malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
റസ്സല്‍ ക്രോവിന് ബോളിവുഡ് മോഹം I_vote_lcapറസ്സല്‍ ക്രോവിന് ബോളിവുഡ് മോഹം I_voting_barറസ്സല്‍ ക്രോവിന് ബോളിവുഡ് മോഹം I_vote_rcap 
yeldo987

real hero

allambans

mohan.thomas

ajith_mc86

deathrace

dracula

maadambi

mohan

Search
 
Display results as :
 
Rechercher Advanced Search
Clicks
റസ്സല്‍ ക്രോവിന് ബോളിവുഡ് മോഹം Image
Powered by website-hit-counters.com .
flag
റസ്സല്‍ ക്രോവിന് ബോളിവുഡ് മോഹം Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 റസ്സല്‍ ക്രോവിന് ബോളിവുഡ് മോഹം

Go down 
AuthorMessage
yeldo987
Forum God
Forum God
yeldo987

Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

റസ്സല്‍ ക്രോവിന് ബോളിവുഡ് മോഹം Empty
PostSubject: റസ്സല്‍ ക്രോവിന് ബോളിവുഡ് മോഹം   റസ്സല്‍ ക്രോവിന് ബോളിവുഡ് മോഹം EmptyFri May 14, 2010 7:39 pm

ഹോളിവുഡ് സ്റ്റാര്‍ റസ്സല്‍ ക്രോവിന് ബോളിവുഡില്‍ അഭിനയിക്കാന്‍ മോഹം. കാന്‍ ഫിലിം ഫെസ്റ്റിവെല്ലില്‍ റോബിന്‍ഹുഡിന്റെ പ്രീമിയര്‍ ഷോ കാണാനെത്തിയപ്പോഴാണ് തന്റെ മോഹം വെളിപ്പെടുത്തിയത്.

ഇന്ത്യയില്‍ ഷൂട്ട് ചെയ്യുന്ന ഒരു ഹോളിവുഡ് റസ്സല്‍ ക്രോവിന് ബോളിവുഡ് മോഹം Hi_link സിനിമയില്‍ അഭിനയിക്കുകയല്ല, മറിച്ച് ഒരു പക്കാ ബോളിവുഡ് ചിത്രത്തില്‍ അഭിനയിക്കാനാണ് താത്പര്യപ്പെടുന്നതെന്ന റസ്സല്‍ വ്യക്തമാക്കി. ബോളിവുഡില്‍ പയറ്റാനായി ലേശം പാട്ടും ഡാന്‍സുമൊക്കെ തനിയ്ക്കറിയാമെന്നുംഗ്ലാഡിയേറ്റര്‍ ഹീറോ പറഞ്ഞു. അതേ സമയം ഹിന്ദി അറിയാമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഒരു രക്ഷയുമില്ല എന്നായിരുന്നു റസ്സലിന്റെ മറുപടി.

റസ്സലിന്റെ ഏറ്റവും പുതിയ ചിത്രമായ റോബിന്‍ഹുഡിന് വമ്പന്‍ വരവേല്‍പാണ് കാനില്‍ ലഭിയ്ക്കുന്നത്. റോബിന്‍ഹുഡിന് ഷേം ദ ത്രീ നെക്‌സ്റ്റ് ഡേയ്‌സ് ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്
Back to top Go down
 
റസ്സല്‍ ക്രോവിന് ബോളിവുഡ് മോഹം
Back to top 
Page 1 of 1
 Similar topics
-
» ബോളിവുഡ് താരം മക്‌മോഹന്‍ അന്തരിച്ചു
» കൈറ്റ്‌സ്‌ അമേരിക്കയില്‍ ടോപ്പ്‌ ടെന്നിലെത്തുന്ന ആദ്യ ബോളിവുഡ്‌ചിത്രം

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Bollywood-
Jump to: