malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
    Log in
    Username:
    Password:
    Log in automatically: 
    :: I forgot my password
    malayalam4u
    Top posters
    MANNADIYAR
    കത്രീന കൈഫിന് ‘ഫയര്‍ ഫൈറ്ററാവണം I_vote_lcapകത്രീന കൈഫിന് ‘ഫയര്‍ ഫൈറ്ററാവണം I_voting_barകത്രീന കൈഫിന് ‘ഫയര്‍ ഫൈറ്ററാവണം I_vote_rcap 
    yeldo987
    കത്രീന കൈഫിന് ‘ഫയര്‍ ഫൈറ്ററാവണം I_vote_lcapകത്രീന കൈഫിന് ‘ഫയര്‍ ഫൈറ്ററാവണം I_voting_barകത്രീന കൈഫിന് ‘ഫയര്‍ ഫൈറ്ററാവണം I_vote_rcap 
    real hero
    കത്രീന കൈഫിന് ‘ഫയര്‍ ഫൈറ്ററാവണം I_vote_lcapകത്രീന കൈഫിന് ‘ഫയര്‍ ഫൈറ്ററാവണം I_voting_barകത്രീന കൈഫിന് ‘ഫയര്‍ ഫൈറ്ററാവണം I_vote_rcap 
    allambans
    കത്രീന കൈഫിന് ‘ഫയര്‍ ഫൈറ്ററാവണം I_vote_lcapകത്രീന കൈഫിന് ‘ഫയര്‍ ഫൈറ്ററാവണം I_voting_barകത്രീന കൈഫിന് ‘ഫയര്‍ ഫൈറ്ററാവണം I_vote_rcap 
    mohan.thomas
    കത്രീന കൈഫിന് ‘ഫയര്‍ ഫൈറ്ററാവണം I_vote_lcapകത്രീന കൈഫിന് ‘ഫയര്‍ ഫൈറ്ററാവണം I_voting_barകത്രീന കൈഫിന് ‘ഫയര്‍ ഫൈറ്ററാവണം I_vote_rcap 
    ajith_mc86
    കത്രീന കൈഫിന് ‘ഫയര്‍ ഫൈറ്ററാവണം I_vote_lcapകത്രീന കൈഫിന് ‘ഫയര്‍ ഫൈറ്ററാവണം I_voting_barകത്രീന കൈഫിന് ‘ഫയര്‍ ഫൈറ്ററാവണം I_vote_rcap 
    deathrace
    കത്രീന കൈഫിന് ‘ഫയര്‍ ഫൈറ്ററാവണം I_vote_lcapകത്രീന കൈഫിന് ‘ഫയര്‍ ഫൈറ്ററാവണം I_voting_barകത്രീന കൈഫിന് ‘ഫയര്‍ ഫൈറ്ററാവണം I_vote_rcap 
    dracula
    കത്രീന കൈഫിന് ‘ഫയര്‍ ഫൈറ്ററാവണം I_vote_lcapകത്രീന കൈഫിന് ‘ഫയര്‍ ഫൈറ്ററാവണം I_voting_barകത്രീന കൈഫിന് ‘ഫയര്‍ ഫൈറ്ററാവണം I_vote_rcap 
    maadambi
    കത്രീന കൈഫിന് ‘ഫയര്‍ ഫൈറ്ററാവണം I_vote_lcapകത്രീന കൈഫിന് ‘ഫയര്‍ ഫൈറ്ററാവണം I_voting_barകത്രീന കൈഫിന് ‘ഫയര്‍ ഫൈറ്ററാവണം I_vote_rcap 
    mohan
    കത്രീന കൈഫിന് ‘ഫയര്‍ ഫൈറ്ററാവണം I_vote_lcapകത്രീന കൈഫിന് ‘ഫയര്‍ ഫൈറ്ററാവണം I_voting_barകത്രീന കൈഫിന് ‘ഫയര്‍ ഫൈറ്ററാവണം I_vote_rcap 
    Search
     
     

    Display results as :
     
    Rechercher Advanced Search
    Clicks
    കത്രീന കൈഫിന് ‘ഫയര്‍ ഫൈറ്ററാവണം Image
    Powered by website-hit-counters.com .
    flag
    കത്രീന കൈഫിന് ‘ഫയര്‍ ഫൈറ്ററാവണം Flags_1
    m4u webstat
    malayalamcinema.forumakers.com-Google pagerank and Worth
    m4u badge
    Rating for malayalamcinema.forumakers.com
    malayalamcinema

     

     കത്രീന കൈഫിന് ‘ഫയര്‍ ഫൈറ്ററാവണം

    Go down 
    AuthorMessage
    yeldo987
    Forum God
    Forum God
    yeldo987


    Posts : 7344
    Points : 10453
    Reputation : 2
    Join date : 2010-03-24

    കത്രീന കൈഫിന് ‘ഫയര്‍ ഫൈറ്ററാവണം Empty
    PostSubject: കത്രീന കൈഫിന് ‘ഫയര്‍ ഫൈറ്ററാവണം   കത്രീന കൈഫിന് ‘ഫയര്‍ ഫൈറ്ററാവണം EmptySun May 09, 2010 5:44 pm

    ബോളിവുഡിലെ താരറാണി കത്രീന കൈഫിന് ഒരു ആഗ്രഹമുണ്ടായിരുന്നു. മറ്റു പലരും അസാധാരണ സ്വപ്നങ്ങള്‍ നെയ്തു കൂട്ടാറുള്ളതു പോലെയുള്ള സ്വപ്നം, ഒരു ഫയര്‍ ഫൈറ്ററാവുക! ബോളിവുഡില്‍ ധാരാളം ആരാധകരും അവരെ സന്തോഷിപ്പിക്കാന്‍ വേണ്ടത്ര ഗ്ലാമറും അഭിനയ പാടവമുള്ള കത്രീന ഇതല്ലാതെയും ധാരാളം ദിവാ സ്വപ്നങ്ങള്‍ നെയ്തു കൂട്ടിയിരുന്നത്രേ.

    ധാരാളം സ്വപ്നങ്ങള്‍ നെയ്തു കൂട്ടിയിരുന്ന താന്‍ പലപ്പോഴും അത്തരം സ്വപ്നങ്ങളുടെ ലോകത്തായിരുന്നു ജീവിച്ചിരുന്നത് എന്ന് കത്രീന ഒരു അഭിമുഖത്തില്‍ മനസ്സ് തുറക്കുന്നു. സ്വപ്നങ്ങളില്‍ പലതും വിഡ്ഡിത്തങ്ങളായിരുന്നു എന്ന് തുറന്ന് സമ്മതിക്കാനും കത്രീനയ്ക്ക് മടിയില്ല. സ്റ്റണ്ട് വുമണ്‍ ആവണമെന്നും നാസയില്‍ പോവണമെന്നും ആഗ്രഹിച്ച കത്രീന പക്ഷേ ഇപ്പോള്‍ കടുത്ത മത്സരമുള്ള ബോളിവുഡിലെ താരറാണിപ്പട്ടം അനായാസം കൈക്കലാക്കിയിരിക്കുകയാണ്.

    ആരുടെയും ശുപാര്‍ശയില്ലാതെ ബോളിവുഡില്‍ കത്തിക്കയറിയ ഈ സുന്ദരി തന്റെ സുഹൃത്തായ സല്‍മാന്‍ ഖാന്റെ ഉപദേശങ്ങള്‍ക്ക് മാത്രമേ ചെവികൊടുക്കാറുള്ളൂ എന്നത് പരസ്യമായ രഹസ്യമാണ്. എന്നാല്‍, തന്റെ വിജയത്തിനു കാരണം വിധിയാണെന്നാണ് കത്രീന വിശ്വസിക്കുന്നത്. അമ്മയുടെയോ അച്ഛന്റെയോ അല്ലെങ്കില്‍ മറ്റേതെങ്കിലും കുടുംബാഗങ്ങളുടെയോ പിന്‍‌ബലത്തില്‍ സിനിമയില്‍ എത്തിയ ധാരാളം പേരുണ്ട്. എന്നാല്‍, അവരില്‍ പലര്‍ക്കും യഥാര്‍ത്ഥ വിജയം കൈവരിക്കാന്‍ ആയിട്ടില്ല എന്നാണ് കത്രീനയുടെ അഭിപ്രായം.

    തന്റെ വിജയം വിധിയാണെന്ന് പറയുന്ന കത്രീന തന്റെ ജീവിതത്തിലെ വഴിത്തിരിവിനു കാരണം താന്‍ വേഷമിട്ട സിനിമകള്‍ വിജയിച്ചതാണെന്ന് തിരിച്ചറിയുന്നു. സിനിമകള്‍ വിജയിച്ചില്ലായിരുന്നെങ്കില്‍ ആരും തനിക്ക് വേണ്ടി അനുകൂല നിലപാട് എടുക്കുകയില്ലായിരുന്നു എന്നു കത്രീന തുറന്നടിക്കുന്നു.

    ബോളിവുഡില്‍ ഗ്ലാമര്‍ വേഷങ്ങളിലൂടെ ആരാധക ഹൃദയം കീഴടക്കിയ കത്രീന ഇനി ഒട്ടും ഗ്ലാമറസ്സ് അല്ലാത്ത ഒരു വേഷവുമായാണ് ജനങ്ങള്‍ക്ക് മുന്നിലെത്തുന്നത്. പ്രകാശ് ഝായുടെ രാജ്നീതിഎന്ന സിനിമയിലാണ് ഇവര്‍ വ്യത്യസ്ത വേഷത്തിലെത്തുന്നത്.
    Back to top Go down
     
    കത്രീന കൈഫിന് ‘ഫയര്‍ ഫൈറ്ററാവണം
    Back to top 
    Page 1 of 1
     Similar topics
    -
    » സോണിയ ഏറ്റവും സ്വാധീനിച്ച വ്യക്തി -കത്രീന കൈഫ്‌

    Permissions in this forum:You cannot reply to topics in this forum
    malayalam4u :: Movie World :: Bollywood-
    Jump to: