malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
khusbu with big B I_vote_lcapkhusbu with big B I_voting_barkhusbu with big B I_vote_rcap 
yeldo987
khusbu with big B I_vote_lcapkhusbu with big B I_voting_barkhusbu with big B I_vote_rcap 
real hero
khusbu with big B I_vote_lcapkhusbu with big B I_voting_barkhusbu with big B I_vote_rcap 
allambans
khusbu with big B I_vote_lcapkhusbu with big B I_voting_barkhusbu with big B I_vote_rcap 
mohan.thomas
khusbu with big B I_vote_lcapkhusbu with big B I_voting_barkhusbu with big B I_vote_rcap 
ajith_mc86
khusbu with big B I_vote_lcapkhusbu with big B I_voting_barkhusbu with big B I_vote_rcap 
deathrace
khusbu with big B I_vote_lcapkhusbu with big B I_voting_barkhusbu with big B I_vote_rcap 
dracula
khusbu with big B I_vote_lcapkhusbu with big B I_voting_barkhusbu with big B I_vote_rcap 
maadambi
khusbu with big B I_vote_lcapkhusbu with big B I_voting_barkhusbu with big B I_vote_rcap 
mohan
khusbu with big B I_vote_lcapkhusbu with big B I_voting_barkhusbu with big B I_vote_rcap 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
khusbu with big B Image
Powered by website-hit-counters.com .
flag
khusbu with big B Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 

 khusbu with big B

Go down 
AuthorMessage
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

khusbu with big B Empty
PostSubject: khusbu with big B   khusbu with big B EmptySun May 02, 2010 8:58 pm

വിവാഹ പൂര്‍വ ലൈംഗിക ബന്ധത്തെ ന്യായീകരിച്ച് പ്രസ്താവന നടത്തിയ കേസില്‍ സുപ്രീം കോടതി കുറ്റവിമുക്തയാക്കിയ തെന്നിന്ത്യന്‍ താരം ഖുശ്ബുവിന് മറ്റൊരു സന്തോഷ വാര്‍ത്ത കൂടി. ബോളിവുഡിന്‍റെ ബിഗ് ബി അമിതാഭ് ബച്ചന്‍റെ നായികയാവാനുള്ള ക്ഷണമാണ് ഇപ്പോള്‍ ഖുശ്ബുവിനെ തേടി വന്നിരിക്കുന്നത്.

ഒരു അച്ഛന്‍റെയും മകളുടെയും ആത്മബന്ധത്തിന്‍റെ കഥ പറയുന്ന മാഡ് ഡാഡ്എന്ന ചിത്രത്തിലാണ് ഖുശ്ബു ബിഗ് ബിയുടെ നല്ലപാതിയാവുന്നത്. രേവതി ശര്‍മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തന്‍റെ സ്വന്തം ജീവിതത്തിലെ ചില സംഭവങ്ങളെ ആസ്പദമാക്കിയാണ് രേവതി ഈ ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

മാധവന്‍, രവീണ ടണ്ഠന്‍, ജയാ ബച്ചന്‍ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന ആപ് കേലിയെ ഹംഎന്ന ചിത്രമൊരുക്കാനിരുന്ന രേവതി ജയാ ബച്ചന്‍റെ അസൌകര്യം കാരണമാണ് മാഡ് ഡാഡിന്‍റെ പണിപ്പുരയിലേക്ക് കടന്നത്.

ബോളിവുഡിലേക്കുള്ള തിരിച്ചുപോക്ക് ഖുശ്ബിവിന് സ്വന്തം തറവട്ടിലേക്കുള്ള തിരിച്ചുപോക്ക് കൂടിയാണ്. ഖുശ്ബു കരിയര്‍ തുടങ്ങിയതു തന്നെ ബോളിവുഡിലായിരുന്നു. തോഡീസി ബേവഫിഎന്ന ഹിന്ദി ചിത്രത്തില്‍ ബാല താരമായാണ് ഖുശ്ബു സിനിമയിലെത്തിയത്.

പിന്നീട് ലാവാരിസ്, മേരി ജംഗ് എന്നീ ഹിന്ദി ചിത്രങ്ങളിലും ഖുശ്ബു അഭിനയിച്ചു. മേരി ജംഗില്‍ ഖുശ്ബു തകര്‍ത്താടിയ ബോല്‍ ബേബി ബോല്‍ മേരെ സംഗ് ഡോല്‍ എന്ന ഗാനം ഇപ്പോഴും ഹിന്ദി പ്രേക്ഷരുടെ മനസ്സില്‍ മായാതെ കിടക്കുന്നുv
Back to top Go down
 
khusbu with big B
Back to top 
Page 1 of 1

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Bollywood-
Jump to: