malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
കോംപ്രമൈസിങ് പ്രൊഫഷന്‍ I_vote_lcapകോംപ്രമൈസിങ് പ്രൊഫഷന്‍ I_voting_barകോംപ്രമൈസിങ് പ്രൊഫഷന്‍ I_vote_rcap 
yeldo987
കോംപ്രമൈസിങ് പ്രൊഫഷന്‍ I_vote_lcapകോംപ്രമൈസിങ് പ്രൊഫഷന്‍ I_voting_barകോംപ്രമൈസിങ് പ്രൊഫഷന്‍ I_vote_rcap 
real hero
കോംപ്രമൈസിങ് പ്രൊഫഷന്‍ I_vote_lcapകോംപ്രമൈസിങ് പ്രൊഫഷന്‍ I_voting_barകോംപ്രമൈസിങ് പ്രൊഫഷന്‍ I_vote_rcap 
allambans
കോംപ്രമൈസിങ് പ്രൊഫഷന്‍ I_vote_lcapകോംപ്രമൈസിങ് പ്രൊഫഷന്‍ I_voting_barകോംപ്രമൈസിങ് പ്രൊഫഷന്‍ I_vote_rcap 
mohan.thomas
കോംപ്രമൈസിങ് പ്രൊഫഷന്‍ I_vote_lcapകോംപ്രമൈസിങ് പ്രൊഫഷന്‍ I_voting_barകോംപ്രമൈസിങ് പ്രൊഫഷന്‍ I_vote_rcap 
ajith_mc86
കോംപ്രമൈസിങ് പ്രൊഫഷന്‍ I_vote_lcapകോംപ്രമൈസിങ് പ്രൊഫഷന്‍ I_voting_barകോംപ്രമൈസിങ് പ്രൊഫഷന്‍ I_vote_rcap 
deathrace
കോംപ്രമൈസിങ് പ്രൊഫഷന്‍ I_vote_lcapകോംപ്രമൈസിങ് പ്രൊഫഷന്‍ I_voting_barകോംപ്രമൈസിങ് പ്രൊഫഷന്‍ I_vote_rcap 
dracula
കോംപ്രമൈസിങ് പ്രൊഫഷന്‍ I_vote_lcapകോംപ്രമൈസിങ് പ്രൊഫഷന്‍ I_voting_barകോംപ്രമൈസിങ് പ്രൊഫഷന്‍ I_vote_rcap 
maadambi
കോംപ്രമൈസിങ് പ്രൊഫഷന്‍ I_vote_lcapകോംപ്രമൈസിങ് പ്രൊഫഷന്‍ I_voting_barകോംപ്രമൈസിങ് പ്രൊഫഷന്‍ I_vote_rcap 
mohan
കോംപ്രമൈസിങ് പ്രൊഫഷന്‍ I_vote_lcapകോംപ്രമൈസിങ് പ്രൊഫഷന്‍ I_voting_barകോംപ്രമൈസിങ് പ്രൊഫഷന്‍ I_vote_rcap 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
കോംപ്രമൈസിങ് പ്രൊഫഷന്‍ Image
Powered by website-hit-counters.com .
flag
കോംപ്രമൈസിങ് പ്രൊഫഷന്‍ Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 

 കോംപ്രമൈസിങ് പ്രൊഫഷന്‍

Go down 
AuthorMessage
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

കോംപ്രമൈസിങ് പ്രൊഫഷന്‍ Empty
PostSubject: കോംപ്രമൈസിങ് പ്രൊഫഷന്‍   കോംപ്രമൈസിങ് പ്രൊഫഷന്‍ EmptyTue May 11, 2010 5:05 pm

റബ് നെ ബനാ ദി ജോടി എന്ന ഷാരുഖ് ഖാന്‍ ചിത്രത്തിലൂടെ ബോളിവുഡിനു ലഭിച്ചത് അനുഷ്ക ശര്‍മ എന്ന താരത്തെ. ആദ്യ ചിത്രത്തിനു ശേഷം കുറച്ചു നാള്‍ കാത്തിരിക്കേണ്ടി വന്നെങ്കിലും ഷാഹിദ് കപൂറിന്‍റെ നായികയായി ബദ്മാഷ് കമ്പനിയില്‍ തിളങ്ങുകയാണ് അനുഷ്ക. ഗേള്‍ നെക്സ്റ്റ് ഡോര്‍ ഇമെജില്‍ നിന്ന് ഒരു കംപ്ലീറ്റ് മേക്കോവറോടെയാണ് അനുഷ്ക പുതിയ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. സ്റ്റൈലിഷ് ഡ്രസും ഷാഹിദിനൊപ്പം കിസിങ് സീനും ഒക്കെയായി അനുഷ്ക കസറുന്നു. എന്നാല്‍ തിരക്കഥ ഡിമാന്‍ഡ് ചെയ്യുന്നതില്‍ക്കൂടുതല്‍ ഒന്നും താന്‍ ചെയ്തിട്ടില്ലെന്ന് അനുഷ്ക. കിസിങ് സീന്‍ ഒരിക്കലും ആളുകളെ ആകര്‍ഷിക്കാനുള്ളതല്ല. സിനിമ ഒരുപാട് മാറിക്കഴിഞ്ഞു. പ്രേക്ഷകരെ തിയെറ്ററില്‍ക്കയറ്റാന്‍ കിസിങ് സീന്‍ ഉള്‍പ്പെടുത്തുന്ന സമയം കഴിഞ്ഞെന്നാണ് വിശ്വാസമെന്ന് അനുഷ്ക.
ചിത്രത്തില്‍ ബുള്‍ബുള്‍ എന്ന കഥാപാത്രത്തെയാണ് അനുഷ്ക അവതരിപ്പിക്കുന്നത്. ബുള്‍ബുളും കരണും തമ്മിലുള്ള പ്രണയം കാണുമ്പോള്‍ത്തന്നെ അത്തരമൊരു സീന്‍ ജസ്റ്റിഫൈ ചെയ്യപ്പെടും. മിഡില്‍ ക്ലാസ് സ്വപ്നങ്ങള്‍ ചേര്‍ത്തു വച്ചു നിര്‍മിച്ച സിനിമ പ്രിയങ്കരമാകുമെന്നു തന്നെയാണു പ്രതീക്ഷ. നാല് സുഹൃത്തുക്കളുടെ കഥയാണ് ബദ്മാഷ് കമ്പനി. സ്വപ്നങ്ങളിലേക്ക് എത്തിച്ചേരാന്‍ അവര്‍ സഞ്ചരിക്കുന്ന വഴിയാണ് പ്രശ്നം. സാധാരണ കുടുംബത്തില്‍ ജനിച്ച് വലിയ സ്വപ്നങ്ങള്‍ കാണുന്ന ചെറുപ്പക്കാരെ ഇവര്‍ പ്രതിനിധീകരിക്കുന്നു. ക്ഷമയില്ലായ്മ ഇവരെ പലപ്പോഴും തെറ്റുകളിലെത്തിക്കുന്നു.
വിര്‍ ദാസ്, മിയാങ് ചാങ് എന്നിവരാണ് മറ്റു താരങ്ങള്‍. ലൊക്കേഷന്‍ ആസ്വദിക്കുകയായിരുന്നെന്ന് അനുഷ്ക. സംവിധായകന്‍ പര്‍മീത് സേഥി എല്ലാവര്‍ക്കും പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിരുന്നു. ജീവിക്കുകയായിരുന്നു ഓരോരുത്തരും. അഭിനയിക്കാന്‍ നിര്‍ബന്ധിക്കാത്തതാണ് തനിക്ക് ഇഷ്ടമെന്ന് അനുഷ്ക. എക്സ്പീരിയന്‍സ് കുറവായതും തനിക്കു ഗുണമാകും. അഭിനയത്തില്‍ ഒരു മെത്തേഡും കണ്ടെത്തിയിട്ടില്ലാത്തവര്‍ കൂടുതല്‍ ഫ്ളെക്സിബ്ള്‍ ആയിരിക്കുമെന്ന് അനുഷ്ക.
പ്രത്യേകിച്ച് ഒരു കഥാപാത്രത്തോടും അനുഷ്കയ്ക്ക് അടുപ്പമില്ല. വ്യത്യസ്ത സംവിധായകര്‍ക്കൊപ്പം അഭിനയിക്കാനാണ് ആഗ്രഹം. അത് പീരിയഡ് ലവ് സ്റ്റോറിയായാലും ആക്ഷന്‍ ചിത്രമായാലും ഒരുപോലെ ആസ്വദിക്കും. എന്നാല്‍ അഭിനയത്തില്‍ എത്തിയതോടെ സുഹൃത്തുക്കള്‍ക്കൊപ്പം കറങ്ങി നടക്കാന്‍ കഴിയാത്തതിന്‍റെ സങ്കടവുമുണ്ട്. മോഡലിങ് രംഗത്തു നിന്ന് സിനിമയിലെത്താന്‍ ആഗ്രഹിച്ചിരുന്നില്ല. ആദ്യ സിനിമയ്ക്കു ശേഷം, കുടുംബവും സൗഹൃദവുമൊക്കെ കോംപ്രമൈസ് ചെയ്യേണ്ട പ്രഫഷനാണ് സിനിമയെന്ന് മനസിലാക്കിയെന്ന് അനുഷ്ക
Back to top Go down
 
കോംപ്രമൈസിങ് പ്രൊഫഷന്‍
Back to top 
Page 1 of 1

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Bollywood-
Jump to: