malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
ടഗോര്‍ സൃഷ്ടി സിനിമയാവുന്നു I_vote_lcapടഗോര്‍ സൃഷ്ടി സിനിമയാവുന്നു I_voting_barടഗോര്‍ സൃഷ്ടി സിനിമയാവുന്നു I_vote_rcap 
yeldo987
ടഗോര്‍ സൃഷ്ടി സിനിമയാവുന്നു I_vote_lcapടഗോര്‍ സൃഷ്ടി സിനിമയാവുന്നു I_voting_barടഗോര്‍ സൃഷ്ടി സിനിമയാവുന്നു I_vote_rcap 
real hero
ടഗോര്‍ സൃഷ്ടി സിനിമയാവുന്നു I_vote_lcapടഗോര്‍ സൃഷ്ടി സിനിമയാവുന്നു I_voting_barടഗോര്‍ സൃഷ്ടി സിനിമയാവുന്നു I_vote_rcap 
allambans
ടഗോര്‍ സൃഷ്ടി സിനിമയാവുന്നു I_vote_lcapടഗോര്‍ സൃഷ്ടി സിനിമയാവുന്നു I_voting_barടഗോര്‍ സൃഷ്ടി സിനിമയാവുന്നു I_vote_rcap 
mohan.thomas
ടഗോര്‍ സൃഷ്ടി സിനിമയാവുന്നു I_vote_lcapടഗോര്‍ സൃഷ്ടി സിനിമയാവുന്നു I_voting_barടഗോര്‍ സൃഷ്ടി സിനിമയാവുന്നു I_vote_rcap 
ajith_mc86
ടഗോര്‍ സൃഷ്ടി സിനിമയാവുന്നു I_vote_lcapടഗോര്‍ സൃഷ്ടി സിനിമയാവുന്നു I_voting_barടഗോര്‍ സൃഷ്ടി സിനിമയാവുന്നു I_vote_rcap 
deathrace
ടഗോര്‍ സൃഷ്ടി സിനിമയാവുന്നു I_vote_lcapടഗോര്‍ സൃഷ്ടി സിനിമയാവുന്നു I_voting_barടഗോര്‍ സൃഷ്ടി സിനിമയാവുന്നു I_vote_rcap 
dracula
ടഗോര്‍ സൃഷ്ടി സിനിമയാവുന്നു I_vote_lcapടഗോര്‍ സൃഷ്ടി സിനിമയാവുന്നു I_voting_barടഗോര്‍ സൃഷ്ടി സിനിമയാവുന്നു I_vote_rcap 
maadambi
ടഗോര്‍ സൃഷ്ടി സിനിമയാവുന്നു I_vote_lcapടഗോര്‍ സൃഷ്ടി സിനിമയാവുന്നു I_voting_barടഗോര്‍ സൃഷ്ടി സിനിമയാവുന്നു I_vote_rcap 
mohan
ടഗോര്‍ സൃഷ്ടി സിനിമയാവുന്നു I_vote_lcapടഗോര്‍ സൃഷ്ടി സിനിമയാവുന്നു I_voting_barടഗോര്‍ സൃഷ്ടി സിനിമയാവുന്നു I_vote_rcap 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
ടഗോര്‍ സൃഷ്ടി സിനിമയാവുന്നു Image
Powered by website-hit-counters.com .
flag
ടഗോര്‍ സൃഷ്ടി സിനിമയാവുന്നു Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 

 ടഗോര്‍ സൃഷ്ടി സിനിമയാവുന്നു

Go down 
AuthorMessage
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

ടഗോര്‍ സൃഷ്ടി സിനിമയാവുന്നു Empty
PostSubject: ടഗോര്‍ സൃഷ്ടി സിനിമയാവുന്നു   ടഗോര്‍ സൃഷ്ടി സിനിമയാവുന്നു EmptyTue May 11, 2010 4:54 pm

നൊബേല്‍ സമ്മാന ജേതാവ് രവീന്ദ്രനാഥ ടഗോറിന്‍റെ നൂറ്റന്‍പതാം ജന്മദിനാഘോഷ ചടങ്ങുകള്‍ തുടങ്ങിക്കഴിഞ്ഞു. ഇന്ത്യയുടെ പുകള്‍ ലോകമെങ്ങുമെത്തിച്ച ടഗോര്‍ കൃതികള്‍ ഇന്നും വായിക്കുകയും ചര്‍ച്ച ചെയ്യപ്പെടുകയുമാണ്. ടഗോറിന്‍റെ ക്ലാസിക്കുകളില്‍ ഒന്നായ ചാര്‍ അധ്യായ് വെള്ളിത്തിരയിലെത്തിക്കാനാണ് ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകന്‍ രാജ സെന്നിന്‍റെ ശ്രമം. കാര്യങ്ങളെല്ലാം പ്രശ്നങ്ങളില്ലാതെ നടന്നു കിട്ടിയാല്‍ തന്‍റെ സ്വപ്നം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് രാജ വിശ്വസിക്കുന്നു. ടഗോറിന്‍റെ തന്നെ ലബോറട്ടറി എന്ന കൃതി സിനിമയാക്കിയതിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ തിരക്കുകളിലാണ് രാജ ഇപ്പോള്‍. ഒരു ശാസ്ത്രജ്ഞന്‍, സിഖ് വനിത, അവരുടെ മകള്‍ എന്നിവരുടെ കഥയാണ് ലബോറട്ടറി.
ഇന്ത്യന്‍ സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ ഇവിടെയുണ്ടായ തീവ്രവാദ പ്രവര്‍ത്തങ്ങളുടെ പശ്ചാത്തലത്തില്‍ എഴുതിയ കൃതിയാണ് ചാര്‍ അധ്യായ്.
എന്നാല്‍ ഇതേ പേര് വര്‍ഷങ്ങള്‍ക്കു മുന്‍പ് മറ്റൊരാള്‍ രജിസ്റ്റര്‍ ചെയ്തതുകൊണ്ട് സിനിമയുടെ പേര് മറ്റൊന്നാവാനാണ് സാധ്യത. എല്ലാ നിയമപ്രശ്നങ്ങളും മറികടന്ന് സിനിമ യാഥാര്‍ഥ്യമാകുമെന്ന കാര്യത്തില്‍ ഒരുപാട് ആഗ്രഹിക്കാനും രാജ സെന്‍ തയാറല്ല. വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രശസ്ത സംവിധായകന്‍ കുമാര്‍ സാഹ്നി, ചാര്‍ അധ്യായ് സിനിമയാക്കിയിരുന്നു. നന്ദിനി ഗോഷാല്‍, സുമന്ത് ചതോപാധ്യായ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം, കൃതിയെ മറ്റൊരു തരത്തിലാണ് വ്യഖ്യാനിച്ചത്.
ചാര്‍ അധ്യായ് മനസിലുണ്ടെങ്കിലും ലബോറട്ടറി പൂര്‍ത്തിയാക്കുന്നതിന്‍റെ തിരക്കിലാണ് രാജ. സിഖ് വനിത സോഹിനിയെ അവതരിപ്പിക്കുന്നത് ബോളിവുഡ് താരം രവീണ ഠണ്ഡന്‍, ശാസ്ത്രജ്ഞന്‍ നന്ദകിഷോറിനെ സബ്യസാചി ചക്രവര്‍ത്തിയും സോഹിനിയുടെ മകള്‍ നീലയെ തെലുങ്ക് താരം അര്‍പിത ചാറ്റര്‍ജിയും അവതരിപ്പിക്കുന്നു. ലബോറട്ടറിയിലൂടെ ബംഗാളി സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണ് രവീണ. ടഗോറിന്‍റെ സ്ത്രീ കഥാപാത്രങ്ങളുടെ പ്രത്യേകതയായ വ്യത്യസ്ത തലങ്ങളെ സൂക്ഷ്മമായി അവതരിപ്പിക്കുന്നതില്‍ രവീണ വിജയിച്ചിട്ടുണ്ടെന്ന് രാജ.
നിഷിതെ, മന്‍ഭഞ്ജന്‍ തുടങ്ങിയ ടഗോര്‍ കൃതികള്‍ ടെലിഫിലിമായി അവതരിപ്പിച്ച രാജ, തന്‍റെ സ്വപ്നചിത്രം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നു തന്നെ ഉറപ്പിക്കുന്നു.
Back to top Go down
 
ടഗോര്‍ സൃഷ്ടി സിനിമയാവുന്നു
Back to top 
Page 1 of 1

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Bollywood-
Jump to: