malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryFAQSearchMemberlistUsergroupsRegisterLog in
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
 
yeldo987
 
real hero
 
allambans
 
mohan.thomas
 
ajith_mc86
 
deathrace
 
dracula
 
maadambi
 
mohan
 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
Powered by website-hit-counters.com .
flag
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

Share | 
 

 പഴശ്ശിരാജ ഡിവിഡിയും സൂപ്പര്‍ഹിറ്റ്

View previous topic View next topic Go down 
AuthorMessage
real hero
Forum God
Forum God


Posts : 6536
Points : 8285
Reputation : 23
Join date : 2010-02-02

PostSubject: പഴശ്ശിരാജ ഡിവിഡിയും സൂപ്പര്‍ഹിറ്റ്   Wed May 05, 2010 5:56 pm


ഹരിഹരന്‍-മമ്മൂട്ടി ടീമിന്റെ പഴശ്ശിരാജ ഡിവിഡി-വിസിഡി വിപണിയിലും തരംഗം
സൃഷ്ടിയ്ക്കുന്നു. മലയാളത്തിലെ എക്കാലത്തെയും ബോക്‌സ് ഓഫീസ് ഹിറ്റായി
മാറിയ ചിത്രത്തിന്റെ ഹോം വീഡിയോ വില്‍പനയും ചരിത്രമാവുകയാണ്.

മെയ്
ഒന്നിന് മോസര്‍ ബെയറാണ് പഴശ്ശിരാജയുടെ സിഡി-ഡിവിഡികള്‍ വിപണിയിലെത്തിച്ചത്.
മൂന്ന് ദിവസത്തിനുള്ളില്‍ രണ്ട് ലക്ഷം യൂണിറ്റുകളാണ് വിറ്റഴിഞ്ഞതെന്ന്
മോസര്‍ബെയര്‍ വക്താക്കള്‍ പറയുന്നു. മലയാള സിനിമയിലെ എക്കാലത്തെയും
ഉയര്‍ന്ന ഹോം വീഡിയോ വില്‍പനയാണിതെന്നും അവര്‍ വ്യക്തമാക്കി.

പഴശ്ശിരാജയുടെ
ഡിവിഡിയ്ക്ക് 125 രൂപയും വിസിഡിയ്ക്ക് 69 രൂപയുമാണ് മോസര്‍ ബെയര്‍
വിലയിട്ടിരിയ്ക്കുന്നത്. സിഡി ലോഞ്ചിങുമായി ബന്ധപ്പെട്ട് മുമ്പെങ്ങും
കാണാത്ത വിധം വമ്പന്‍ പരസ്യപ്രചാരണമാണ് കമ്പനി നടത്തുന്നത്.

പഴശ്ശിരാജയുടെ
ഹോം വീഡിയോ റൈറ്റ് വന്‍ തുകയ്ക്ക് മോസര്‍ ബെയര്‍ സ്വന്തമാക്കിയത്.
ഡിവിഡി, വിസിഡി ബ്ലൂ റേ തുടങ്ങിയ ഫോര്‍മാറ്റുകളുടെ അവകാശമാണ് മോസര്‍ ബെയര്‍
സ്വന്തമായുള്ളത്. ഇതാദ്യമായാണ് ഒരു മലയാള സിനിമയുടെ ബ്ലൂ റേ അവകാശം മോസര്‍
ബെയര്‍ സ്വന്തമാക്കിയത്. എന്നാല്‍ പഴശ്ശിരാജയുടെ ബ്ലൂ റേ ഫോര്‍മാറ്റ്
എന്ന് വിപണിയിലെത്തുമെന്ന കാര്യം വ്യക്തമല്ല.
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: പഴശ്ശിരാജ ഡിവിഡിയും സൂപ്പര്‍ഹിറ്റ്   Wed May 05, 2010 9:45 pm

thanks 4 d info..
Back to top Go down
real hero
Forum God
Forum God


Posts : 6536
Points : 8285
Reputation : 23
Join date : 2010-02-02

PostSubject: Re: പഴശ്ശിരാജ ഡിവിഡിയും സൂപ്പര്‍ഹിറ്റ്   Wed May 05, 2010 9:55 pm

welcome
Back to top Go down
vettukuzhi
Active member
Active member


Posts : 401
Points : 424
Reputation : 0
Join date : 2010-04-12

PostSubject: Re: പഴശ്ശിരാജ ഡിവിഡിയും സൂപ്പര്‍ഹിറ്റ്   Thu May 06, 2010 4:01 am

DVD pande super hit aayirunnu pakshe athu..vyajan aayirunnu ennu maathram
Back to top Go down
real hero
Forum God
Forum God


Posts : 6536
Points : 8285
Reputation : 23
Join date : 2010-02-02

PostSubject: Re: പഴശ്ശിരാജ ഡിവിഡിയും സൂപ്പര്‍ഹിറ്റ്   Thu May 06, 2010 11:13 am

vyajan irangiyittum ithrakku sale...great
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: പഴശ്ശിരാജ ഡിവിഡിയും സൂപ്പര്‍ഹിറ്റ്   Thu May 06, 2010 3:28 pm

thenne thenne...

gr888
Back to top Go down
mohan.thomas
Elite Poster
Elite Poster


Posts : 2836
Points : 2928
Reputation : 3
Join date : 2010-02-02
Location : Trivandrum

PostSubject: Re: പഴശ്ശിരാജ ഡിവിഡിയും സൂപ്പര്‍ഹിറ്റ്   Thu May 06, 2010 3:31 pm

sarath kumarinte padathinu dvd sale.. nalla karyam
Back to top Go down
real hero
Forum God
Forum God


Posts : 6536
Points : 8285
Reputation : 23
Join date : 2010-02-02

PostSubject: Re: പഴശ്ശിരാജ ഡിവിഡിയും സൂപ്പര്‍ഹിറ്റ്   Thu May 06, 2010 6:48 pm

sharath kumarinte padathinu keralathil record vilapana alle?
Back to top Go down
kiwi
Active member
Active member


Posts : 201
Points : 224
Reputation : 0
Join date : 2010-04-02
Age : 28
Location : Moovattupuzha

PostSubject: Re: പഴശ്ശിരാജ ഡിവിഡിയും സൂപ്പര്‍ഹിറ്റ്   Thu May 06, 2010 8:03 pm

mohan.thomas wrote:
sarath kumarinte padathinu dvd sale.. nalla karyam


Sarath Kuma r inte cinem a ennokke...paraytunnathu...nirthaarayille..
padam super hit aayathu Sharath Kumar ine kondaanenkil Sharath Kumar inte chitrangal ellam Keralathil Super hit aakendathaanu...
ennitttu ahum undaayillello..
Chilappol Mohan Thomas Janaakan te kaaryam oorrthu paranjathaayirikkum athu pottan kaaranam Mohanala thanne aayathu kondaayirikkum
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: പഴശ്ശിരാജ ഡിവിഡിയും സൂപ്പര്‍ഹിറ്റ്   Thu May 06, 2010 9:09 pm

athu kaaaryam....
Back to top Go down
real hero
Forum God
Forum God


Posts : 6536
Points : 8285
Reputation : 23
Join date : 2010-02-02

PostSubject: Re: പഴശ്ശിരാജ ഡിവിഡിയും സൂപ്പര്‍ഹിറ്റ്   Thu May 06, 2010 9:31 pm

kiwi stumbed akki allo?
Back to top Go down
smitha
Active member
Active member


Posts : 207
Points : 250
Reputation : 0
Join date : 2010-03-11
Location : Aluva

PostSubject: Re: പഴശ്ശിരാജ ഡിവിഡിയും സൂപ്പര്‍ഹിറ്റ്   Thu May 06, 2010 9:38 pm

Pazhassi Raja ude collection report ukal aarum post cheithu kandittillello
Back to top Go down
real hero
Forum God
Forum God


Posts : 6536
Points : 8285
Reputation : 23
Join date : 2010-02-02

PostSubject: Re: പഴശ്ശിരാജ ഡിവിഡിയും സൂപ്പര്‍ഹിറ്റ്   Thu May 06, 2010 9:39 pm

athinu vendi njan oru thread ittittundu athil nokkiyaal mathi..
Back to top Go down
smitha
Active member
Active member


Posts : 207
Points : 250
Reputation : 0
Join date : 2010-03-11
Location : Aluva

PostSubject: Re: പഴശ്ശിരാജ ഡിവിഡിയും സൂപ്പര്‍ഹിറ്റ്   Thu May 06, 2010 9:40 pm

k..thanks 4 the infmn..Real Hero.
Back to top Go down
real hero
Forum God
Forum God


Posts : 6536
Points : 8285
Reputation : 23
Join date : 2010-02-02

PostSubject: Re: പഴശ്ശിരാജ ഡിവിഡിയും സൂപ്പര്‍ഹിറ്റ്   Thu May 06, 2010 9:41 pm

athonnu search cheythu nokku...ttto..
Back to top Go down
Sponsored content




PostSubject: Re: പഴശ്ശിരാജ ഡിവിഡിയും സൂപ്പര്‍ഹിറ്റ്   Today at 8:46 pm

Back to top Go down
 
പഴശ്ശിരാജ ഡിവിഡിയും സൂപ്പര്‍ഹിറ്റ്
View previous topic View next topic Back to top 
Page 1 of 1

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Malayalam Cinema-
Jump to: