malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
    Log in
    Username:
    Password:
    Log in automatically: 
    :: I forgot my password
    malayalam4u
    Top posters
    MANNADIYAR
    ദേവ്‌, പ്രണയപൂര്‍വം ഷരോണ്‍ I_vote_lcapദേവ്‌, പ്രണയപൂര്‍വം ഷരോണ്‍ I_voting_barദേവ്‌, പ്രണയപൂര്‍വം ഷരോണ്‍ I_vote_rcap 
    yeldo987
    ദേവ്‌, പ്രണയപൂര്‍വം ഷരോണ്‍ I_vote_lcapദേവ്‌, പ്രണയപൂര്‍വം ഷരോണ്‍ I_voting_barദേവ്‌, പ്രണയപൂര്‍വം ഷരോണ്‍ I_vote_rcap 
    real hero
    ദേവ്‌, പ്രണയപൂര്‍വം ഷരോണ്‍ I_vote_lcapദേവ്‌, പ്രണയപൂര്‍വം ഷരോണ്‍ I_voting_barദേവ്‌, പ്രണയപൂര്‍വം ഷരോണ്‍ I_vote_rcap 
    allambans
    ദേവ്‌, പ്രണയപൂര്‍വം ഷരോണ്‍ I_vote_lcapദേവ്‌, പ്രണയപൂര്‍വം ഷരോണ്‍ I_voting_barദേവ്‌, പ്രണയപൂര്‍വം ഷരോണ്‍ I_vote_rcap 
    mohan.thomas
    ദേവ്‌, പ്രണയപൂര്‍വം ഷരോണ്‍ I_vote_lcapദേവ്‌, പ്രണയപൂര്‍വം ഷരോണ്‍ I_voting_barദേവ്‌, പ്രണയപൂര്‍വം ഷരോണ്‍ I_vote_rcap 
    ajith_mc86
    ദേവ്‌, പ്രണയപൂര്‍വം ഷരോണ്‍ I_vote_lcapദേവ്‌, പ്രണയപൂര്‍വം ഷരോണ്‍ I_voting_barദേവ്‌, പ്രണയപൂര്‍വം ഷരോണ്‍ I_vote_rcap 
    deathrace
    ദേവ്‌, പ്രണയപൂര്‍വം ഷരോണ്‍ I_vote_lcapദേവ്‌, പ്രണയപൂര്‍വം ഷരോണ്‍ I_voting_barദേവ്‌, പ്രണയപൂര്‍വം ഷരോണ്‍ I_vote_rcap 
    dracula
    ദേവ്‌, പ്രണയപൂര്‍വം ഷരോണ്‍ I_vote_lcapദേവ്‌, പ്രണയപൂര്‍വം ഷരോണ്‍ I_voting_barദേവ്‌, പ്രണയപൂര്‍വം ഷരോണ്‍ I_vote_rcap 
    maadambi
    ദേവ്‌, പ്രണയപൂര്‍വം ഷരോണ്‍ I_vote_lcapദേവ്‌, പ്രണയപൂര്‍വം ഷരോണ്‍ I_voting_barദേവ്‌, പ്രണയപൂര്‍വം ഷരോണ്‍ I_vote_rcap 
    mohan
    ദേവ്‌, പ്രണയപൂര്‍വം ഷരോണ്‍ I_vote_lcapദേവ്‌, പ്രണയപൂര്‍വം ഷരോണ്‍ I_voting_barദേവ്‌, പ്രണയപൂര്‍വം ഷരോണ്‍ I_vote_rcap 
    Search
     
     

    Display results as :
     
    Rechercher Advanced Search
    Clicks
    ദേവ്‌, പ്രണയപൂര്‍വം ഷരോണ്‍ Image
    Powered by website-hit-counters.com .
    flag
    ദേവ്‌, പ്രണയപൂര്‍വം ഷരോണ്‍ Flags_1
    m4u webstat
    malayalamcinema.forumakers.com-Google pagerank and Worth
    m4u badge
    Rating for malayalamcinema.forumakers.com
    malayalamcinema

     

     ദേവ്‌, പ്രണയപൂര്‍വം ഷരോണ്‍

    Go down 
    AuthorMessage
    yeldo987
    Forum God
    Forum God
    yeldo987


    Posts : 7344
    Points : 10453
    Reputation : 2
    Join date : 2010-03-24

    ദേവ്‌, പ്രണയപൂര്‍വം ഷരോണ്‍ Empty
    PostSubject: ദേവ്‌, പ്രണയപൂര്‍വം ഷരോണ്‍   ദേവ്‌, പ്രണയപൂര്‍വം ഷരോണ്‍ EmptyWed May 12, 2010 2:05 pm

    ദേവ്‌ പട്ടേല്‍ ഇന്ത്യയുടെ താരമാണ്‌. ലോകത്തിന്റെ മുഴുവന്‍ താരമാണ്‌. കാരണം സ്ലം ഡോഗ്‌ മില്യനെയര്‍. എവിടെച്ചെന്നാലും ദേവിനു പുറകെ ആരാധികമാരുടെ നീണ്ട നിര. പ്രണയാഭ്യര്‍ഥനകളുമായി അവര്‍ ദേവിനെ കാത്തിരിക്കുന്നു. എന്നാല്‍ ഇവരെയൊന്നും അധികം ശ്രദ്ധിക്കാതിരുന്ന ദേവിന്‌ ഒരു അപ്രതീക്ഷിത ആരാധിക-ബേസിക്‌ ഇന്‍സ്റ്റിങ്ങ്റ്റ്‌ എന്ന സൂപ്പര്‍ഹിറ്റ്‌ ചിത്രത്തിലൂടെ സെക്സ്‌ സിംബലായി മാറിയ ഹോളിവുഡ്‌ താരം ഷരോണ്‍ സ്റ്റോണ്‍. ഷരോണിനു ദേവിനോടു കടുത്ത ആരാധന. മലയാളികളുടെ ഒരു സ്റ്റെയിലില്‍ പറഞ്ഞാല്‍ ശരിക്കും പുറകെ നടക്കുകയാണു ഷരോണ്‍.
    പ്രണയിക്കുന്നതിനു പ്രായമൊരു പ്രശ്നമല്ലാത്ത ഇടമാണു ഹോളിവുഡ്‌. അന്‍പതു വയസുള്ള ഷരോണ്‍ ഇരുപത്തിനാലുകാരന്‍ കാമുകനുമായി പിണങ്ങിപ്പിരിഞ്ഞത്‌ ഈയിടെയാണ്‌. ദേവിനോടുള്ള ആരാധന പ്രണയത്തിലേക്കു വഴുതി വീഴാന്‍ അധികസമയമൊന്നും വേണ്ട. ഇത്തരം അകാല പ്രണയങ്ങളുടെ ചരിത്രം ധാരാളമുണ്ട്‌ ഷാരോണിന്‌.
    ബാഫ്റ്റ അവാര്‍ഡ്‌ നൈറ്റിനു മുമ്പു നടന്ന പാര്‍ട്ടിയിലാണു ഷരോണ്‍ ദേവിനു പിന്നാലെ കൂടിയത്‌. പതിനെട്ടുകാരന്‍ ദേവിനെ കണ്ടയുടന്‍ ഷരോണ്‍ അടുത്തു ചെന്നിരിക്കുകയായിരുന്നു. ദേവിന്റെ കാതുകളില്‍ ഷരോണ്‍ പറഞ്ഞു. നിന്റെ അഭിനയം മനോഹരമായിരുന്നു. അഭിനന്ദനങ്ങള്‍. വിശ്വസിക്കാനാവാതെ ഇരുന്നു പോയി ദേവ്‌.
    രാത്രി മുഴുവന്‍ അവര്‍ എന്റെ പുറകെ തന്നെയുണ്ടായിരുന്നു. അവാര്‍ഡ്‌ ലഭിച്ചുകഴിഞ്ഞുള്ള പാര്‍ട്ടിയില്‍ സന്തോഷസൂചകമായി ഒരു ചുംബനവും. എനിക്ക്‌ ഇനിയും വിശ്വസിക്കാനവുന്നില്ല. സ്വപ്നമാണോ സത്യമാണോ എന്നറിയാത്ത അവസ്ഥ. നിങ്ങള്‍ക്ക്‌ വിശ്വസിക്കാനാവുന്നുണ്ടോ. ദേവ്‌ ചോദിക്കുന്നു. എന്നാല്‍ ഷരോണിന്റെ ഈ പോക്ക്‌ അധികമാര്‍ക്കും സുഖിച്ചിട്ടില്ല. ഷരോണിന്റെ മകനോ ചെറുമകനോ ആവാന്‍ പ്രായം മാത്രമുള്ള കുട്ടിയാണു ദേവ്‌. അവന്റെ പിന്നാലെ നടക്കാന്‍ ഷരോണിന്‌ എങ്ങനെ തോന്നി എന്നാണു പാര്‍ട്ടിയില്‍ പങ്കെടുത്ത ഒരാളുടെ ചോദ്യം. എന്നാല്‍ ഇതൊന്നും കൊണ്ടു ഷരോണിനെ തോല്‍പ്പിക്കാനാവില്ല. ദേവുമായി അടുത്ത കൂടിക്കാഴ്ച എവിടെ വേണമെന്ന ചിന്തയിലാണു ഷരോണ്‍.
    Back to top Go down
     
    ദേവ്‌, പ്രണയപൂര്‍വം ഷരോണ്‍
    Back to top 
    Page 1 of 1
     Similar topics
    -
    » ജീവിതത്തിലും ദേവ്‌ തന്നെ നായകന്‍: ഫ്രെയ്‌ദ

    Permissions in this forum:You cannot reply to topics in this forum
    malayalam4u :: Movie World :: Bollywood-
    Jump to: