malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
ഇനി മകനോടൊപ്പം I_vote_lcapഇനി മകനോടൊപ്പം I_voting_barഇനി മകനോടൊപ്പം I_vote_rcap 
yeldo987
ഇനി മകനോടൊപ്പം I_vote_lcapഇനി മകനോടൊപ്പം I_voting_barഇനി മകനോടൊപ്പം I_vote_rcap 
real hero
ഇനി മകനോടൊപ്പം I_vote_lcapഇനി മകനോടൊപ്പം I_voting_barഇനി മകനോടൊപ്പം I_vote_rcap 
allambans
ഇനി മകനോടൊപ്പം I_vote_lcapഇനി മകനോടൊപ്പം I_voting_barഇനി മകനോടൊപ്പം I_vote_rcap 
mohan.thomas
ഇനി മകനോടൊപ്പം I_vote_lcapഇനി മകനോടൊപ്പം I_voting_barഇനി മകനോടൊപ്പം I_vote_rcap 
ajith_mc86
ഇനി മകനോടൊപ്പം I_vote_lcapഇനി മകനോടൊപ്പം I_voting_barഇനി മകനോടൊപ്പം I_vote_rcap 
deathrace
ഇനി മകനോടൊപ്പം I_vote_lcapഇനി മകനോടൊപ്പം I_voting_barഇനി മകനോടൊപ്പം I_vote_rcap 
dracula
ഇനി മകനോടൊപ്പം I_vote_lcapഇനി മകനോടൊപ്പം I_voting_barഇനി മകനോടൊപ്പം I_vote_rcap 
maadambi
ഇനി മകനോടൊപ്പം I_vote_lcapഇനി മകനോടൊപ്പം I_voting_barഇനി മകനോടൊപ്പം I_vote_rcap 
mohan
ഇനി മകനോടൊപ്പം I_vote_lcapഇനി മകനോടൊപ്പം I_voting_barഇനി മകനോടൊപ്പം I_vote_rcap 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
ഇനി മകനോടൊപ്പം Image
Powered by website-hit-counters.com .
flag
ഇനി മകനോടൊപ്പം Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 

 ഇനി മകനോടൊപ്പം

Go down 
AuthorMessage
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

ഇനി മകനോടൊപ്പം Empty
PostSubject: ഇനി മകനോടൊപ്പം   ഇനി മകനോടൊപ്പം EmptySun May 16, 2010 4:22 pm

മെക്സിക്കന്‍ സുന്ദരി ബാര്‍ബറ മോറി ഇന്ത്യന്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കാന്‍ തുടങ്ങിയിട്ട് കുറച്ചു കാലമായി. ബോളിവുഡ് സെന്‍സേഷന്‍ ഹൃത്വിക് റോഷന്‍റെ നായികയായി കൈറ്റ്സ് എന്ന ചിത്രത്തിലേക്കു വിളിച്ചതുമുതല്‍ ഹിന്ദിയുടെ സ്വന്തമായിക്കഴിഞ്ഞു ബാര്‍ബറ. വിവാദങ്ങള്‍ ഏറെയുണ്ടാക്കിയെങ്കിലും ചിത്രം തിയെറ്ററുകളിലെത്താന്‍ തയാറെടുത്തുകഴിഞ്ഞു. ഇതിനിടെ പുതിയ വാര്‍ത്ത. ബാര്‍ബറയുടെ മകനും സിനിമയിലേക്കു വരുന്നു. പന്ത്രണ്ടു വയസുകാരന്‍ സെര്‍ജിയോ അമ്മയ്ക്കൊപ്പമാണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ബാര്‍ബറയുടെ പ്രൊഡക്ഷന്‍ ഹൗസ് നിര്‍മിക്കുന്ന മെക്സിക്കന്‍ ചിത്രത്തില്‍ ഇരുവരും അമ്മയും മകനുമായിത്തന്നെ അഭിനയിക്കുന്നു. കൈറ്റ്സിന്‍റെ റിലീസിനു ശേഷം സ്വന്തം ഭാഷയിലെ സിനിമകളില്‍ ശ്രദ്ധിക്കാനാണ് ബാര്‍ബറയുടെ തീരുമാനം. ഹോളിവുഡിനെക്കുറിച്ചു താന്‍ ചിന്തിക്കുന്നതേയില്ലെന്ന് താരം പറയുന്നു. എന്നാല്‍ ബോളിവുഡില്‍ നിന്ന് നല്ല അവസരങ്ങള്‍ കിട്ടിയാല്‍ വേണ്ടെന്നു വയ്ക്കുകയുമില്ല.
അമ്മയും മകനും ഒന്നിച്ചു സിനിമയില്‍ എത്തുന്നതിന്‍റെ ആവേശത്തിലാണ് ഇപ്പോള്‍. കുഞ്ഞുന്നാള്‍ മുതല്‍ സെര്‍ജിയോയെ ലൊക്കേഷനുകളില്‍ കൊണ്ടുപോകുമായിരുന്നു. അതുകൊണ്ടു തന്നെ ഒന്നും അവനു പുതുമയല്ല. സിംഗിള്‍ മദറിന്‍റെ കഥ പറയുന്ന ചിത്രത്തില്‍ അമ്മയും മകനും തമ്മിലുള്ള അടുപ്പം തന്നെയാണ് പ്രധാനം. ബാര്‍ബറയും സെര്‍ജിയോയും ഒന്നിച്ചു ക്യാമറയ്ക്കു മുന്നിലെത്തുന്നത് ഇതാദ്യമല്ല. ഗോട്ട് മില്‍ക്ക്? എന്ന പരസ്യത്തിനു വേണ്ടിയാണ് ഇരുവരും ആദ്യം ഒന്നിച്ചത്. പരസ്യം ഹിറ്റായതു പോലെ സിനിമയും സൂപ്പര്‍ഹിറ്റാവുമെന്ന് ബാര്‍ബറ വിശ്വസിക്കുന്നു. സിനിമയ്ക്കു പുറമേ ഡോക്യുമെന്‍ററിയിലും അഭിനയിക്കാന്‍ സമയം കണ്ടെത്തുകയാണ് ബാര്‍ബറ.
Back to top Go down
 
ഇനി മകനോടൊപ്പം
Back to top 
Page 1 of 1

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Bollywood-
Jump to: