malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
Prince The Second I_vote_lcapPrince The Second I_voting_barPrince The Second I_vote_rcap 
yeldo987
Prince The Second I_vote_lcapPrince The Second I_voting_barPrince The Second I_vote_rcap 
real hero
Prince The Second I_vote_lcapPrince The Second I_voting_barPrince The Second I_vote_rcap 
allambans
Prince The Second I_vote_lcapPrince The Second I_voting_barPrince The Second I_vote_rcap 
mohan.thomas
Prince The Second I_vote_lcapPrince The Second I_voting_barPrince The Second I_vote_rcap 
ajith_mc86
Prince The Second I_vote_lcapPrince The Second I_voting_barPrince The Second I_vote_rcap 
deathrace
Prince The Second I_vote_lcapPrince The Second I_voting_barPrince The Second I_vote_rcap 
dracula
Prince The Second I_vote_lcapPrince The Second I_voting_barPrince The Second I_vote_rcap 
maadambi
Prince The Second I_vote_lcapPrince The Second I_voting_barPrince The Second I_vote_rcap 
mohan
Prince The Second I_vote_lcapPrince The Second I_voting_barPrince The Second I_vote_rcap 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
Prince The Second Image
Powered by website-hit-counters.com .
flag
Prince The Second Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 

 Prince The Second

Go down 
AuthorMessage
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

Prince The Second Empty
PostSubject: Prince The Second   Prince The Second EmptyTue May 11, 2010 9:14 pm

വേക് ഒബ്റോയ്യുടെ കരിയറിലെ പ്രശ്നങ്ങളെല്ലാം അവസാനിച്ചെന്നു തോന്നുന്നു. വിവേകിന്‍റെ പുതിയ ചിത്രം പ്രിന്‍സ് ബോക്സ് ഓഫിസില്‍ വിജയമായതിന്‍റെ ആവേശം അടങ്ങിയിട്ടില്ല. അടുത്ത വര്‍ഷം ആദ്യം പ്രിന്‍സിന്‍റെ രണ്ടാം ഭാഗം തിയെറ്ററുകളിലെത്തിക്കാനാണു സംവിധായകന്‍ കുക്കി ഗുലാത്തിയുടെ തീരുമാനം. ലാറ ദത്ത, ബിപാഷ ബസു, സുസ്മിത സെന്‍ എന്നിവരെയാണു നായികമാരായി വിളിക്കുന്നത്. ചിത്രത്തിന്‍റെ വിജയാഘോഷം തുടരുമ്പോള്‍ തന്നെ രണ്ടാം ഭാഗം ഒരുക്കുന്നതാണു തനിക്കിഷ്ടമെന്ന് ഗുലാത്തി. രണ്ടാം ഭാഗം എടുക്കണമെന്ന ഉദ്ദേശ്യത്തിലാണ് ഓപ്പണ്‍ ക്ലൈമാക്സ് തയാറാക്കിയത്. പ്രേക്ഷകര്‍ അംഗീകരിക്കുകയെന്നതായിരുന്നു ആദ്യത്തെ കടമ്പ. എന്നാല്‍ പ്രിന്‍സിനു കിട്ടിയ സ്വീകരണം പ്രതീക്ഷകളെ കടത്തിവെട്ടുന്നതാണ്.
പ്രിന്‍സിനേക്കാള്‍ മികച്ച പ്ലോട്ടായിരിക്കണം രണ്ടാം ഭാഗത്തിനു വേണ്ടത്. വര്‍ക്കുകള്‍ തുടങ്ങിക്കഴിഞ്ഞു. ആദ്യ ചിത്രം നല്‍കിയ ആത്മവിശ്വാസം തന്നെയാണു കൈമുതലെന്നു സംവിധായകന്‍. വിവേക് തന്നെയാണു നായകവേഷത്തില്‍. മറ്റുള്ള താരങ്ങളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. ലീഡിങ് ലേഡീസ് മാറുമെന്നു മാത്രം ഉറപ്പിച്ചിട്ടുണ്ട്. ആദ്യ ചിത്രത്തിനു വേണ്ടി മുന്‍നിര നായികമാരില്‍ പലരേയും വിളിച്ചിരുന്നു. എന്നാല്‍ പല ന്യായങ്ങള്‍ പറഞ്ഞ് എല്ലാവരും ഒഴിഞ്ഞു മാറി. ആര്‍ക്കും പ്രിന്‍സിലോ വിവേകിലോ വിശ്വാസമുണ്ടായിരുന്നില്ല. എന്നാല്‍ ചിത്രം വിജയിച്ചതോടെ ഓഫര്‍ നിരസിച്ചവരെല്ലാം വിവേകിനെ അഭിനന്ദിക്കാനെത്തിയെന്നു ഗുലാത്തി. കഴിഞ്ഞതൊന്നും ഓര്‍ത്തു വയ്ക്കാന്‍ വിവേകിനും താല്‍പ്പര്യമില്ല. നല്ലതു മാത്രം ചിന്തിക്കുന്നു. ഇപ്പോള്‍ പ്രിന്‍സിന്‍റെ രണ്ടാം ഭാഗം മാത്രമാണു മനസിലെന്നു വിവേക്. മൂന്നു വര്‍ഷമായി ഈ ചിത്രത്തിനു വേണ്ടി കഷ്ടപ്പെടുകയായിരുന്നു വിവേകും ഗുലാത്തിയും. അതിനു ഫലമുണ്ടായതിന്‍റെ ആശ്വാസത്തില്‍ തന്നെയാണു പുതിയ ചിത്രത്തിന്‍റെ കാര്യം നിര്‍മാതാവായ കുമാര്‍ തൗരാനിയോട് അവതരിപ്പിച്ചത്. രണ്ടാമതൊന്നു ചിന്തിക്കാതെ തന്നെ കുമാര്‍ സമ്മതം മൂളി. ബോളിവുഡില്‍ വിവേകിന്‍റെ ശനിദശ അവസാനിച്ചു എന്നു തന്നെ വിശ്വസിക്കാം.
Back to top Go down
 
Prince The Second
Back to top 
Page 1 of 1

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Bollywood-
Jump to: