malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
സ്റ്റീവ് വോ ഉപദേശകനാകും I_vote_lcapസ്റ്റീവ് വോ ഉപദേശകനാകും I_voting_barസ്റ്റീവ് വോ ഉപദേശകനാകും I_vote_rcap 
yeldo987

real hero

allambans

mohan.thomas
സ്റ്റീവ് വോ ഉപദേശകനാകും I_vote_lcapസ്റ്റീവ് വോ ഉപദേശകനാകും I_voting_barസ്റ്റീവ് വോ ഉപദേശകനാകും I_vote_rcap 
ajith_mc86

deathrace

dracula

maadambi

mohan

Search
 
Display results as :
 
Rechercher Advanced Search
Clicks
സ്റ്റീവ് വോ ഉപദേശകനാകും Image
Powered by website-hit-counters.com .
flag
സ്റ്റീവ് വോ ഉപദേശകനാകും Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 സ്റ്റീവ് വോ ഉപദേശകനാകും

Go down 
AuthorMessage
yeldo987
Forum God
Forum God
yeldo987

Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

സ്റ്റീവ് വോ ഉപദേശകനാകും Empty
PostSubject: സ്റ്റീവ് വോ ഉപദേശകനാകും   സ്റ്റീവ് വോ ഉപദേശകനാകും EmptyThu May 13, 2010 2:48 pm

ദുബായ്
കൊച്ചി ഐപിഎല്‍ ടീമിന്‍റെ ഉപദേഷ്ടാവായി മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവ് വോയെ നിയമിച്ചേക്കും. ടീം ഉടമ റാങ് ദെവൂ കണ്‍സോര്‍ഷ്യം ചെയര്‍മാന്‍ ഹര്‍ഷദ് മേത്ത ഇതു സംബന്ധിച്ച് ഈ മാസം ആദ്യം സ്റ്റീവ് വോയുമായി ചര്‍ച്ച നടത്തി. ഇക്കാര്യം മേത്ത തന്നെയാണു മാധ്യമങ്ങളോടു പറഞ്ഞത്. ടീമിന്‍റെ ഭാഗമാകാന്‍ ഞങ്ങള്‍ സ്റ്റീവിനെ പ്രതീക്ഷിക്കുന്നു. ഇതു സംബന്ധിച്ച് അദ്ദേഹവുമായി ചര്‍ച്ച നടത്തി. ടീമില്‍ പരമോന്നത സ്ഥാനം നല്‍കാനാണു തീരുമാനം. അദ്ദേഹത്തിനു കീഴെ രണ്ടു നിരകളിലായിരിക്കും മറ്റ് അംഗങ്ങളുടെ സ്ഥാനമെന്നും മേത്ത പറഞ്ഞു.
മഹേല ജയവര്‍ധന, ശ്രീശാന്ത് എന്നിവരുമായും ചര്‍ച്ച നടത്തിയതായും അദ്ദേഹം അറിയിച്ചു
Back to top Go down
 
സ്റ്റീവ് വോ ഉപദേശകനാകും
Back to top 
Page 1 of 1

Permissions in this forum:You cannot reply to topics in this forum
malayalam4u :: Sports Zone :: Cricket-
Jump to: