malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
ആ എസ് എം എസ് I_vote_lcapആ എസ് എം എസ് I_voting_barആ എസ് എം എസ് I_vote_rcap 
yeldo987

real hero
ആ എസ് എം എസ് I_vote_lcapആ എസ് എം എസ് I_voting_barആ എസ് എം എസ് I_vote_rcap 
allambans
ആ എസ് എം എസ് I_vote_lcapആ എസ് എം എസ് I_voting_barആ എസ് എം എസ് I_vote_rcap 
mohan.thomas
ആ എസ് എം എസ് I_vote_lcapആ എസ് എം എസ് I_voting_barആ എസ് എം എസ് I_vote_rcap 
ajith_mc86
ആ എസ് എം എസ് I_vote_lcapആ എസ് എം എസ് I_voting_barആ എസ് എം എസ് I_vote_rcap 
deathrace
ആ എസ് എം എസ് I_vote_lcapആ എസ് എം എസ് I_voting_barആ എസ് എം എസ് I_vote_rcap 
dracula

maadambi
ആ എസ് എം എസ് I_vote_lcapആ എസ് എം എസ് I_voting_barആ എസ് എം എസ് I_vote_rcap 
mohan

Search
 
Display results as :
 
Rechercher Advanced Search
Clicks
ആ എസ് എം എസ് Image
Powered by website-hit-counters.com .
flag
ആ എസ് എം എസ് Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 ആ എസ് എം എസ്

Go down 
AuthorMessage
yeldo987
Forum God
Forum God
yeldo987

Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

ആ എസ് എം എസ് Empty
PostSubject: ആ എസ് എം എസ്   ആ എസ് എം എസ് EmptyThu May 06, 2010 8:27 pm

Written by അരുണ്‍ ചുള്ളിക്കല്‍, From ഒരു യാത്ര

പ്രിയേ ആ എസ് എം എസ് നീ എന്ത് ചെയ്തു?

ഏത് എസ് എം എസ്?

ഉത്തമഗീതം പോലെ കടും പ്രണയമാര്ന്ന എസ് എം എസ്...

അതോ, തിടുക്കപ്പെട്ട് അറിയുന്നതെന്തിന്?

ഡിലീറ്റ് ചെയ്തോ എന്നറിയാനാ

ചെയ്തെന്കിലെന്ത്?

ഓ ഒന്നുമില്ല

അതെന്താ നിന്റെ ഹൃദയമായിരുന്നോ അത്?

ഹേയ്! അതൊന്നുമല്ല. നിന്റെ കെട്ടിയോന് കാണും മുന്പ് അതങ്ങ് ഡിലീറ്റ് ചെയ്തേക്കാന് പറയാനാ.
Back to top Go down
 
ആ എസ് എം എസ്
Back to top 
Page 1 of 1

Permissions in this forum:You cannot reply to topics in this forum
malayalam4u :: Fun Zone :: Funs-
Jump to: