malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
ഗ്ലേസര്‍ കുടുംബത്തിനെതിരേ മാഞ്ചസ്റ്റര്‍ ആരാധകര്‍ I_vote_lcapഗ്ലേസര്‍ കുടുംബത്തിനെതിരേ മാഞ്ചസ്റ്റര്‍ ആരാധകര്‍ I_voting_barഗ്ലേസര്‍ കുടുംബത്തിനെതിരേ മാഞ്ചസ്റ്റര്‍ ആരാധകര്‍ I_vote_rcap 
yeldo987

real hero

allambans

mohan.thomas

ajith_mc86

deathrace

dracula

maadambi

mohan

Search
 
Display results as :
 
Rechercher Advanced Search
Clicks
ഗ്ലേസര്‍ കുടുംബത്തിനെതിരേ മാഞ്ചസ്റ്റര്‍ ആരാധകര്‍ Image
Powered by website-hit-counters.com .
flag
ഗ്ലേസര്‍ കുടുംബത്തിനെതിരേ മാഞ്ചസ്റ്റര്‍ ആരാധകര്‍ Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 ഗ്ലേസര്‍ കുടുംബത്തിനെതിരേ മാഞ്ചസ്റ്റര്‍ ആരാധകര്‍

Go down 
AuthorMessage
yeldo987
Forum God
Forum God
yeldo987

Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

ഗ്ലേസര്‍ കുടുംബത്തിനെതിരേ മാഞ്ചസ്റ്റര്‍ ആരാധകര്‍ Empty
PostSubject: ഗ്ലേസര്‍ കുടുംബത്തിനെതിരേ മാഞ്ചസ്റ്റര്‍ ആരാധകര്‍   ഗ്ലേസര്‍ കുടുംബത്തിനെതിരേ മാഞ്ചസ്റ്റര്‍ ആരാധകര്‍ EmptyThu May 13, 2010 1:39 pm

പ്രീമിയര്‍ ലീഗ് കിരീടം ചെല്‍‌സിയ്ക്ക് മുന്നില്‍ അടിയറവ് വെച്ചതിനു പിന്നാലെ മാചസ്റ്റര്‍ ആരാധകരുടെ അഴിഞ്ഞാട്ടം. മാഞ്ചസ്റ്റര്‍ ഫുട്ബോള്‍ ക്ലബ്ബിന്‍റെ അമേരിക്കന്‍ ഉടമസ്ഥരായ ഗ്ലേസര്‍ കുടുംബത്തിന്‍റെ ഓള്‍ഡ് ട്രാഫോര്‍ഡിലെ ഓഫീസിന് മുന്നില്‍ പുക ബോംബ് പൊട്ടിച്ചാണ് മാഞ്ചസ്റ്റര്‍ ആരാധകര്‍ പ്രതിഷേധം പ്രകടിപ്പിച്ചത്.

പ്രീമിയര്‍ ലീഗില്‍ നിര്‍ണായക മത്സരത്തില്‍ സ്റ്റോക്ക് സിറ്റിയ്ക്കെതിരെ വിജയിച്ചെങ്കിലും ചെല്‍‌സി വീഗാന്‍ ആത്‌ലറ്റിയ്ക്കെതിരെ വന്‍ മാര്‍ജിനില്‍ വിജയിച്ചതിനാല്‍ ഒരു പോയന്‍റ് വ്യത്യാസത്തില്‍ മാഞ്ചസ്റ്ററിന് തുടര്‍ച്ചയായ നാലാം കിരീടമെന്ന സ്വപ്ന നേട്ടം കൈയകലത്തില്‍ നഷ്ടമാകുകയായിരുന്നു. അഞ്ചു വര്‍ഷം മുന്‍പ് ഗ്ലേസര്‍ കുടുംബം മാഞ്ചസ്റ്ററിനെ സ്വന്തമാക്കിയതില്‍ ആരാധകര്‍ക്ക് കടുത്ത അമര്‍ഷമുണ്ടായിരുന്നു.

എന്നാല്‍ കിരീട നേട്ടങ്ങളിലൂടെ മാഞ്ചസ്റ്റര്‍ ആ പ്രതിഷേധത്തെ തണുപ്പിച്ചു. ഇത്തവണ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ പുറത്തായ മാഞ്ചസ്റ്റര്‍ പ്രീമിയര്‍ ലീഗും കൈവിട്ടതൊടെ കിരീട നേട്ടങ്ങളൊന്നുമില്ലാതെയാണ് സീസണ്‍ അവസാനിപ്പിക്കുന്നത്.

പ്രീമിയര്‍ ലീഗിലെ അവസാന മത്സരം കാണാന്‍ ഗ്ലേസര്‍ കുടുംബാംഗങ്ങള്‍ എത്തിയിരുന്നില്ല. മത്സരം പൂര്‍ത്തിയാ‍യ ശേഷമാണ് ഓള്‍ഡ്ട്രാഫോര്‍ഡിലെ മാഞ്ചസ്റ്റര്‍ ഓഫീസിലേക്ക് ആരാധകര്‍ തള്ളിക്കയറിയത്. എന്നാല്‍ ആരാധകരുടെ ആക്രമണത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
Back to top Go down
 
ഗ്ലേസര്‍ കുടുംബത്തിനെതിരേ മാഞ്ചസ്റ്റര്‍ ആരാധകര്‍
Back to top 
Page 1 of 1
 Similar topics
-
» Gossips ----HOT Latest news....
» ആരാധകര്‍ക്ക് ഷോക്കായി ഇലക്ട്രയുടെ സെക്‌സ് ടേപ്പ്

Permissions in this forum:You cannot reply to topics in this forum
malayalam4u :: Sports Zone :: Football-
Jump to: