malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
    Log in
    Username:
    Password:
    Log in automatically: 
    :: I forgot my password
    malayalam4u
    Top posters
    MANNADIYAR
    ഭര്‍ത്താവിന്‍റെ ടെസ്റ്റുംറിയാലിറ്റി I_vote_lcapഭര്‍ത്താവിന്‍റെ ടെസ്റ്റുംറിയാലിറ്റി I_voting_barഭര്‍ത്താവിന്‍റെ ടെസ്റ്റുംറിയാലിറ്റി I_vote_rcap 
    yeldo987
    ഭര്‍ത്താവിന്‍റെ ടെസ്റ്റുംറിയാലിറ്റി I_vote_lcapഭര്‍ത്താവിന്‍റെ ടെസ്റ്റുംറിയാലിറ്റി I_voting_barഭര്‍ത്താവിന്‍റെ ടെസ്റ്റുംറിയാലിറ്റി I_vote_rcap 
    real hero
    ഭര്‍ത്താവിന്‍റെ ടെസ്റ്റുംറിയാലിറ്റി I_vote_lcapഭര്‍ത്താവിന്‍റെ ടെസ്റ്റുംറിയാലിറ്റി I_voting_barഭര്‍ത്താവിന്‍റെ ടെസ്റ്റുംറിയാലിറ്റി I_vote_rcap 
    allambans
    ഭര്‍ത്താവിന്‍റെ ടെസ്റ്റുംറിയാലിറ്റി I_vote_lcapഭര്‍ത്താവിന്‍റെ ടെസ്റ്റുംറിയാലിറ്റി I_voting_barഭര്‍ത്താവിന്‍റെ ടെസ്റ്റുംറിയാലിറ്റി I_vote_rcap 
    mohan.thomas
    ഭര്‍ത്താവിന്‍റെ ടെസ്റ്റുംറിയാലിറ്റി I_vote_lcapഭര്‍ത്താവിന്‍റെ ടെസ്റ്റുംറിയാലിറ്റി I_voting_barഭര്‍ത്താവിന്‍റെ ടെസ്റ്റുംറിയാലിറ്റി I_vote_rcap 
    ajith_mc86
    ഭര്‍ത്താവിന്‍റെ ടെസ്റ്റുംറിയാലിറ്റി I_vote_lcapഭര്‍ത്താവിന്‍റെ ടെസ്റ്റുംറിയാലിറ്റി I_voting_barഭര്‍ത്താവിന്‍റെ ടെസ്റ്റുംറിയാലിറ്റി I_vote_rcap 
    deathrace
    ഭര്‍ത്താവിന്‍റെ ടെസ്റ്റുംറിയാലിറ്റി I_vote_lcapഭര്‍ത്താവിന്‍റെ ടെസ്റ്റുംറിയാലിറ്റി I_voting_barഭര്‍ത്താവിന്‍റെ ടെസ്റ്റുംറിയാലിറ്റി I_vote_rcap 
    dracula
    ഭര്‍ത്താവിന്‍റെ ടെസ്റ്റുംറിയാലിറ്റി I_vote_lcapഭര്‍ത്താവിന്‍റെ ടെസ്റ്റുംറിയാലിറ്റി I_voting_barഭര്‍ത്താവിന്‍റെ ടെസ്റ്റുംറിയാലിറ്റി I_vote_rcap 
    maadambi
    ഭര്‍ത്താവിന്‍റെ ടെസ്റ്റുംറിയാലിറ്റി I_vote_lcapഭര്‍ത്താവിന്‍റെ ടെസ്റ്റുംറിയാലിറ്റി I_voting_barഭര്‍ത്താവിന്‍റെ ടെസ്റ്റുംറിയാലിറ്റി I_vote_rcap 
    mohan
    ഭര്‍ത്താവിന്‍റെ ടെസ്റ്റുംറിയാലിറ്റി I_vote_lcapഭര്‍ത്താവിന്‍റെ ടെസ്റ്റുംറിയാലിറ്റി I_voting_barഭര്‍ത്താവിന്‍റെ ടെസ്റ്റുംറിയാലിറ്റി I_vote_rcap 
    Search
     
     

    Display results as :
     
    Rechercher Advanced Search
    Clicks
    ഭര്‍ത്താവിന്‍റെ ടെസ്റ്റുംറിയാലിറ്റി Image
    Powered by website-hit-counters.com .
    flag
    ഭര്‍ത്താവിന്‍റെ ടെസ്റ്റുംറിയാലിറ്റി Flags_1
    m4u webstat
    malayalamcinema.forumakers.com-Google pagerank and Worth
    m4u badge
    Rating for malayalamcinema.forumakers.com
    malayalamcinema

     

     ഭര്‍ത്താവിന്‍റെ ടെസ്റ്റുംറിയാലിറ്റി

    Go down 
    AuthorMessage
    yeldo987
    Forum God
    Forum God
    yeldo987


    Posts : 7344
    Points : 10453
    Reputation : 2
    Join date : 2010-03-24

    ഭര്‍ത്താവിന്‍റെ ടെസ്റ്റുംറിയാലിറ്റി Empty
    PostSubject: ഭര്‍ത്താവിന്‍റെ ടെസ്റ്റുംറിയാലിറ്റി   ഭര്‍ത്താവിന്‍റെ ടെസ്റ്റുംറിയാലിറ്റി EmptyTue May 11, 2010 5:11 pm

    റിലായിറ്റി ഷോയിലൂടെയായിരുന്നു വിവാഹം. അതുകൊണ്ടു തന്നെ പരസ്പരവിശ്വാസം ടെസ്റ്റ് ചെയ്യുന്നതും ഷോയിലൂടെ. രാഹുല്‍ മഹാജന്‍റെയും ഭാര്യ ഡിംപി ഗാംഗുലിയുടെയും റിയാലിറ്റി മോഹങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. വിവാഹം കഴിഞ്ഞ ഉടന്‍ തന്നെ ഡിംപി പറഞ്ഞിരുന്നു ഇരുവരും ഒരു ഷോയില്‍ക്കൂടി പങ്കെടുക്കുമെന്ന്. എന്നാല്‍ അതിത്ര പെട്ടെന്ന് സംഭവിക്കുമെന്ന് ആരും കരുതയില്ല. ഇമോഷണല്‍ അത്യാചാര്‍ എന്ന വിവാദ ഷോയിലാണ് രാഹുലും ഡിംപിയും ഒന്നിക്കുന്നത്. ഡിംപിയോട് രാഹുലിനുള്ള സ്നേഹം സത്യമാണോ എന്നാണ് ഷോയില്‍ പരീക്ഷിക്കപ്പെടുക. വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ തന്നോട് എല്ലാവരും ചോദിക്കുന്നത് എന്തിന് രാഹുലിനെ തെരഞ്ഞെടുത്തു എന്നാണ്. വിശ്വസിക്കാന്‍ കഴിയുന്നയാളാണ് രാഹുല്‍ എന്നു തോന്നുന്നുണ്ടോ എന്നും പലരും ചോദിച്ചു. താന്‍ വിശ്വസിക്കുന്നുണ്ടെങ്കിലും എല്ലാവര്‍ക്കും മുന്നില്‍ അതു തെളിയിക്കാനാണ് ഷോയില്‍ പങ്കെടുക്കുന്നതെന്ന് ഡിംപി.
    എന്നാല്‍ ഇമോഷണല്‍ അത്യാചാര്‍ എന്ന സ്പൈ ക്യാമറ ഷോയില്‍ പങ്കെടുത്തു തുടങ്ങിയപ്പോള്‍ത്തന്നെ ഡിംപിയുടെ വിശ്വാസം ഒന്നുലഞ്ഞിട്ടുണ്ട്. രാഹുല്‍ ദുല്‍ഹനിയാ ലേ ജായേംഗേയില്‍ തനിക്കൊപ്പം ഫൈനലില്‍ എത്തിയ നികുഞ്ജ് മാലിക്കും രാഹുലും ഒന്നിച്ചിരിക്കുന്ന വിഡിയോ ദൃശ്യങ്ങളാണ് ഡിംപിയെ ഞെട്ടിച്ചത്. ആദ്യം ഒന്നു ഞെട്ടിയെങ്കിലും പിന്നീടാണ് ഷോയാണെന്ന് തിരിച്ചറിഞ്ഞതെന്ന് ഡിംപി. ഷോ തുടങ്ങിയപ്പോള്‍ ഇത്രയ്ക്കു ഞെട്ടിയെങ്കില്‍ അതവസാനിക്കുമ്പോള്‍ കാര്യം ഗുരുതരമാവുമോ എന്നാണ് എല്ലാവരുടേയും ചോദ്യം. ഏറെ വിവാദങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കുമൊടുവില്‍ സമാധാനത്തോടെ വീട്ടില്‍ കഴിയുന്നതിനു പകരം ഇങ്ങനെയൊരു ഷോയില്‍ പങ്കെടുക്കേണ്ട ആവശ്യമുണ്ടായിരുന്നോ എന്നാണ് ബന്ധുക്കള്‍ പോലും ഡിംപിയോട് ചോദിക്കുന്നത്.
    Back to top Go down
     
    ഭര്‍ത്താവിന്‍റെ ടെസ്റ്റുംറിയാലിറ്റി
    Back to top 
    Page 1 of 1
     Similar topics
    -
    » Vakkukal...Vaachakangal......

    Permissions in this forum:You cannot reply to topics in this forum
    malayalam4u :: Movie World :: Bollywood-
    Jump to: