malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
അല്‍ മാക്ട (ബിന്‍ വിനയന്‍) I_vote_lcapഅല്‍ മാക്ട (ബിന്‍ വിനയന്‍) I_voting_barഅല്‍ മാക്ട (ബിന്‍ വിനയന്‍) I_vote_rcap 
yeldo987
അല്‍ മാക്ട (ബിന്‍ വിനയന്‍) I_vote_lcapഅല്‍ മാക്ട (ബിന്‍ വിനയന്‍) I_voting_barഅല്‍ മാക്ട (ബിന്‍ വിനയന്‍) I_vote_rcap 
real hero
അല്‍ മാക്ട (ബിന്‍ വിനയന്‍) I_vote_lcapഅല്‍ മാക്ട (ബിന്‍ വിനയന്‍) I_voting_barഅല്‍ മാക്ട (ബിന്‍ വിനയന്‍) I_vote_rcap 
allambans
അല്‍ മാക്ട (ബിന്‍ വിനയന്‍) I_vote_lcapഅല്‍ മാക്ട (ബിന്‍ വിനയന്‍) I_voting_barഅല്‍ മാക്ട (ബിന്‍ വിനയന്‍) I_vote_rcap 
mohan.thomas
അല്‍ മാക്ട (ബിന്‍ വിനയന്‍) I_vote_lcapഅല്‍ മാക്ട (ബിന്‍ വിനയന്‍) I_voting_barഅല്‍ മാക്ട (ബിന്‍ വിനയന്‍) I_vote_rcap 
ajith_mc86
അല്‍ മാക്ട (ബിന്‍ വിനയന്‍) I_vote_lcapഅല്‍ മാക്ട (ബിന്‍ വിനയന്‍) I_voting_barഅല്‍ മാക്ട (ബിന്‍ വിനയന്‍) I_vote_rcap 
deathrace
അല്‍ മാക്ട (ബിന്‍ വിനയന്‍) I_vote_lcapഅല്‍ മാക്ട (ബിന്‍ വിനയന്‍) I_voting_barഅല്‍ മാക്ട (ബിന്‍ വിനയന്‍) I_vote_rcap 
dracula
അല്‍ മാക്ട (ബിന്‍ വിനയന്‍) I_vote_lcapഅല്‍ മാക്ട (ബിന്‍ വിനയന്‍) I_voting_barഅല്‍ മാക്ട (ബിന്‍ വിനയന്‍) I_vote_rcap 
maadambi
അല്‍ മാക്ട (ബിന്‍ വിനയന്‍) I_vote_lcapഅല്‍ മാക്ട (ബിന്‍ വിനയന്‍) I_voting_barഅല്‍ മാക്ട (ബിന്‍ വിനയന്‍) I_vote_rcap 
mohan
അല്‍ മാക്ട (ബിന്‍ വിനയന്‍) I_vote_lcapഅല്‍ മാക്ട (ബിന്‍ വിനയന്‍) I_voting_barഅല്‍ മാക്ട (ബിന്‍ വിനയന്‍) I_vote_rcap 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
അല്‍ മാക്ട (ബിന്‍ വിനയന്‍) Image
Powered by website-hit-counters.com .
flag
അല്‍ മാക്ട (ബിന്‍ വിനയന്‍) Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 

 അല്‍ മാക്ട (ബിന്‍ വിനയന്‍)

Go down 
5 posters
AuthorMessage
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

അല്‍ മാക്ട (ബിന്‍ വിനയന്‍) Empty
PostSubject: അല്‍ മാക്ട (ബിന്‍ വിനയന്‍)   അല്‍ മാക്ട (ബിന്‍ വിനയന്‍) EmptySat May 15, 2010 2:45 pm

Written by berli thoman from berlitharangal

മാക്ടയെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് നിരോധിക്കണമെന്ന് ഫെഫ്കയും മുഖ്യധാരയില്‍ തിരിഞ്ഞു കളിക്കുന്ന നിര്‍മാതാക്കളും മറ്റും ആവശ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ മാക്ട നേതാവ് വിനയനെ ഭൂമിക്കടിയിലെ തുരങ്കത്തില്‍ നിന്നു പിടികൂടി തൂക്കിക്കൊല്ലാനുള്ള നടപടികളും ഉടനെ പ്രതീക്ഷിക്കാം.കണ്ടു കണ്ടങ്ങിരിക്കുന്ന സംഘടന പെട്ടെന്നു ഭീകരസംഘടനയാകുമ്പോള്‍ ഒരമ്പരപ്പ് ആദ്യം ആര്‍ക്കും ഉണ്ടാകാമെങ്കിലും പിന്നെ നമ്മളും ആ സംഘടനക്കെതിരെ തിരിയുന്നതാണ് ബുദ്ധി. ഞാന്‍ എന്തായാലും തിരിഞ്ഞു കഴിഞ്ഞു.
മാക്ട പ്രവര്‍ത്തകര്‍ പണ്ട് പാനായിക്കുളത്തെ ഒരു ലോഡ്ജില്‍ യോഗം ചേര്‍ന്ന് ചില തീരുമാനങ്ങള്‍ എടുക്കുകയും അന്ന് ചില ലഘുലേഖകള്‍ പ്രചരിപ്പിക്കുകയും ചെയ്തതായി പറയുന്നുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍, അന്നത്തെ യോഗത്തില്‍ പങ്കെടുത്ത എല്ലാവരെയും പൊക്കി ചോദ്യം ചെയ്യേണ്ടതാണ്. അന്നത്തെ യോഗത്തിലുണ്ടായിരുന്ന, ഇന്ന് ഫെഫ്കയിലുള്ളവരെ ഒഴിവാക്കി വേണം അന്വേഷണം നടത്താന്‍. പോരെങ്കില്‍ ഒന്നു രണ്ട് മാക്ട പ്രവര്‍ത്തകരെ ഒരിക്കല്‍ ഞാന്‍ വാഗമണ്ണില്‍ വച്ചു കണ്ടിട്ടുണ്ട്. പടമൊന്നും ഇല്ലാത്തതിനാല്‍ അവിടെയൊരു പാറമടയില്‍ ജോലി ചെയ്തു ജീവിക്കുകയാണ് എന്നാണവര്‍ പറഞ്ഞത്.
ഫെഫ്ക പറയുന്നതുപോലെ മാക്ട ഒരു ഭീകര സംഘടനയാണെങ്കില്‍ വാഗമണ്ണില്‍ നടന്നത് ഭീകരപരിശീലനമാണ്. പാറമടയില്‍ തോട്ട പൊട്ടിക്കുന്നതായി നമുക്കു തോന്നിയത് ബോംബ് നിര്‍മാണ ക്ലാസ്സ് ആണ്. പീരുമേട്ടിലെ ഷൂട്ടിങ് ലൊക്കേഷനില്‍ പൊട്ടിച്ചതും പാറമടയിലെ തോട്ടയും വെടിമരുന്നുമൊക്കെയാണെന്നാണല്ലോ അപ്പോള്‍ എല്ലാം ഭീകരപ്രവര്‍ത്തനം തന്നെ. വാഗമണ്ണും പീടുമേടുമായി വല്യ അകലവുമില്ല.
സിനിമാസമരം കാരണം ചില മാക്ട പ്രവര്‍ത്തകര്‍ ഓട്ടോറിക്ഷ ഓടിച്ചു ജീവിക്കുന്നുണ്ട്. അവര്‍ ഇന്നല്ലെങ്കില്‍ നാളെ സംവിധായകപ്രമാണി ബി. ഉണ്ണികൃഷ്ണന്‍റെ (ബി. ഒബാമ എന്ന ബരാക് ഒബാമ ഇയാളുടെ ആരോ ആയിരിക്കും)വീട്ടിനുള്ളിലേക്ക് വെടിമരുന്നു നിറച്ച ഓട്ടോറിക്ഷകള്‍ ഇടിച്ചു കയറ്റുന്നതിനു വേണ്ടി പ്രാക്ടീസ് നടത്തുകയാണ് എന്നു വേണം ഊഹിക്കാന്‍.
കളമശ്ശേരിയില്‍ പണ്ട് ഒരു സിനിമയുടെ ഷൂട്ടിങ്ങിനു വേണ്ടി ഒരു ബസ്സ് കത്തിച്ചിരുന്നു. അന്ന് അത് ചെയ്തത് മാക്ട പ്രവര്‍ത്തകരായിരുന്നത്രേ. ഈ പുതിയ സാഹചര്യത്തില്‍ അവരെ ബസ് കത്തിക്കല്‍ കേസില്‍ അകത്താക്കി കോയമ്പത്തൂര്‍ ജയിലിലേക്ക് അയക്കാവുന്നതാണ്. അതുപോലെ മാക്ട പ്രവര്‍ത്തകര്‍ എത്രയോ സിനിമകളില്‍ സെപ്ഷല്‍ ഇഫക്ട്സ് എന്നൊക്കെ പറഞ്ഞ് നൂറു കണക്കിനു ബോംബു സ്ഫോടനങ്ങളും വെടിവയ്‍പുകളും നടത്തിയിരിക്കുന്നു. അതൊക്കെ നിയമത്തിന്‍റെ മുന്നില്‍ കൊണ്ടുവരണമെന്നാണ് എന്‍റെ അഭിപ്രായം.

ഷൂട്ടിങ് സെറ്റുകളില്‍ ഉപരോധവുമായെത്തുന്ന മാക്ട പ്രവര്‍ത്തകര്‍ സിനിമ മുടക്കാന്‍ സ്വന്തം ജീവന്‍ പോലും കളയാന്‍ തയ്യാറായി നില്‍ക്കുന്ന ചാവേറുകളാകാന്‍ സാധ്യതയുണ്ട്. അമേരിക്ക ലോകത്തെ എന്ന പോലെ മലയാള സിനിമയെ പുനരുദ്ധരിക്കാന്‍ ശ്രമിക്കുന്ന ഫെഫ്കയുടെ ഉദ്ധാരണശേഷി നശിപ്പിക്കാനാണ് മാക്ടയിലെ ഭീകരന്‍മാരുടെ ശ്രമം.
ഫെഫ്ക പറയുന്നതുപോലെ മാക്ട നിരോധിക്കുകയും വിനയനെ നാടുകടത്തുകയും കാനം രാജേന്ദ്രന്‍റെ ഭീകരബന്ധം അന്വേഷിച്ചു തെളിയിക്കുകയും ചെയ്താല്‍ അത്യാവശ്യം പ്രശ്നങ്ങളൊക്കെ സോള്‍വ് ആകും. തിലകനും സുകുമാര്‍ അഴീക്കോടിനും മാക്ടയുമായുള്ള ബന്ധം ഒരു സ്റ്റിങ് ഓപ്പറേഷനിലൂടെ വെളിച്ചത്തുകൊണ്ടു വരാനായാല്‍ അതും നന്നാകും. ഞാന്‍ ചില നിര്‍ദേശങ്ങള്‍ പറഞ്ഞെന്നേയുള്ളൂ, ഇഷ്ടമായില്ലെങ്കില്‍ വേണ്ട !
Back to top Go down
raja
Royal Fighter
Royal Fighter
raja


Posts : 647
Points : 658
Reputation : 0
Join date : 2010-03-25

അല്‍ മാക്ട (ബിന്‍ വിനയന്‍) Empty
PostSubject: Re: അല്‍ മാക്ട (ബിന്‍ വിനയന്‍)   അല്‍ മാക്ട (ബിന്‍ വിനയന്‍) EmptySun May 16, 2010 8:46 am

aa title kalakki...
Back to top Go down
mohan
Royal Fighter
Royal Fighter
mohan


Posts : 731
Points : 858
Reputation : 2
Join date : 2010-01-12

അല്‍ മാക്ട (ബിന്‍ വിനയന്‍) Empty
PostSubject: Re: അല്‍ മാക്ട (ബിന്‍ വിനയന്‍)   അല്‍ മാക്ട (ബിന്‍ വിനയന്‍) EmptySun May 16, 2010 8:53 am

Macta ye nirodikkan pattumo..avarkku bharanapakshthe oru premukha kakshiyude pinthuna undu
Back to top Go down
raja
Royal Fighter
Royal Fighter
raja


Posts : 647
Points : 658
Reputation : 0
Join date : 2010-03-25

അല്‍ മാക്ട (ബിന്‍ വിനയന്‍) Empty
PostSubject: Re: അല്‍ മാക്ട (ബിന്‍ വിനയന്‍)   അല്‍ മാക്ട (ബിന്‍ വിനയന്‍) EmptySun May 16, 2010 8:54 am

etha kakshi?
Back to top Go down
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

അല്‍ മാക്ട (ബിന്‍ വിനയന്‍) Empty
PostSubject: Re: അല്‍ മാക്ട (ബിന്‍ വിനയന്‍)   അല്‍ മാക്ട (ബിന്‍ വിനയന്‍) EmptySun May 16, 2010 3:59 pm

thalpara kakshi........................
Back to top Go down
raja
Royal Fighter
Royal Fighter
raja


Posts : 647
Points : 658
Reputation : 0
Join date : 2010-03-25

അല്‍ മാക്ട (ബിന്‍ വിനയന്‍) Empty
PostSubject: Re: അല്‍ മാക്ട (ബിന്‍ വിനയന്‍)   അല്‍ മാക്ട (ബിന്‍ വിനയന്‍) EmptySun May 16, 2010 4:22 pm

thaalparyam illatha kakshigalo?
Back to top Go down
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

അല്‍ മാക്ട (ബിന്‍ വിനയന്‍) Empty
PostSubject: Re: അല്‍ മാക്ട (ബിന്‍ വിനയന്‍)   അല്‍ മാക്ട (ബിന്‍ വിനയന്‍) EmptySun May 16, 2010 7:27 pm

hahahha appo nee kandu pidichu........
Back to top Go down
dracula
Royal Fighter
Royal Fighter
dracula


Posts : 924
Points : 984
Reputation : 0
Join date : 2010-03-23

അല്‍ മാക്ട (ബിന്‍ വിനയന്‍) Empty
PostSubject: Re: അല്‍ മാക്ട (ബിന്‍ വിനയന്‍)   അല്‍ മാക്ട (ബിന്‍ വിനയന്‍) EmptySun May 16, 2010 9:25 pm

ee raja oru sambavam thanne alle?yeldo
Back to top Go down
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

അല്‍ മാക്ട (ബിന്‍ വിനയന്‍) Empty
PostSubject: Re: അല്‍ മാക്ട (ബിന്‍ വിനയന്‍)   അല്‍ മാക്ട (ബിന്‍ വിനയന്‍) EmptyMon May 17, 2010 3:19 am

prasthaanam.....
Back to top Go down
thalathil dineshan
Active member
Active member
thalathil dineshan


Posts : 189
Points : 205
Reputation : 0
Join date : 2010-05-02
Age : 50
Location : Mumbai

അല്‍ മാക്ട (ബിന്‍ വിനയന്‍) Empty
PostSubject: Re: അല്‍ മാക്ട (ബിന്‍ വിനയന്‍)   അല്‍ മാക്ട (ബിന്‍ വിനയന്‍) EmptyMon May 17, 2010 6:07 am

njaan aanu valya sambhavam
Back to top Go down
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

അല്‍ മാക്ട (ബിന്‍ വിനയന്‍) Empty
PostSubject: Re: അല്‍ മാക്ട (ബിന്‍ വിനയന്‍)   അല്‍ മാക്ട (ബിന്‍ വിനയന്‍) EmptyMon May 17, 2010 1:28 pm

kumaara sambavam..
Back to top Go down
Sponsored content





അല്‍ മാക്ട (ബിന്‍ വിനയന്‍) Empty
PostSubject: Re: അല്‍ മാക്ട (ബിന്‍ വിനയന്‍)   അല്‍ മാക്ട (ബിന്‍ വിനയന്‍) Empty

Back to top Go down
 
അല്‍ മാക്ട (ബിന്‍ വിനയന്‍)
Back to top 
Page 1 of 1
 Similar topics
-
» Filim News ...Latest Updates....
» Gossips ----HOT Latest news....

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Malayalam Cinema-
Jump to: