malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
ലണ്ടന്‍ സിംഫണി ഇന്ത്യയില്‍ I_vote_lcapലണ്ടന്‍ സിംഫണി ഇന്ത്യയില്‍ I_voting_barലണ്ടന്‍ സിംഫണി ഇന്ത്യയില്‍ I_vote_rcap 
yeldo987

real hero

allambans

mohan.thomas
ലണ്ടന്‍ സിംഫണി ഇന്ത്യയില്‍ I_vote_lcapലണ്ടന്‍ സിംഫണി ഇന്ത്യയില്‍ I_voting_barലണ്ടന്‍ സിംഫണി ഇന്ത്യയില്‍ I_vote_rcap 
ajith_mc86

deathrace

dracula

maadambi

mohan

Search
 
Display results as :
 
Rechercher Advanced Search
Clicks
ലണ്ടന്‍ സിംഫണി ഇന്ത്യയില്‍ Image
Powered by website-hit-counters.com .
flag
ലണ്ടന്‍ സിംഫണി ഇന്ത്യയില്‍ Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 ലണ്ടന്‍ സിംഫണി ഇന്ത്യയില്‍

Go down 
AuthorMessage
yeldo987
Forum God
Forum God
yeldo987

Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

ലണ്ടന്‍ സിംഫണി ഇന്ത്യയില്‍ Empty
PostSubject: ലണ്ടന്‍ സിംഫണി ഇന്ത്യയില്‍   ലണ്ടന്‍ സിംഫണി ഇന്ത്യയില്‍ EmptyTue May 11, 2010 9:30 pm

നാല്‍പ്പത്താറു വര്‍ഷങ്ങള്‍ക്കു ശേഷം മധുരതരമായ ആ സിംഫണി വീണ്ടും ഇന്ത്യയില്‍ മുഴങ്ങി. വിശ്വവിഖ്യാതമായ ലണ്ടന്‍ സിംഫണി ഓര്‍ക്കസ്ട്ര ഇന്ത്യയിലെത്തി. എല്‍എസ്ഒ എന്ന ചുരുക്കപ്പേരില്‍ വിഖ്യാതമായ ഈ ഓര്‍ക്കസ്ട്ര ഗ്രൂപ്പ്, 1904ലാണു രൂപീകരിച്ചത്. 1956ല്‍ ആല്‍ഫ്രഡ് ഹിച്ച്കോക്കിന്‍റെ ദ് മാന്‍ ഹൂ ന്യൂ റ്റൂ മച്ച് എന്ന സിനിമയില്‍ ഈ ഗ്രൂപ്പ് സംഗീതം അവതരിപ്പിച്ചു. എല്‍എസ്ഒയുടെ ആല്‍ബങ്ങള്‍ ഇന്നും ബെസ്റ്റ് സെല്ലറുകള്‍. നാല്‍പ്പത്താറു വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യയിലേക്കു തിരിച്ചുവരുമ്പോള്‍ സിനിമാ സ്വപ്നങ്ങളുമുണ്ട് അവര്‍ക്ക്.
ബോളിവുഡിലെ കംപോസേഴ്സിനൊപ്പം സിംഫണി അവതരിപ്പിക്കാന്‍ താല്‍പ്പര്യമുണ്ടെന്നു എല്‍എസ്ഒയുടെ ചീഫ് കണ്ടക്റ്റര്‍ സര്‍ കോളിന്‍ ഡേവിസ് പറയുന്നു. ഇന്നലെ മുംബൈയില്‍ ആദ്യത്തെ സിംഫണി എല്‍എസ്ഒ അവതരിപ്പിച്ചു. ഇന്ത്യയില്‍ നിന്നു തിരിച്ചുപോകുന്നതിനു മുന്‍പ് ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതം ഓര്‍ക്കസ്ട്ര ടീമിനെ പരിചയപ്പെടുത്താന്‍ ആഗ്രഹമുണ്ടെന്നും കോളിന്‍ ഡേവിസ് പറയുന്നു. ഇപ്പോള്‍, അല്ലെങ്കില്‍ ഭാവിയില്‍ ബോളിവുഡ് സിനിമകള്‍ക്കു സംഗീതം ചെയ്യാന്‍ കഴിഞ്ഞാല്‍ എല്‍എസ്ഒ സന്തുഷ്ടരാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Back to top Go down
 
ലണ്ടന്‍ സിംഫണി ഇന്ത്യയില്‍
Back to top 
Page 1 of 1

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Bollywood-
Jump to: