malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
ബെക്കാം പരിശീലകനാവണമെന്ന് കാപ്പെല്ലൊ I_vote_lcapബെക്കാം പരിശീലകനാവണമെന്ന് കാപ്പെല്ലൊ I_voting_barബെക്കാം പരിശീലകനാവണമെന്ന് കാപ്പെല്ലൊ I_vote_rcap 
yeldo987

real hero

allambans

mohan.thomas

ajith_mc86

deathrace

dracula

maadambi

mohan

Search
 
Display results as :
 
Rechercher Advanced Search
Clicks
ബെക്കാം പരിശീലകനാവണമെന്ന് കാപ്പെല്ലൊ Image
Powered by website-hit-counters.com .
flag
ബെക്കാം പരിശീലകനാവണമെന്ന് കാപ്പെല്ലൊ Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 ബെക്കാം പരിശീലകനാവണമെന്ന് കാപ്പെല്ലൊ

Go down 
2 posters
AuthorMessage
yeldo987
Forum God
Forum God
yeldo987

Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

ബെക്കാം പരിശീലകനാവണമെന്ന് കാപ്പെല്ലൊ Empty
PostSubject: ബെക്കാം പരിശീലകനാവണമെന്ന് കാപ്പെല്ലൊ   ബെക്കാം പരിശീലകനാവണമെന്ന് കാപ്പെല്ലൊ EmptyFri May 14, 2010 7:38 pm

സൂപ്പര്‍ താരം ഡേവിഡ് ബെക്കാം ഇംഗ്ലണ്ട് ഫുട്ബോള്‍ ടീമിന്‍റെ പരിശീ‍ലകനായി ദക്ഷിണാഫ്രിക്കയിലേക്ക് വരണമെന്ന് ഇംഗ്ലണ്ട് ടീം പരിശീ‍ലകന്‍ ഡേവിഡ് കാപ്പെല്ലൊ. കാലിന്‍റേ ഉപ്പൂറ്റിയ്ക്ക് പരുക്കേറ്റ് വിശ്രമിക്കുന്ന ബെക്കാമിന് കളിക്കാരനെന്ന നിലയില്‍ ടീമിനൊപ്പം ചേരാനായില്ലെങ്കിലും പരിശീ‍ലകനെന്ന നിലയില്‍ ടീമിനൊപ്പം ഉണ്ടാവുന്നത് മികച്ച പ്രചോദനമായിരിക്കുമെന്നും കാപ്പെല്ലൊ പറഞ്ഞു.

ടീമിനൊപ്പം ചേരണമെന്ന് കാപ്പെല്ലൊ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇത് ഒരു ബഹുമതിയായാണ് കാണുന്നതെന്നും ബെക്കാം പറഞ്ഞു. ടീമില്‍ എന്ത് റോളായിരിക്കും വഹിക്കുക എന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ല. ടീമിനൊപ്പം പോകണമെന്ന് തന്നെയാണ് എന്‍റെ ആഗ്രഹം. എന്നാല്‍ അതിനു മുമ്പ് എത്ര ശസ്ത്രക്രിയകള്‍ വേണ്ടി വരുമെന്ന് അറിയില്ലെന്നും ബെക്കാം പറഞ്ഞു.

ലോകകപ്പിന് മുമ്പ് ഓസ്ട്രിയയില്‍ സംഘടിപ്പിക്കുന്ന പര്‍ശീലനക്യാമ്പില്‍ ബെക്കാം ടീമിനൊപ്പം ചേരില്ല. എന്നാല്‍ ജൂണ്‍ രണ്ടിന് അദ്ദേഹം ടീമിനൊപ്പം ദക്ഷിണാഫ്രിക്കയിലേക്ക് പോകും. 2018ലെ ലോകകപ്പ് ആതിഥേയത്വത്തിനായി ശ്രമിക്കുന്ന ഇംഗ്ലണ്ടിന് ബെക്കാമിന്‍റെ സാന്നിധ്യം ഗുണകരമാവുമെന്നാണ് കരുതുന്നത്
Back to top Go down
thanthonni
Active member
Active member
thanthonni

Posts : 282
Points : 294
Reputation : 0
Join date : 2010-04-03
Age : 44
Location : thalasseri

ബെക്കാം പരിശീലകനാവണമെന്ന് കാപ്പെല്ലൊ Empty
PostSubject: Re: ബെക്കാം പരിശീലകനാവണമെന്ന് കാപ്പെല്ലൊ   ബെക്കാം പരിശീലകനാവണമെന്ന് കാപ്പെല്ലൊ EmptySat May 15, 2010 4:45 am

eda...yeldo nee alloru puli aanello
Back to top Go down
 
ബെക്കാം പരിശീലകനാവണമെന്ന് കാപ്പെല്ലൊ
Back to top 
Page 1 of 1

Permissions in this forum:You cannot reply to topics in this forum
malayalam4u :: Sports Zone :: Football-
Jump to: