malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
    Log in
    Username:
    Password:
    Log in automatically: 
    :: I forgot my password
    malayalam4u
    Top posters
    MANNADIYAR
    ജാവെദ് അക്തറിന് വധഭീഷണി I_vote_lcapജാവെദ് അക്തറിന് വധഭീഷണി I_voting_barജാവെദ് അക്തറിന് വധഭീഷണി I_vote_rcap 
    yeldo987
    ജാവെദ് അക്തറിന് വധഭീഷണി I_vote_lcapജാവെദ് അക്തറിന് വധഭീഷണി I_voting_barജാവെദ് അക്തറിന് വധഭീഷണി I_vote_rcap 
    real hero
    ജാവെദ് അക്തറിന് വധഭീഷണി I_vote_lcapജാവെദ് അക്തറിന് വധഭീഷണി I_voting_barജാവെദ് അക്തറിന് വധഭീഷണി I_vote_rcap 
    allambans
    ജാവെദ് അക്തറിന് വധഭീഷണി I_vote_lcapജാവെദ് അക്തറിന് വധഭീഷണി I_voting_barജാവെദ് അക്തറിന് വധഭീഷണി I_vote_rcap 
    mohan.thomas
    ജാവെദ് അക്തറിന് വധഭീഷണി I_vote_lcapജാവെദ് അക്തറിന് വധഭീഷണി I_voting_barജാവെദ് അക്തറിന് വധഭീഷണി I_vote_rcap 
    ajith_mc86
    ജാവെദ് അക്തറിന് വധഭീഷണി I_vote_lcapജാവെദ് അക്തറിന് വധഭീഷണി I_voting_barജാവെദ് അക്തറിന് വധഭീഷണി I_vote_rcap 
    deathrace
    ജാവെദ് അക്തറിന് വധഭീഷണി I_vote_lcapജാവെദ് അക്തറിന് വധഭീഷണി I_voting_barജാവെദ് അക്തറിന് വധഭീഷണി I_vote_rcap 
    dracula
    ജാവെദ് അക്തറിന് വധഭീഷണി I_vote_lcapജാവെദ് അക്തറിന് വധഭീഷണി I_voting_barജാവെദ് അക്തറിന് വധഭീഷണി I_vote_rcap 
    maadambi
    ജാവെദ് അക്തറിന് വധഭീഷണി I_vote_lcapജാവെദ് അക്തറിന് വധഭീഷണി I_voting_barജാവെദ് അക്തറിന് വധഭീഷണി I_vote_rcap 
    mohan
    ജാവെദ് അക്തറിന് വധഭീഷണി I_vote_lcapജാവെദ് അക്തറിന് വധഭീഷണി I_voting_barജാവെദ് അക്തറിന് വധഭീഷണി I_vote_rcap 
    Search
     
     

    Display results as :
     
    Rechercher Advanced Search
    Clicks
    ജാവെദ് അക്തറിന് വധഭീഷണി Image
    Powered by website-hit-counters.com .
    flag
    ജാവെദ് അക്തറിന് വധഭീഷണി Flags_1
    m4u webstat
    malayalamcinema.forumakers.com-Google pagerank and Worth
    m4u badge
    Rating for malayalamcinema.forumakers.com
    malayalamcinema

     

     ജാവെദ് അക്തറിന് വധഭീഷണി

    Go down 
    AuthorMessage
    yeldo987
    Forum God
    Forum God
    yeldo987


    Posts : 7344
    Points : 10453
    Reputation : 2
    Join date : 2010-03-24

    ജാവെദ് അക്തറിന് വധഭീഷണി Empty
    PostSubject: ജാവെദ് അക്തറിന് വധഭീഷണി   ജാവെദ് അക്തറിന് വധഭീഷണി EmptySat May 15, 2010 2:13 pm

    പ്രശസ്ത ഹിന്ദി ഗാനരചയിതാവ് ജാവെദ് അക്തറിന് വധഭീഷണി. പര്‍ദ്ദ ധരിക്കാതെ ജോലിക്ക് പോകുന്ന മുസ്ലീം സ്ത്രീകള്‍ക്കെതിരെ ദിയോബന്ധ് സെമിനാരി പുറപ്പെടുവിച്ച ഫത്‌വയെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് അക്തറിന് നിരവധി ഭീഷണിക്കത്തുകള്‍ ലഭിച്ചത്.

    സ്ത്രീകള്‍ക്കെതിരെ ഫത്‌വ പുറപ്പെടുവിക്കുന്നത് അനാവശ്യമാണെന്നും മുഫ്തിമാര്‍ ഭ്രാന്തന്‍‌മാര്‍ ആണെന്നും അക്തര്‍ ഒരു ടിവി പരിപാടിയില്‍ അഭിപ്രായപ്പെട്ടത് മുസ്ലീം പുരോഹിതരെ ചൊടിപ്പിച്ചിരുന്നു. അക്തര്‍ മാപ്പ് പറയണമെന്നും അല്ലെങ്കില്‍ ശക്തമായ നടപടികളെ നേരിടേണ്ടി വരുമെന്നും മുസ്ലീം മതനേതൃത്വം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

    അക്തറും ഭാര്യയും മുസ്ലീം നിയമങ്ങള്‍ പിന്തുടരുന്നില്ല എന്നും ഇരുവരും മുസ്ലീം സമുദായത്തില്‍പ്പെട്ടതാണെന്ന് കരുതുന്നില്ല എന്നും അതിനാല്‍ അവര്‍ക്ക് ഇസ്ലാമിനെ കുറിച്ച് അഭിപ്രായപ്രകടനം നടത്താന്‍ അവകാശമില്ല എന്നും ഓള്‍ ഇന്ത്യ മില്ലി കൌണ്‍സിലിലെ അബ്ദുള്‍ ഖയ്യൂം ഷെയ്ക്ക് പ്രതികരിച്ചു. മുസ്ലീം സ്ത്രീകള്‍ സിനിമയില്‍ അഭിനയിക്കുന്നത് ‘ഹറാമാണെന്നും’ അദ്ദേഹം പറഞ്ഞു.

    മുസ്ലീം വനിതകള്‍ പരപുരുഷന്മാര്‍ക്കൊപ്പം ജോലിചെയ്യുമ്പോള്‍ പര്‍ദ്ദ ധരിക്കണം എന്നാണ് യുപി സെമിനാരി ആവശ്യപ്പെട്ടത്. ഇത് പാലിക്കാത്ത സ്ത്രീകളുടെ വരുമാനം ‘ഹറാമാണെന്നും’ മതനേതാക്കള്‍ അഭിപ്രായപ്പെട്ടു.
    Back to top Go down
     
    ജാവെദ് അക്തറിന് വധഭീഷണി
    Back to top 
    Page 1 of 1
     Similar topics
    -
    » IPL 20 - 20 Official thread-- News..

    Permissions in this forum:You cannot reply to topics in this forum
    malayalam4u :: Movie World :: Bollywood-
    Jump to: