malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
മോസ്റ്റ് ഗ്ലാമറസ് സെലിബ്രിറ്റി I_vote_lcapമോസ്റ്റ് ഗ്ലാമറസ് സെലിബ്രിറ്റി I_voting_barമോസ്റ്റ് ഗ്ലാമറസ് സെലിബ്രിറ്റി I_vote_rcap 
yeldo987

real hero

allambans

mohan.thomas

ajith_mc86

deathrace

dracula

maadambi

mohan

Search
 
Display results as :
 
Rechercher Advanced Search
Clicks
മോസ്റ്റ് ഗ്ലാമറസ് സെലിബ്രിറ്റി Image
Powered by website-hit-counters.com .
flag
മോസ്റ്റ് ഗ്ലാമറസ് സെലിബ്രിറ്റി Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 മോസ്റ്റ് ഗ്ലാമറസ് സെലിബ്രിറ്റി

Go down 
AuthorMessage
yeldo987
Forum God
Forum God
yeldo987

Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

മോസ്റ്റ് ഗ്ലാമറസ് സെലിബ്രിറ്റി Empty
PostSubject: മോസ്റ്റ് ഗ്ലാമറസ് സെലിബ്രിറ്റി   മോസ്റ്റ് ഗ്ലാമറസ് സെലിബ്രിറ്റി EmptyTue May 11, 2010 5:19 pm

പോഷ് എപ്പോഴും പോഷ് ആയിരിക്കും. ഇംഗ്ലിഷ് ഫുട്ബോള്‍ ടീം അംഗമായിരുന്ന ഡേവിഡ് ബെക്കാമിന്‍റെ ഭാര്യ വിക്റ്റോറിയ ബെക്കാം തന്‍റെ പേര് നിലനിര്‍ത്തിയിരിക്കുന്നു. മേക്കപ്പ് ബ്രാന്‍ഡ് മാക്സ് ഫാക്റ്ററിന്‍റെ വേള്‍ഡ്സ് മോസ്റ്റ് ഗ്ലാമറസ് സെലിബ്രിറ്റിയായി വിക്റ്റോറിയയെ തെരഞ്ഞെടുത്തു. ഗായിക ഡാനി മിനോഗായിരുന്നു വിക്റ്റോറിയയുടെ എതിരാളി. ഫാഷന്‍ പേജുകളില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന വിക്റ്റോറിയയ്ക്ക് ഇത്തരം പട്ടങ്ങള്‍ ഇതാദ്യമല്ല. ഗ്ലാമറസ് ലുക്ക് നിലനിര്‍ത്താനായി സ്വന്തമായി ക്ലോത്തിങ് ലൈന്‍ പോലും വിക്റ്റോറിയ അവതരിപ്പിച്ചു.
ഒരിക്കല്‍പ്പോലും പെര്‍ഫെക്റ്റ് മേക്കപ്പിലല്ലാതെ വിക്റ്റോറിയ പുറത്തിറങ്ങാറില്ല. ഗ്ലോസി ലിപ്സും കില്ലര്‍ ഹീല്‍സുമാണ് പോഷിന്‍റെ സിഗ്നേച്ചര്‍. സ്റ്റൈലിന്‍റെ കാര്യത്തില്‍ കോംപ്രമൈസിനു തയാറാവാത്ത വിക്റ്റോറിയ ഫാഷന്‍ മാഗസിനുകളുടെ പ്രിയതാരമാണ്. മൂവായിരത്തോളം സ്ത്രീകള്‍ പങ്കെടുത്ത വോട്ടിങ്ങില്‍ ഹോളിവുഡ് താരം ആഞ്ചലീന ജോളിക്ക് മൂന്നാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു
Back to top Go down
 
മോസ്റ്റ് ഗ്ലാമറസ് സെലിബ്രിറ്റി
Back to top 
Page 1 of 1

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Hollywood-
Jump to: