malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
EXCITED I_vote_lcapEXCITED I_voting_barEXCITED I_vote_rcap 
yeldo987
EXCITED I_vote_lcapEXCITED I_voting_barEXCITED I_vote_rcap 
real hero
EXCITED I_vote_lcapEXCITED I_voting_barEXCITED I_vote_rcap 
allambans
EXCITED I_vote_lcapEXCITED I_voting_barEXCITED I_vote_rcap 
mohan.thomas
EXCITED I_vote_lcapEXCITED I_voting_barEXCITED I_vote_rcap 
ajith_mc86
EXCITED I_vote_lcapEXCITED I_voting_barEXCITED I_vote_rcap 
deathrace
EXCITED I_vote_lcapEXCITED I_voting_barEXCITED I_vote_rcap 
dracula
EXCITED I_vote_lcapEXCITED I_voting_barEXCITED I_vote_rcap 
maadambi
EXCITED I_vote_lcapEXCITED I_voting_barEXCITED I_vote_rcap 
mohan
EXCITED I_vote_lcapEXCITED I_voting_barEXCITED I_vote_rcap 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
EXCITED Image
Powered by website-hit-counters.com .
flag
EXCITED Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 

 EXCITED

Go down 
AuthorMessage
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

EXCITED Empty
PostSubject: EXCITED   EXCITED EmptyFri May 14, 2010 2:23 pm

ആകെ എക്സൈറ്റഡാണ് ദീപിക പഡുകോണ്‍. ബോളിവുഡിന്‍റെ യൂത്ത് സെന്‍സേഷനായി നില്‍ക്കുമ്പോള്‍ത്തന്നെ അന്താരാഷ്ട്ര തലത്തില്‍ ഐശ്വര്യ റായ് അടക്കമുള്ളവരുടെ നിഴലിലായിരുന്നു ദീപിക. അങ്ങനെ കാര്യമായ ഇന്‍റര്‍നാഷണല്‍ കവറേജൊന്നും കിട്ടിയിട്ടുമില്ല. എന്നാല്‍ കഴിഞ്ഞ ദിവസം മുംബൈയിലെ ഒരു ചടങ്ങില്‍ പതിവിലും സുന്ദരിയായെത്തിയ ദീപികയ്ക്ക് എത്ര പറഞ്ഞിട്ടും വിശേഷങ്ങള്‍ മതിയാവുന്നില്ല. തല്‍ക്കാലം പ്രണയ കഥകളില്‍ നായികയായി നില്‍ക്കാനാണ് ഇഷ്ടം, അതു കഴിഞ്ഞു മതി വിവാഹം എന്നാണെന്‍റെ തീരുമാനം എന്നു പറഞ്ഞിരുന്നു കഴിഞ്ഞ ദിവസം ദീപിക. അതുകൊണ്ടു തന്നെ പറഞ്ഞു കേട്ട വിശേഷങ്ങള്‍ അതൊന്നുമായിരുന്നില്ല.
ദിവസങ്ങള്‍ക്കകം കാന്‍ ഫിലിം ഫെസ്റ്റിവലിന്‍റെ റെഡ് കാര്‍പ്പറ്റില്‍ ചുവടു വയ്ക്കുന്നതിന്‍റെ ആഹ്ലാദമായിരുന്നു അത്. ഷിവാസിന്‍റെ ബ്രാന്‍ഡ് അംബാസഡറായ ദീപികയെ അവരാണ് കാനിലേക്കു ക്ഷണിച്ചത്. മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ഫ്രഞ്ച് ചിത്രം ഓണ്‍ ടൂറിന്‍റെ സ്ക്രീനിങ്ങിനു മുന്‍പാണ് ദീപിക റെഡ് കാര്‍പ്പറ്റിലെത്തുക. കാനിന്‍റെ ഉത്ഘാടന ചടങ്ങില്‍ ഐശ്വര്യ റെഡ് കാര്‍പ്പറ്റില്‍ മിന്നിത്തിളങ്ങിക്കഴിഞ്ഞു.
എന്നാല്‍ ദീപികയുടെ റെഡ് കാര്‍പ്പറ്റ് വിശേഷം മറ്റൊന്നാണ്. വെസ്റ്റേണ്‍ ഔട്ട്ഫിറ്റണിഞ്ഞല്ല, ദീപിക എത്തുക. ഇന്ത്യന്‍ സ്റ്റൈലില്‍. പ്രശസ്ത ഡിസൈനര്‍ രോഹിത് ബാല്‍ ഒരുക്കുന്ന ചന്ദന നിറത്തിലുള്ള സാരിയാവും കാനില്‍ ദീപികയുടെ വേഷം. ലോകത്തൊരിടത്തും ഇത്തരത്തിലൊരു വലിയ ചടങ്ങില്‍ ഞാന്‍ പങ്കെടുത്തിട്ടില്ല. കാനില്‍ അതിനു തുടക്കം കുറിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട്. മോഡലിങ് രംഗത്തു നില്‍ക്കുമ്പോള്‍ത്തന്നെ ഡിസൈനര്‍ രോഹിത്തിന്‍റെ ആരാധകനാണ് ഞാന്‍. അദ്ദേഹത്തിന്‍റെ ഡിസൈന്‍ അണിഞ്ഞ് കാനില്‍ ചെല്ലാന്‍ കഴിയുന്നത് കൂടുതല്‍ സന്തോഷം നല്‍കുന്നു.
Back to top Go down
 
EXCITED
Back to top 
Page 1 of 1

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Bollywood-
Jump to: