malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryFAQSearchMemberlistUsergroupsRegisterLog in
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
 
yeldo987
 
real hero
 
allambans
 
mohan.thomas
 
ajith_mc86
 
deathrace
 
dracula
 
maadambi
 
mohan
 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
Powered by website-hit-counters.com .
flag
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

Share | 
 

 തുണിയഴിക്കാന്‍ ഗര്‍ഭം പ്രശ്നമല്ല: കര്‍ദാഷിയാന്‍

View previous topic View next topic Go down 
AuthorMessage
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: തുണിയഴിക്കാന്‍ ഗര്‍ഭം പ്രശ്നമല്ല: കര്‍ദാഷിയാന്‍   Wed May 12, 2010 4:08 pm

ഈ സമയത്തെങ്കിലും പെണ്ണിന്‌ അടങ്ങിയൊതുങ്ങി വീട്ടിലിരുന്നൂടെ? കോട്നി കര്‍ദാഷിയാന്റെ വരാനിരിയ്‌ക്കുന്ന ഫോട്ടോഷൂട്ടിന്റെ വിശേഷങ്ങള്‍ കേട്ടവരാണ്‌ ഇങ്ങനെ ചോദിയ്‌ക്കുന്നത്‌. പൂര്‍ണ ഗര്‍ഭിണിയായിരിക്കുമ്പോള്‍ ക്യാമറയ്‌ക്ക്‌ മുമ്പില്‍ തന്റെ സൗന്ദര്യം പ്രദര്‍ശിപ്പിയ്‌ക്കാനാണത്രേ താരത്തിന്റെ പരിപാടി. ഹോളിവുഡിന്റെ മാദകതാരമായ സാക്ഷാല്‍ കിം കാര്‍ദാഷിയാന്റെ സഹോദരിയാണ് കോട്നി കാര്‍ദാഷിയാന്‍.

ഇ ഡെയ്‌ലി 10 മാഗസിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ തന്റെ ഗര്‍ഭകാല സൗന്ദര്യം മറയൊന്നുമില്ലാതെ ക്യാമറയ്‌ക്ക്‌ മുമ്പില്‍ പ്രദര്‍ശിപ്പിയ്‌ക്കാന്‍ ആലോചനയുള്ള കാര്യം കോട്നി വെളിപ്പെടുത്തിയത്‌. ഗര്‍ഭിണിയായിരിക്കുമ്പോള്‍ ക്യാമറയെ അഭിമുഖീകരിയ്‌ക്കാന്‍ മടിയില്ലെന്നും താരം വ്യക്തമാക്കി
Back to top Go down
 
തുണിയഴിക്കാന്‍ ഗര്‍ഭം പ്രശ്നമല്ല: കര്‍ദാഷിയാന്‍
View previous topic View next topic Back to top 
Page 1 of 1

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Hollywood-
Jump to: