malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
ഇഷ്ട നായികമാര്‍ I_vote_lcapഇഷ്ട നായികമാര്‍ I_voting_barഇഷ്ട നായികമാര്‍ I_vote_rcap 
yeldo987
ഇഷ്ട നായികമാര്‍ I_vote_lcapഇഷ്ട നായികമാര്‍ I_voting_barഇഷ്ട നായികമാര്‍ I_vote_rcap 
real hero
ഇഷ്ട നായികമാര്‍ I_vote_lcapഇഷ്ട നായികമാര്‍ I_voting_barഇഷ്ട നായികമാര്‍ I_vote_rcap 
allambans
ഇഷ്ട നായികമാര്‍ I_vote_lcapഇഷ്ട നായികമാര്‍ I_voting_barഇഷ്ട നായികമാര്‍ I_vote_rcap 
mohan.thomas
ഇഷ്ട നായികമാര്‍ I_vote_lcapഇഷ്ട നായികമാര്‍ I_voting_barഇഷ്ട നായികമാര്‍ I_vote_rcap 
ajith_mc86
ഇഷ്ട നായികമാര്‍ I_vote_lcapഇഷ്ട നായികമാര്‍ I_voting_barഇഷ്ട നായികമാര്‍ I_vote_rcap 
deathrace
ഇഷ്ട നായികമാര്‍ I_vote_lcapഇഷ്ട നായികമാര്‍ I_voting_barഇഷ്ട നായികമാര്‍ I_vote_rcap 
dracula
ഇഷ്ട നായികമാര്‍ I_vote_lcapഇഷ്ട നായികമാര്‍ I_voting_barഇഷ്ട നായികമാര്‍ I_vote_rcap 
maadambi
ഇഷ്ട നായികമാര്‍ I_vote_lcapഇഷ്ട നായികമാര്‍ I_voting_barഇഷ്ട നായികമാര്‍ I_vote_rcap 
mohan
ഇഷ്ട നായികമാര്‍ I_vote_lcapഇഷ്ട നായികമാര്‍ I_voting_barഇഷ്ട നായികമാര്‍ I_vote_rcap 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
ഇഷ്ട നായികമാര്‍ Image
Powered by website-hit-counters.com .
flag
ഇഷ്ട നായികമാര്‍ Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 

 ഇഷ്ട നായികമാര്‍

Go down 
AuthorMessage
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

ഇഷ്ട നായികമാര്‍ Empty
PostSubject: ഇഷ്ട നായികമാര്‍   ഇഷ്ട നായികമാര്‍ EmptyTue May 11, 2010 9:29 pm

ബോളിവുഡിലെ ലീഡിങ് ലേഡി ആരെന്ന് ഏതെങ്കിലും മുന്‍നിര ഹീറോയോടു ചോദിച്ചാലും ഉത്തരം പറയാന്‍ ഒന്നു പരുങ്ങും. ഒരാളുടെ പേരു പറഞ്ഞാല്‍ അടുത്തയാള്‍ക്കു പിണക്കമാകുമെന്ന് എല്ലാവര്‍ക്കും അറിയാം. ഈ ചോദ്യം ചോദിക്കാതിരിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ തയാറാവാറുമില്ല. സിനിമാക്കാര്‍ക്കിടയില്‍ ഒരു വഴക്കു കൂടിയുണ്ടായാല്‍ കുറച്ചു ദിവസത്തേക്ക് അതും വാര്‍ത്തയാകുമല്ലോ. എന്നാല്‍ ഇതൊക്കെ ചാടിക്കടന്നവനാണു താനെന്ന് തെളിയിച്ചു മിസ്റ്റര്‍. പെര്‍ഫെക്ഷനിസ്റ്റ് അമീര്‍ ഖാന്‍. കഴിഞ്ഞ ദിവസം പത്രക്കാരെ കണ്ടപ്പോഴാണ് തന്‍റെ പ്രിയ നായികയെക്കുറിച്ച് അമീര്‍ മനസു തുറന്നത്. ഇന്നുള്ള നായികമാരില്‍ തനിക്ക് ഏറെയിഷ്ടം കരീന കപൂറിനെയും കത്രീന കൈഫിനെയുമാണ്. തീര്‍ന്നില്ലേ കഥ, ആരേയും വിഷമിപ്പിക്കാന്‍ അമീര്‍ ഒരുക്കമല്ല.
ആരെയും അത്ര പെട്ടെന്നൊന്നും സമ്മതിച്ചുകൊടുക്കാന്‍ തയാറാവാത്ത അമീര്‍, തന്‍റെ പ്രിയ നായികമാരെ ഒന്നു പുകഴ്ത്താനും മടിച്ചില്ല. തനിക്കൊപ്പം സൂപ്പര്‍ ഹിറ്റ് ചിത്രം ത്രി ഇഡിയറ്റ്സില്‍ നായികയായ കരീന മികച്ച നടിയാണെന്ന് അമീര്‍. ഇഡിയറ്റ്സിനു ശേഷം അമീറിന്‍റെ സ്റ്റൈലും വര്‍ക്കിങ് രീതികളും പറയാനേ കരീനയ്ക്കും നേരമുണ്ടായിരുന്നുള്ളൂ. അമീറിന്‍റെ പ്രൊഫഷണലിസം കണ്ട് അന്തംവിട്ടു നിന്ന കരീനയ്ക്ക് എന്തായാലും നായകന്‍റെ പുകഴ്ത്തല്‍ നന്നേ പിടിച്ചിട്ടുണ്ടാവും.
ഒരു സിനിമയിലും ഒന്നിച്ച് അഭിനയിച്ചിട്ടില്ലെങ്കിലും കത്രീനയേയും തന്‍റെ പ്രിയ നായികയാക്കാന്‍ അമീര്‍ മറന്നില്ല. ഈയിടെയാണു ഗുരു ദത്തിനും വഹീദാ റഹ്മാനും പ്രണാമമായി കാഗസ് കാ ഫൂലിന്‍റെ ഫോട്ടൊഷൂട്ടില്‍ ഇരുവരും ഒന്നിച്ചത്. അന്നു തനിക്കൊപ്പം വന്ന കത്രീനയുടെ ലുക്കും പെരുമാറ്റവുമെല്ലാം അമീറിന് ഏറെ ഇഷ്ടമായി.
മറ്റൊരു താരത്തോട് ഉപമിക്കുന്നതൊന്നും ഇഷ്ടമില്ലാത്തവരാണ് ബോളിവുഡിലെ സുന്ദരിമാര്‍. എങ്കിലും അമീറിന്‍റെ പ്രശംസ രണ്ടുപേര്‍ക്കും ഇഷ്ടപ്പെട്ടിട്ടുണ്ടാവും. അമീറും സേഫായി കളിച്ചു. പറഞ്ഞപ്പോള്‍ രണ്ടു പേരെയും ഒന്നിച്ചങ്ങ് പറഞ്ഞു, ആരേയും വിഷമിപ്പിക്കാന്‍ പാടില്ലല്ലോ.
Back to top Go down
 
ഇഷ്ട നായികമാര്‍
Back to top 
Page 1 of 1

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Bollywood-
Jump to: