനപ്രിയ സിനിമ Empty
PostSubject: Re: ഒരു ഒന്നൊന്നര ജനപ്രിയ സിനിമ   ഒരു ഒന്നൊന്നര ജനപ്രിയ സിനിമ Empty

Back to top Go down
 
ഒരു ഒന്നൊന്നര ജനപ്രിയ സിനിമ
Back to top 
Page 1 of 1
 Similar topics
-
» Filim News ...Latest Updates....
» Cinema Niroopanam ............!!!!!!!!!!!!!!!!
» Gossips ----HOT Latest news....

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Malayalam Cinema-
Jump to: