malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
മറുപടി നല്‍കാന്‍ മോഡിയ്ക്ക് കൂടുതല്‍ സമയം I_vote_lcapമറുപടി നല്‍കാന്‍ മോഡിയ്ക്ക് കൂടുതല്‍ സമയം I_voting_barമറുപടി നല്‍കാന്‍ മോഡിയ്ക്ക് കൂടുതല്‍ സമയം I_vote_rcap 
yeldo987

real hero

allambans

mohan.thomas

ajith_mc86

deathrace

dracula

maadambi

mohan

Search
 
Display results as :
 
Rechercher Advanced Search
Clicks
മറുപടി നല്‍കാന്‍ മോഡിയ്ക്ക് കൂടുതല്‍ സമയം Image
Powered by website-hit-counters.com .
flag
മറുപടി നല്‍കാന്‍ മോഡിയ്ക്ക് കൂടുതല്‍ സമയം Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 മറുപടി നല്‍കാന്‍ മോഡിയ്ക്ക് കൂടുതല്‍ സമയം

Go down 
AuthorMessage
yeldo987
Forum God
Forum God
yeldo987

Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

മറുപടി നല്‍കാന്‍ മോഡിയ്ക്ക് കൂടുതല്‍ സമയം Empty
PostSubject: മറുപടി നല്‍കാന്‍ മോഡിയ്ക്ക് കൂടുതല്‍ സമയം   മറുപടി നല്‍കാന്‍ മോഡിയ്ക്ക് കൂടുതല്‍ സമയം EmptyMon May 10, 2010 3:02 pm

ഐ പി എല്ലിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ബി സി സി ഐ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാന്‍ ലളിത് മോഡിയ്ക്ക് ഈ മാസം 15 വരെ സമയം അനുവദിച്ചു. സമയം നീട്ടി നല്‍കണമെന്ന മോഡിയുടെ അപേക്ഷയെ തുടര്‍ന്നാണിത്. 22 കുറ്റങ്ങളാണ് മോഡിയ്ക്ക് നല്‍കിയിരിക്കുന്ന കാരണം കാണിക്കല്‍ നോട്ടീസില്‍ ബി സി സി ഐ ചുമത്തിയിരിക്കുന്നത്.

വിശദീകരണം നല്‍കുന്നതിനായി മോഡി ബി സി സി ഐയില്‍ നിന്ന് ചില രേഖകള്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ഇത് നല്‍കാന്‍ ബി സി സി ഐയ്ക്ക് ഇതുവരെ കഴിയാഞ്ഞതുമാണ് സമയം നീട്ടി നല്‍കാന്‍ കാരണമെന്നാണ് ബി സി സി ഐയുടെ വിശദീകരണം.

ഇന്ത്യയുടെയും ഇംഗ്ലണ്ടിന്‍റെയും ക്രിക്കറ്റ് ബോര്‍ഡുകളുടെ അനുമതി ഇല്ലാതെ ഇംഗ്ലണ്ടില്‍ വിമത ക്രിക്കറ്റ് ലീഗ് സംഘടിപ്പിക്കാന്‍ ശ്രമിച്ചുവെന്നും മോഡിയ്ക്കെതിരേ ആരോപണമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഈ ആരോപണമുന്നയിച്ച ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍‌സ് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഗൈല്‍‌സ് ക്ലാര്‍ക്കിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് മോഡി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Back to top Go down
 
മറുപടി നല്‍കാന്‍ മോഡിയ്ക്ക് കൂടുതല്‍ സമയം
Back to top 
Page 1 of 1
 Similar topics
-
» ILAYA T H A L A P A T H Y VIJAY OFFICIAL THREAD
» ഏറ്റവും കൂടുതല്‍ ഏകദിനം കളിച്ചതും ഇന്ത്യ
» രണ്‍ബീറും ദീപികയും പിണക്കം തീര്‍ത്തെന്ന് കാന്‍ വാര്‍ത്തകള്‍

Permissions in this forum:You cannot reply to topics in this forum
malayalam4u :: Sports Zone :: Cricket-
Jump to: