malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
    Log in
    Username:
    Password:
    Log in automatically: 
    :: I forgot my password
    malayalam4u
    Top posters
    MANNADIYAR
    ശില്‍പ്പയുടെ കഥയ്ക്ക് കോടികള്‍ I_vote_lcapശില്‍പ്പയുടെ കഥയ്ക്ക് കോടികള്‍ I_voting_barശില്‍പ്പയുടെ കഥയ്ക്ക് കോടികള്‍ I_vote_rcap 
    yeldo987
    ശില്‍പ്പയുടെ കഥയ്ക്ക് കോടികള്‍ I_vote_lcapശില്‍പ്പയുടെ കഥയ്ക്ക് കോടികള്‍ I_voting_barശില്‍പ്പയുടെ കഥയ്ക്ക് കോടികള്‍ I_vote_rcap 
    real hero
    ശില്‍പ്പയുടെ കഥയ്ക്ക് കോടികള്‍ I_vote_lcapശില്‍പ്പയുടെ കഥയ്ക്ക് കോടികള്‍ I_voting_barശില്‍പ്പയുടെ കഥയ്ക്ക് കോടികള്‍ I_vote_rcap 
    allambans
    ശില്‍പ്പയുടെ കഥയ്ക്ക് കോടികള്‍ I_vote_lcapശില്‍പ്പയുടെ കഥയ്ക്ക് കോടികള്‍ I_voting_barശില്‍പ്പയുടെ കഥയ്ക്ക് കോടികള്‍ I_vote_rcap 
    mohan.thomas
    ശില്‍പ്പയുടെ കഥയ്ക്ക് കോടികള്‍ I_vote_lcapശില്‍പ്പയുടെ കഥയ്ക്ക് കോടികള്‍ I_voting_barശില്‍പ്പയുടെ കഥയ്ക്ക് കോടികള്‍ I_vote_rcap 
    ajith_mc86
    ശില്‍പ്പയുടെ കഥയ്ക്ക് കോടികള്‍ I_vote_lcapശില്‍പ്പയുടെ കഥയ്ക്ക് കോടികള്‍ I_voting_barശില്‍പ്പയുടെ കഥയ്ക്ക് കോടികള്‍ I_vote_rcap 
    deathrace
    ശില്‍പ്പയുടെ കഥയ്ക്ക് കോടികള്‍ I_vote_lcapശില്‍പ്പയുടെ കഥയ്ക്ക് കോടികള്‍ I_voting_barശില്‍പ്പയുടെ കഥയ്ക്ക് കോടികള്‍ I_vote_rcap 
    dracula
    ശില്‍പ്പയുടെ കഥയ്ക്ക് കോടികള്‍ I_vote_lcapശില്‍പ്പയുടെ കഥയ്ക്ക് കോടികള്‍ I_voting_barശില്‍പ്പയുടെ കഥയ്ക്ക് കോടികള്‍ I_vote_rcap 
    maadambi
    ശില്‍പ്പയുടെ കഥയ്ക്ക് കോടികള്‍ I_vote_lcapശില്‍പ്പയുടെ കഥയ്ക്ക് കോടികള്‍ I_voting_barശില്‍പ്പയുടെ കഥയ്ക്ക് കോടികള്‍ I_vote_rcap 
    mohan
    ശില്‍പ്പയുടെ കഥയ്ക്ക് കോടികള്‍ I_vote_lcapശില്‍പ്പയുടെ കഥയ്ക്ക് കോടികള്‍ I_voting_barശില്‍പ്പയുടെ കഥയ്ക്ക് കോടികള്‍ I_vote_rcap 
    Search
     
     

    Display results as :
     
    Rechercher Advanced Search
    Clicks
    ശില്‍പ്പയുടെ കഥയ്ക്ക് കോടികള്‍ Image
    Powered by website-hit-counters.com .
    flag
    ശില്‍പ്പയുടെ കഥയ്ക്ക് കോടികള്‍ Flags_1
    m4u webstat
    malayalamcinema.forumakers.com-Google pagerank and Worth
    m4u badge
    Rating for malayalamcinema.forumakers.com
    malayalamcinema

     

     ശില്‍പ്പയുടെ കഥയ്ക്ക് കോടികള്‍

    Go down 
    AuthorMessage
    yeldo987
    Forum God
    Forum God
    yeldo987


    Posts : 7344
    Points : 10453
    Reputation : 2
    Join date : 2010-03-24

    ശില്‍പ്പയുടെ കഥയ്ക്ക് കോടികള്‍ Empty
    PostSubject: ശില്‍പ്പയുടെ കഥയ്ക്ക് കോടികള്‍   ശില്‍പ്പയുടെ കഥയ്ക്ക് കോടികള്‍ EmptyTue May 11, 2010 9:18 pm

    ഈ ആത്മകഥയ്ക്ക് കോടികള്‍ വില നല്‍കിയില്ലെങ്കിലേ അതിശയിക്കാനുള്ളൂ. അത്രയ്ക്കു പറയാനുണ്ടാവും സിനിമയിലെയും ജീവിതത്തിലെയും കഥകള്‍ക്ക്. പ്രണയകഥകള്‍ മാത്രം മതി പുസ്തകം ബെസ്റ്റ് സെല്ലറാവാന്‍. ഇക്കാര്യം മുന്‍കൂട്ടി അറിഞ്ഞതുകൊണ്ടാവും ബോളിവുഡ് താരം ശില്‍പ്പ ഷെട്ടിയുടെ ആത്മകഥയ്ക്കു വേണ്ടി ലോക പ്രശസ്ത പബ്ളിഷര്‍മാര്‍ കോടികള്‍ വാഗ്ദാനം ചെയ്തത്. ബോളിവുഡില്‍ ഇന്നുവരെ ആര്‍ക്കും ലഭിച്ചിട്ടില്ലാത്ത ആ തുക എത്രയെന്നു വ്യക്തമാക്കാന്‍ ശില്‍പ്പ തയാറായിട്ടില്ല. സിനിമയില്‍ ഒട്ടേറെ കയറ്റിറക്കങ്ങള്‍ കണ്ടിട്ടുള്ള ശില്‍പ്പ ഇന്ന് പ്രൊഫഷനില്‍ വിജയിച്ച താരങ്ങളുടെ ലിസ്റ്റില്‍ ഇടം നേടിക്കഴിഞ്ഞു. സിനിമയിലെ പ്രതിസന്ധികള്‍ക്കൊപ്പം തന്‍റെ കരിയറില്‍ വഴിത്തിരിവായ സെലിബ്രിറ്റി ബിഗ് ബ്രദറിലെ അനുഭവങ്ങളും ശില്‍പ്പയുടെ പുസ്തകത്തിലുണ്ടാവും.
    പുസ്തകത്തിന്‍റെ അവസാന താളുകളില്‍ വിവാഹത്തെക്കുറിച്ചാവും ശില്‍പ്പ എഴുതുക. ഇംഗ്ലണ്ടിലും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും ശില്‍പ്പയ്ക്ക് ആരാധകവൃന്ദമുള്ളതാണ് പബ്ളിഷര്‍മാരെ ഇത്രയധികം തുക ഓഫര്‍ ചെയ്യാന്‍ പ്രേരിപ്പിച്ചത്. പുസ്തകം വിജയിക്കുമെന്നതില്‍ അവര്‍ക്കു സംശയമില്ല. എത്ര തവണ റീപ്രിന്‍റ് ചെയ്യണം എന്ന കാര്യത്തിലാണ് ഇപ്പോഴത്തെ ചര്‍ച്ച.
    ഒരുപാട് അനുഭവങ്ങളിലൂടെ കടന്നു വന്നതുകൊണ്ട് ജീവിതം കളര്‍ഫുള്‍ ആയിരിക്കുമെന്ന് ഉറപ്പ്. സിനിമയില്‍ ഗോഡ്ഫാദര്‍ ഇല്ലാതെ ഇത്രയും വര്‍ഷം നില്‍ക്കാന്‍ കഴിഞ്ഞതു കഠിനാധ്വാനത്തിന്‍റെ ഫലമാണ്. സ്നേഹിക്കുന്നവരെയെല്ലാം അത് അറിയിക്കുകയെന്നതു തന്‍റെ കടമയാണെന്ന് ശില്‍പ്പ. എന്നാല്‍ ഉടന്‍ ഒരു പുസ്തകം എഴുതാനുള്ള തയാറെടുപ്പിലല്ല താരം. ഐപിഎല്ലിന്‍റെ തിരക്കുകള്‍, അതു കഴിഞ്ഞാല്‍ സ്പാ, ഹോട്ടല്‍ ശൃംഖല എപ്പോഴും ബിസിയാണ് ശില്‍പ്പ. എങ്കിലും ആത്മകഥയെഴുതും എന്ന കാര്യത്തില്‍ ഉറപ്പു പറയുകയാണ് താരം.
    Back to top Go down
     
    ശില്‍പ്പയുടെ കഥയ്ക്ക് കോടികള്‍
    Back to top 
    Page 1 of 1
     Similar topics
    -
    » Filim News ...Latest Updates....

    Permissions in this forum:You cannot reply to topics in this forum
    malayalam4u :: Movie World :: Bollywood-
    Jump to: