malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
നെറ്റ്‌സാവികള്‍ തിരഞ്ഞത് ബ്രിട്‌നിയെ I_vote_lcapനെറ്റ്‌സാവികള്‍ തിരഞ്ഞത് ബ്രിട്‌നിയെ I_voting_barനെറ്റ്‌സാവികള്‍ തിരഞ്ഞത് ബ്രിട്‌നിയെ I_vote_rcap 
yeldo987

real hero

allambans

mohan.thomas

ajith_mc86

deathrace

dracula

maadambi

mohan

Search
 
Display results as :
 
Rechercher Advanced Search
Clicks
നെറ്റ്‌സാവികള്‍ തിരഞ്ഞത് ബ്രിട്‌നിയെ Image
Powered by website-hit-counters.com .
flag
നെറ്റ്‌സാവികള്‍ തിരഞ്ഞത് ബ്രിട്‌നിയെ Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 നെറ്റ്‌സാവികള്‍ തിരഞ്ഞത് ബ്രിട്‌നിയെ

Go down 
AuthorMessage
yeldo987
Forum God
Forum God
yeldo987

Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

നെറ്റ്‌സാവികള്‍ തിരഞ്ഞത് ബ്രിട്‌നിയെ Empty
PostSubject: നെറ്റ്‌സാവികള്‍ തിരഞ്ഞത് ബ്രിട്‌നിയെ   നെറ്റ്‌സാവികള്‍ തിരഞ്ഞത് ബ്രിട്‌നിയെ EmptyWed May 12, 2010 4:11 pm

ഇന്റര്‍നെറ്റിലെ ഇപ്പോഴത്തെ ഹോട്ട് ഗേള്‍ ആരാണെന്ന് ചോദിച്ചാല്‍ ഒരൊറ്റ ഉത്തരം മാത്രമേയുള്ള ബ്രിട്‌നി സ്പിയേഴ്‌സ്.

ഒരു ദശകത്തിനിടെ ലോകത്തിലെ ഇന്റര്‍നെറ്റ് നെറ്റ്‌സാവികള്‍ തിരഞ്ഞത് ബ്രിട്‌നിയെ Hi_link ഉപയോഗ്താക്കള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് ഈ വിവാദ പോപ് ഗായികയുടെ പേരാണ്.

ബ്രിട്‌നിയുടെ ചൂടന്‍ പോപ് ഗാനങ്ങല്‍, മയക്കുമരുന്ന് ഉപയോഗം, രണ്ടു വിവാഹങ്ങള്‍, കുട്ടികള്‍ക്കുവേണ്ടിയുള്ള നിയമയുദ്ധം, മാഗസിനുകള്‍ക്ക് പോസ്‌ചെയ്ത ഫോട്ടോകള്‍, എന്നുവേണ്ട തലമൊട്ടയടിച്ച് പൊതുപരിപാടികളില്‍ പങ്കെടുത്തുതുവരെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ ഇഷ്ട വിഷങ്ങളായിരുന്നു.

ഹോളിവുഡില്‍ പൊതുവേ ചൂടന്‍ താരമായിരുന്നു ബ്രിട്‌നി. ഗര്‍ഭിണിയായിരിക്കേ മാസികയ്ക്കുവേണ്ടി തുണിയില്ലാതെ പോസ് ചെയ്തതാണ് ബ്രിട്‌നിയെ കുപ്രിസിദ്ധയാക്കിയത്.

ഇതിന് പിന്നാലെ 2008ല്‍ മാനസിക രോഗചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ ബ്രിട്‌നിയുടെ വാര്‍ത്താ പ്രാധാന്യം കൂടി.

അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ, പ്രമുഖ ഫുട്‌ബോള്‍ താരം ഡേവിഡ് ബക്കാം എന്നിവരെല്ലാം ഇന്റര്‍നെറ്റില്‍ ഈ ഇരുവത്തിയേഴുകാരിയക്ക് പിന്നിലാണ്.

ഒബാമയും ബക്കാമുമാണ് ഏറ്റവും കൂടുതല്‍തിരയപ്പെട്ടവരില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ളത്. അന്തരിച്ച ബ്രിട്ടീഷ് രാജകുമാരി ഡയാന, മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി നെറ്റ്‌സാവികള്‍ തിരഞ്ഞത് ബ്രിട്‌നിയെ Hi_link ടോണി ബ്ലെയര്‍ എന്നിവരെല്ലാം പട്ടികിയിലെ ആദ്യ അഞ്ചുപേരില്‍ ഉള്‍പ്പെടുന്നു.

ആസ്‌ക് ജീവ്‌സ് സെര്‍ച്ച് എന്‍ജിനാണ് ഈ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്
Back to top Go down
 
നെറ്റ്‌സാവികള്‍ തിരഞ്ഞത് ബ്രിട്‌നിയെ
Back to top 
Page 1 of 1

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Hollywood-
Jump to: