malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
കത്രീനയ്ക്ക് മോഡല്‍ പ്രിയങ്ക I_vote_lcapകത്രീനയ്ക്ക് മോഡല്‍ പ്രിയങ്ക I_voting_barകത്രീനയ്ക്ക് മോഡല്‍ പ്രിയങ്ക I_vote_rcap 
yeldo987
കത്രീനയ്ക്ക് മോഡല്‍ പ്രിയങ്ക I_vote_lcapകത്രീനയ്ക്ക് മോഡല്‍ പ്രിയങ്ക I_voting_barകത്രീനയ്ക്ക് മോഡല്‍ പ്രിയങ്ക I_vote_rcap 
real hero
കത്രീനയ്ക്ക് മോഡല്‍ പ്രിയങ്ക I_vote_lcapകത്രീനയ്ക്ക് മോഡല്‍ പ്രിയങ്ക I_voting_barകത്രീനയ്ക്ക് മോഡല്‍ പ്രിയങ്ക I_vote_rcap 
allambans
കത്രീനയ്ക്ക് മോഡല്‍ പ്രിയങ്ക I_vote_lcapകത്രീനയ്ക്ക് മോഡല്‍ പ്രിയങ്ക I_voting_barകത്രീനയ്ക്ക് മോഡല്‍ പ്രിയങ്ക I_vote_rcap 
mohan.thomas
കത്രീനയ്ക്ക് മോഡല്‍ പ്രിയങ്ക I_vote_lcapകത്രീനയ്ക്ക് മോഡല്‍ പ്രിയങ്ക I_voting_barകത്രീനയ്ക്ക് മോഡല്‍ പ്രിയങ്ക I_vote_rcap 
ajith_mc86
കത്രീനയ്ക്ക് മോഡല്‍ പ്രിയങ്ക I_vote_lcapകത്രീനയ്ക്ക് മോഡല്‍ പ്രിയങ്ക I_voting_barകത്രീനയ്ക്ക് മോഡല്‍ പ്രിയങ്ക I_vote_rcap 
deathrace
കത്രീനയ്ക്ക് മോഡല്‍ പ്രിയങ്ക I_vote_lcapകത്രീനയ്ക്ക് മോഡല്‍ പ്രിയങ്ക I_voting_barകത്രീനയ്ക്ക് മോഡല്‍ പ്രിയങ്ക I_vote_rcap 
dracula
കത്രീനയ്ക്ക് മോഡല്‍ പ്രിയങ്ക I_vote_lcapകത്രീനയ്ക്ക് മോഡല്‍ പ്രിയങ്ക I_voting_barകത്രീനയ്ക്ക് മോഡല്‍ പ്രിയങ്ക I_vote_rcap 
maadambi
കത്രീനയ്ക്ക് മോഡല്‍ പ്രിയങ്ക I_vote_lcapകത്രീനയ്ക്ക് മോഡല്‍ പ്രിയങ്ക I_voting_barകത്രീനയ്ക്ക് മോഡല്‍ പ്രിയങ്ക I_vote_rcap 
mohan
കത്രീനയ്ക്ക് മോഡല്‍ പ്രിയങ്ക I_vote_lcapകത്രീനയ്ക്ക് മോഡല്‍ പ്രിയങ്ക I_voting_barകത്രീനയ്ക്ക് മോഡല്‍ പ്രിയങ്ക I_vote_rcap 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
കത്രീനയ്ക്ക് മോഡല്‍ പ്രിയങ്ക Image
Powered by website-hit-counters.com .
flag
കത്രീനയ്ക്ക് മോഡല്‍ പ്രിയങ്ക Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 

 കത്രീനയ്ക്ക് മോഡല്‍ പ്രിയങ്ക

Go down 
AuthorMessage
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

കത്രീനയ്ക്ക് മോഡല്‍ പ്രിയങ്ക Empty
PostSubject: കത്രീനയ്ക്ക് മോഡല്‍ പ്രിയങ്ക   കത്രീനയ്ക്ക് മോഡല്‍ പ്രിയങ്ക EmptyTue May 11, 2010 5:11 pm

രാജ്നീതി എന്ന പ്രകാശ് ഝാ ചിത്രത്തില്‍ കത്രീന കൈഫ് അവതരിപ്പിക്കുന്ന രാഷ്ട്രീയപ്രവര്‍ത്തകയുടെ വേഷം സോണിയ ഗാന്ധിയെ അനുകരിക്കുന്നതാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. സോണിയയുടെതു പോലെ കോട്ടന്‍ സാരി ധരിച്ചും മേക്കപ്പില്‍ മിതത്വം പുലര്‍ത്തിയും കത്രീന അവതരിച്ചപ്പോള്‍ പ്രേക്ഷകരും ഉറപ്പിച്ചു ഇതു സോണിയ തന്നെ. എന്നാല്‍ താന്‍ ഒരിക്കലും സോണിയയെ അനുകരിച്ചിട്ടില്ലെന്ന് കത്രീന തന്നെ പറയുന്നു. തന്‍റെ റോള്‍ മോഡല്‍ സോണിയയുടെ മകള്‍ പ്രിയങ്ക വദ്രയാണ്. എന്നു കരുതി ചിത്രത്തിലെ വേഷവുമായി ഇവര്‍ക്കു രണ്ടാള്‍ക്കും ബന്ധമില്ല. പ്രിയങ്കയുടെ ചില രീതികള്‍ തന്നെ ആകര്‍ഷിച്ചിട്ടു ണ്ട്. ശക്തയായ വ്യക്തി, സ്വന്തമായി നിലനില്‍ക്കാനും തന്‍റെ മൂല്യങ്ങള്‍ക്കു വേണ്ടി വാദിക്കാനും കഴിവുള്ള പ്രിയങ്കയെ പിന്തുടരാന്‍ സംവിധായകന്‍ തന്നെയാണ് നിര്‍ദേശിച്ചത്.
ആധുനിക ഇന്ത്യയില്‍ ഒരു യുവനേതാവായി ചൂണ്ടിക്കാട്ടാന്‍ പ്രിയങ്ക മാത്രമാണ് പ്രകാശ് ജിയുടെ മുന്നിലുണ്ടായിരുന്നത്. എന്നു കരുതി കഥയില്‍ ഒരിക്കല്‍പ്പോലും പ്രിയങ്കയുടെ ജീവിതം കടന്നുവരുന്നില്ല. സോണിയ ഗാന്ധിയെപ്പോലെ താനും ഇംഗ്ലിഷ് സംസാരിക്കുന്നതു കൊണ്ടും ചിത്രത്തില്‍ സാരി ധരിക്കുന്നതുകൊണ്ടുമാകാം ആളുകള്‍ പെട്ടെന്നു തെറ്റിദ്ധരിച്ചതെന്ന് കത്രീ ന. എന്നാല്‍ ചിത്രം കാണാന്‍ തിയെറ്ററില്‍ എത്തുന്നവര്‍ ഒരിക്കലും തെറ്റായ ഒരു കാഴ്ചപ്പാടുമായി വരരുത് എന്നു തോന്നിയതു കൊണ്ടാണ് താന്‍ ഇതു പറയുന്നത്. ജൂണ്‍ നാലിനു റിലീ സ് ചെയ്യുന്ന രാജ്നീതിയില്‍ അജയ് ദേവ്ഗന്‍, അര്‍ജുന്‍ രാംപാല്‍, നാന പടേക്കര്‍, നസിറുദ്ദിന്‍ ഷാ, രണ്‍ബീര്‍ കപൂര്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
രാജ്നീതിയിലേക്ക് ആദ്യം വിളിച്ചപ്പോള്‍ ആ റോള്‍ വേണ്ട ന്നു വയ്ക്കുകയായിരുന്നു കത്രീന, എന്നാല്‍ കഥ കേട്ടപ്പോള്‍ അഭിനയിക്കാമെന്നു സമ്മതിച്ചു. സീരിയസ് സിനിമകള്‍ ചെയ്യാന്‍ താല്‍പ്പര്യമില്ലാത്തയാളാണ് താന്‍. സംവിധായകനെ കാണാന്‍ പോയപ്പോള്‍ നോ പറയാനാണ് തീരുമാനിച്ചതും. എന്നാല്‍ കഥ കേട്ടപ്പോള്‍ അത്തരമൊരു വേഷം വേണ്ടെന്നു വയ്ക്കാന്‍ തോന്നിയില്ല. കഥ ഇഷ്ടപ്പെട്ട സ്ഥിതിക്ക് ഒന്നു ട്രൈ ചെയ്യുന്നതില്‍ തെറ്റില്ലെന്നു കരുതിയെന്ന് കത്രീന. സാധാരണ രാഷ്ട്രീ യമല്ല രാജ്നീതിയുടെ വിഷയം. രണ്ടു വ്യക്തികള്‍ തമ്മിലുള്ള അടുപ്പം മുതല്‍ തുടങ്ങുന്നു. ചിത്രത്തിലെ വികാരനിര്‍ഭരമായ രംഗ ങ്ങള്‍ പലപ്പോഴും തന്നെ വേട്ടയാടിയെന്ന് കത്രീന.
ചില രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ തന്‍റെ പേഴ്സണല്‍ അനുഭവങ്ങള്‍ സഹായിച്ചു. പലപ്പോഴും പത്തു പേജുള്ള സംഭാഷണങ്ങള്‍ കാണാതെ പഠിക്കേണ്ടി വന്നു. എങ്കിലും താന്‍ ഏറെ ആസ്വദിച്ച ചിത്രമാണ് രാജ്നീതി.
Back to top Go down
 
കത്രീനയ്ക്ക് മോഡല്‍ പ്രിയങ്ക
Back to top 
Page 1 of 1

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Bollywood-
Jump to: