malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
ഒരേയൊരു ട്വീറ്റ്; സച്ചിന്‍ സമാഹരിച്ചത് 67 ലക്ഷം രൂപ I_vote_lcapഒരേയൊരു ട്വീറ്റ്; സച്ചിന്‍ സമാഹരിച്ചത് 67 ലക്ഷം രൂപ I_voting_barഒരേയൊരു ട്വീറ്റ്; സച്ചിന്‍ സമാഹരിച്ചത് 67 ലക്ഷം രൂപ I_vote_rcap 
yeldo987

real hero

allambans

mohan.thomas

ajith_mc86

deathrace

dracula

maadambi

mohan

Search
 
Display results as :
 
Rechercher Advanced Search
Clicks
ഒരേയൊരു ട്വീറ്റ്; സച്ചിന്‍ സമാഹരിച്ചത് 67 ലക്ഷം രൂപ Image
Powered by website-hit-counters.com .
flag
ഒരേയൊരു ട്വീറ്റ്; സച്ചിന്‍ സമാഹരിച്ചത് 67 ലക്ഷം രൂപ Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 ഒരേയൊരു ട്വീറ്റ്; സച്ചിന്‍ സമാഹരിച്ചത് 67 ലക്ഷം രൂപ

Go down 
AuthorMessage
yeldo987
Forum God
Forum God
yeldo987

Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

ഒരേയൊരു ട്വീറ്റ്; സച്ചിന്‍ സമാഹരിച്ചത് 67 ലക്ഷം രൂപ Empty
PostSubject: ഒരേയൊരു ട്വീറ്റ്; സച്ചിന്‍ സമാഹരിച്ചത് 67 ലക്ഷം രൂപ   ഒരേയൊരു ട്വീറ്റ്; സച്ചിന്‍ സമാഹരിച്ചത് 67 ലക്ഷം രൂപ EmptySat May 15, 2010 8:14 pm

കളിക്കളത്തിലെ പ്രകടനങ്ങള്‍കൊണ്ടും ആത്മസമര്‍പ്പണം കൊണ്ടും മറ്റുള്ളവര്‍ക്ക് മാതൃകയായ സൂപ്പര്‍താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ട്വിറ്ററിലും പുതിയ മാതൃക സൃഷ്ടിക്കുന്നു. ട്വിറ്ററിലെ സെലിബ്രിറ്റികളെപ്പോലെ തൊട്ടതിനും പിടിച്ചതിനുമൊന്നും ട്വീറ്റ് ചെയ്യാത്ത സച്ചിന്‍ ക്യാന്‍സര്‍ ബാധിച്ച കുട്ടികളുടെ ചികിത്സയ്ക്ക് സംഭാവന ചെയ്യണമെന്ന് ആരാധകരോട് ട്വീറ്റ് ചെയ്തപ്പോള്‍ ഒറ്റ ദിവസം കൊണ്ട് സമാഹരിക്കാനായത് 67 ലക്ഷം രൂപ.

100
രൂപ മുതല്‍ ലക്ഷം രൂപ വരെ സംഭാവന ചെയ്തവരും ഇക്കൂട്ടത്തിലുണ്ട്. ഒരു കോടി രൂപ സമാഹരിക്കാന്‍ ലക്‍ഷ്യമിട്ടാണ് ഫണ്ട് ശേഖരണത്തിന് തുടക്കമിട്ടത്. ഒരോവര്‍ഷവും ക്യാന്‍സര്‍ ബാധിച്ച 20 കുട്ടികളുടെ ചികിത്സയ്ക്കായി 10 ലക്ഷം രൂപ വീതം നീക്കിവെയ്ക്കാനാണ് ഉദ്ദ്യേശിക്കുന്നത്.

ക്യാന്‍സര്‍ സര്‍ജനായ ഡോക്ടര്‍ ജഗനാഥുമായി ചേര്‍ന്നാണ് സച്ചിനും ഭാര്യയും ഡോക്ടറുമായ അഞ്ജലിയും ചേര്‍ന്ന് ഫണ്ട് സ്വരൂപണത്തിന് നേതൃത്വം നല്‍കുന്നത്. https://www.indiacancer.org/invite.php എന്ന വെസ്ബ്സൈറ്റിലൂടെ ആരാധകര്‍ക്ക് സംഭാവനകള്‍ അയക്കാം.

50000
രൂപ സംഭാവന നല്‍കുന്നവര്‍ക്ക് ഈ മാസം 27ന് മുംബൈയില്‍ സച്ചിന്‍റെ കൂടെ അത്താഴവിരുന്നില്‍ പങ്കെടുക്കാം. 2000 രൂപ സംഭാവന നല്‍കുന്നവര്‍ക്ക് സച്ചിന്‍ ഒപ്പിട്ട സര്‍ട്ടിഫിക്കറ്റും 5000 രൂപ സംഭാവന ചെയ്യുന്നവര്‍ക്ക് സച്ചിന്‍റെ കൈയൊപ്പോടു കൂടിയ ബാറ്റിന്‍റെ മാതൃകയും 15000 രൂപ സംഭാവന ചെയ്യുന്നവര്‍ക്ക് സച്ചിന്‍ ഒപ്പിട്ട മെമന്‍റോയും 25000 രൂപ സംഭാവന ചെയ്യുന്നവര്‍ക്ക് സച്ചിന്‍റെ ചിത്രവും സച്ചിന്‍ ഒപ്പിട്ട ബാറ്റും ലഭിക്കും.

75000
രൂപ സംഭാവന നല്‍കുന്നവര്‍ക്ക് രണ്ട് പേര്‍ക്ക് സച്ചിന്‍റെയൊപ്പം അത്താഴവും 1,00,000 ലക്ഷം സംഭാവന ചെയ്യുമ്പോള്‍ കുടുംബത്തിലെ മൂന്നു പേര്‍ക്ക് സച്ചിന്‍റെ ഒപ്പം അത്താഴവും സച്ചിന്‍ ഒപ്പിട്ട അഡിഡാസ് ബാറ്റും ലഭിക്കും
Back to top Go down
 
ഒരേയൊരു ട്വീറ്റ്; സച്ചിന്‍ സമാഹരിച്ചത് 67 ലക്ഷം രൂപ
Back to top 
Page 1 of 1
 Similar topics
-
» ലോകകപ്പ്: രണ്ട് ലക്ഷം ടിക്കറ്റുകള്‍ ഇനിയും ബാക്കി
» എന്നെ പണം കൊണ്ട് അളക്കരുത്: സച്ചിന്‍

Permissions in this forum:You cannot reply to topics in this forum
malayalam4u :: Sports Zone :: Cricket-
Jump to: