malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
വിശ്വസിക്കൂ, ഞാന്‍ കെട്ടുന്നില്ല I_vote_lcapവിശ്വസിക്കൂ, ഞാന്‍ കെട്ടുന്നില്ല I_voting_barവിശ്വസിക്കൂ, ഞാന്‍ കെട്ടുന്നില്ല I_vote_rcap 
yeldo987
വിശ്വസിക്കൂ, ഞാന്‍ കെട്ടുന്നില്ല I_vote_lcapവിശ്വസിക്കൂ, ഞാന്‍ കെട്ടുന്നില്ല I_voting_barവിശ്വസിക്കൂ, ഞാന്‍ കെട്ടുന്നില്ല I_vote_rcap 
real hero
വിശ്വസിക്കൂ, ഞാന്‍ കെട്ടുന്നില്ല I_vote_lcapവിശ്വസിക്കൂ, ഞാന്‍ കെട്ടുന്നില്ല I_voting_barവിശ്വസിക്കൂ, ഞാന്‍ കെട്ടുന്നില്ല I_vote_rcap 
allambans
വിശ്വസിക്കൂ, ഞാന്‍ കെട്ടുന്നില്ല I_vote_lcapവിശ്വസിക്കൂ, ഞാന്‍ കെട്ടുന്നില്ല I_voting_barവിശ്വസിക്കൂ, ഞാന്‍ കെട്ടുന്നില്ല I_vote_rcap 
mohan.thomas
വിശ്വസിക്കൂ, ഞാന്‍ കെട്ടുന്നില്ല I_vote_lcapവിശ്വസിക്കൂ, ഞാന്‍ കെട്ടുന്നില്ല I_voting_barവിശ്വസിക്കൂ, ഞാന്‍ കെട്ടുന്നില്ല I_vote_rcap 
ajith_mc86
വിശ്വസിക്കൂ, ഞാന്‍ കെട്ടുന്നില്ല I_vote_lcapവിശ്വസിക്കൂ, ഞാന്‍ കെട്ടുന്നില്ല I_voting_barവിശ്വസിക്കൂ, ഞാന്‍ കെട്ടുന്നില്ല I_vote_rcap 
deathrace
വിശ്വസിക്കൂ, ഞാന്‍ കെട്ടുന്നില്ല I_vote_lcapവിശ്വസിക്കൂ, ഞാന്‍ കെട്ടുന്നില്ല I_voting_barവിശ്വസിക്കൂ, ഞാന്‍ കെട്ടുന്നില്ല I_vote_rcap 
dracula
വിശ്വസിക്കൂ, ഞാന്‍ കെട്ടുന്നില്ല I_vote_lcapവിശ്വസിക്കൂ, ഞാന്‍ കെട്ടുന്നില്ല I_voting_barവിശ്വസിക്കൂ, ഞാന്‍ കെട്ടുന്നില്ല I_vote_rcap 
maadambi
വിശ്വസിക്കൂ, ഞാന്‍ കെട്ടുന്നില്ല I_vote_lcapവിശ്വസിക്കൂ, ഞാന്‍ കെട്ടുന്നില്ല I_voting_barവിശ്വസിക്കൂ, ഞാന്‍ കെട്ടുന്നില്ല I_vote_rcap 
mohan
വിശ്വസിക്കൂ, ഞാന്‍ കെട്ടുന്നില്ല I_vote_lcapവിശ്വസിക്കൂ, ഞാന്‍ കെട്ടുന്നില്ല I_voting_barവിശ്വസിക്കൂ, ഞാന്‍ കെട്ടുന്നില്ല I_vote_rcap 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
വിശ്വസിക്കൂ, ഞാന്‍ കെട്ടുന്നില്ല Image
Powered by website-hit-counters.com .
flag
വിശ്വസിക്കൂ, ഞാന്‍ കെട്ടുന്നില്ല Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 

 വിശ്വസിക്കൂ, ഞാന്‍ കെട്ടുന്നില്ല

Go down 
AuthorMessage
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

വിശ്വസിക്കൂ, ഞാന്‍ കെട്ടുന്നില്ല Empty
PostSubject: വിശ്വസിക്കൂ, ഞാന്‍ കെട്ടുന്നില്ല   വിശ്വസിക്കൂ, ഞാന്‍ കെട്ടുന്നില്ല EmptyTue May 11, 2010 5:10 pm

ഹൈദരാബാദുകാരിയായതു കൊണ്ടും പേരിന്‍റെ അവസാനം മിര്‍സ എന്നുള്ളതു കൊണ്ടും ഞാനെന്താ പാക്കിസ്ഥാന്‍ ക്രിക്കറ്റ് കളിക്കാരനെ കല്യാണം കഴിക്കണോ? ബോളിവുഡ് താരം ദിയ മിര്‍സയ്ക്കു ദേഷ്യം സഹിക്കാനാവുന്നില്ല. ഹൈദരാബാദുകാരിയായ സാനിയ മിര്‍സ പാക് ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കിനെ വിവാഹം കഴിച്ചിട്ടു കുറച്ചു ദിവസങ്ങളേ ആയുള്ളൂ. സാനിയ ഇപ്പോള്‍ ഷൊയ്ബിന്‍റെ നാട്ടിലാണ്. അവിടുത്തെ പത്രങ്ങളിലാണെങ്കില്‍ സാനിയ നില്‍ക്കുന്നതും ഇരിക്കുന്നതുമൊക്കെയാണ് ഇപ്പോള്‍ പ്രധാന വാര്‍ത്ത.
കഴിഞ്ഞ ദിവസം രാവിലെ മുതല്‍ ദിയയുടെ വീട്ടിലേക്കു പതിവില്ലാത്ത വിധം ഫോണ്‍ കോളുകള്‍. നിര്‍മാതാക്കള്‍ ഡേറ്റു ചോദിച്ച് ഇങ്ങനെ വിളിക്കാന്‍ മാത്രം താരമൊന്നുമല്ല ദിയ. നാല്‍പ്പതിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും കാര്യമായ ഹിറ്റുകളൊന്നുമില്ല ദിയയ്ക്ക്. ഫോണെടുത്താല്‍ മറുതലയ്ക്കല്‍ നിന്ന് കേള്‍ക്കും, അഭിനന്ദനങ്ങള്‍. ഇനി അവാര്‍ഡു വല്ലതും കിട്ടിയതാണോ? ആവാന്‍ വഴിയില്ല. തന്‍റെ അഭിനയ പാടവത്തെക്കുറിച്ചും നല്ല ധാരണയുണ്ട് ദിയയ്ക്ക്. പ്രശ്നം പിന്നെയാണ് പിടികിട്ടിയത്. പാക്കിസ്ഥാന്‍ ഫാസ്റ്റ് ബൗളര്‍ ഷൊയ്ബ് അക്തറുമായി ദിയയുടെ വിവാഹം ഉറപ്പിച്ചിരിക്കുന്നു എന്ന് വാര്‍ത്ത പരന്നിരിക്കുന്നു. ഒരു പാക് ചാനലാണ് ഇതാദ്യം റിപ്പോര്‍ട്ടു ചെയയത്. വളരെ ആധികാരികമായ വാര്‍ത്ത. അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു വിവാഹനിശ്ചയം. വിവാഹത്തീയതി ഉടന്‍ പ്രഖ്യാപിക്കും.
ഇത്രയും കേട്ടതോടെയാണ് സുഹൃത്തുക്കള്‍ ദിയയെ വിളിച്ചു തുടങ്ങിയത്. ഇത്രയുമൊക്കെയായ സ്ഥിതിക്ക് തന്‍റെ നയം വ്യക്തമാക്കാന്‍ ദിയ നിര്‍ബന്ധിതയായി. ഈ വാര്‍ത്ത അടിസ്ഥരഹിതമാണെന്ന് ദിയ തന്‍റെ ബ്ലോഗില്‍ എഴുതി. തനിക്ക് ഷൊയ്ബ് അക്തറിനെ അറിയില്ല. റൂമറുകള്‍ വിശ്വസിക്കരുതെന്ന് സുഹൃത്തുക്കളോട് അഭ്യര്‍ഥിക്കുകയും ചെയ്തു ദിയ
Back to top Go down
 
വിശ്വസിക്കൂ, ഞാന്‍ കെട്ടുന്നില്ല
Back to top 
Page 1 of 1
 Similar topics
-
» Malayalam Box Office & Filim News (Chitrabhoomi &Vellinakshatram collection UPDATED
» Filim News ...Latest Updates....
» IPL 20 - 20 Official thread-- News..

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Bollywood-
Jump to: