malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
ഷെര്‍ലിന്‍ ഒന്നും മറയ്ക്കാന്‍ ആഗ്രഹിക്കുന്നില്ല I_vote_lcapഷെര്‍ലിന്‍ ഒന്നും മറയ്ക്കാന്‍ ആഗ്രഹിക്കുന്നില്ല I_voting_barഷെര്‍ലിന്‍ ഒന്നും മറയ്ക്കാന്‍ ആഗ്രഹിക്കുന്നില്ല I_vote_rcap 
yeldo987

real hero

allambans

mohan.thomas

ajith_mc86

deathrace

dracula

maadambi

mohan

Search
 
Display results as :
 
Rechercher Advanced Search
Clicks
ഷെര്‍ലിന്‍ ഒന്നും മറയ്ക്കാന്‍ ആഗ്രഹിക്കുന്നില്ല Image
Powered by website-hit-counters.com .
flag
ഷെര്‍ലിന്‍ ഒന്നും മറയ്ക്കാന്‍ ആഗ്രഹിക്കുന്നില്ല Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 ഷെര്‍ലിന്‍ ഒന്നും മറയ്ക്കാന്‍ ആഗ്രഹിക്കുന്നില്ല

Go down 
AuthorMessage
yeldo987
Forum God
Forum God
yeldo987

Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

ഷെര്‍ലിന്‍ ഒന്നും മറയ്ക്കാന്‍ ആഗ്രഹിക്കുന്നില്ല Empty
PostSubject: ഷെര്‍ലിന്‍ ഒന്നും മറയ്ക്കാന്‍ ആഗ്രഹിക്കുന്നില്ല   ഷെര്‍ലിന്‍ ഒന്നും മറയ്ക്കാന്‍ ആഗ്രഹിക്കുന്നില്ല EmptySat May 15, 2010 8:11 pm

ഷെര്‍ലിന്‍ ചോപ്ര എന്ന ‘ഹോട്ടി നോട്ടി’ ഗേള്‍ മാധ്യമങ്ങള്‍ക്ക് എന്നും പ്രിയങ്കരിയാണ്. കഴുത്തിറക്കം കൂടിയ വസ്ത്രങ്ങള്‍ അണിഞ്ഞും ബിക്കിനിയിട്ട് ജിമ്മില്‍ പ്രത്യക്ഷപ്പെട്ടും ഈ ബോളിവുഡ് സുന്ദരി സൃഷ്ടിച്ച വിവാദങ്ങള്‍ ഇനി പഴങ്കഥയായി തള്ളാം. ഷെര്‍ലിനെ ആരാധിച്ചവര്‍ക്ക് അത്ഭുതം സമ്മാനിച്ചു കൊണ്ട് ഈ ഇരുപത്തിയാറുകാരി പ്ലേബോയ് മാഗസിന്റെ കവര്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുമെന്ന് റിപ്പോര്‍ട്ടുകള്‍!

പൂര്‍ണ നഗ്നയായി പ്ലേബോയ് മാഗസിനു വേണ്ടി പോസു ചെയ്യാനുള്ള ഓഫര്‍ ഷെര്‍ലിന് ആദ്യം ഒട്ട് അമ്പരപ്പ് സമ്മാനിച്ചു എങ്കിലും പിന്നീട് ഇത്രയും വലിയ ഒരു ഓഫര്‍ കൈവിടേണ്ടെന്ന് തീരുമാനിച്ചു എന്നാണ് ബോളിവുഡ് മാധ്യമങ്ങള്‍ പറയുന്നത്. എന്തായാലും ഷെര്‍ലിന്റെ തീരുമാനം ആരാധകരില്‍ അടങ്ങാത്ത ആവേശമുണ്ടാക്കിയിരിക്കുകയാണ്.

വിവാദങ്ങളൊക്കെ സൃഷ്ടിച്ചിട്ടുണ്ട് എങ്കിലും ഇത്രയും കാലമായി ഒരു നഗ്ന ഫോട്ടോയ്ക്ക് പോലും പോസു ചെയ്യാത്തതാണ് അഴകളവുകള്‍ ഒത്തിണങ്ങിയ ഈ സുന്ദരിക്ക് ആദ്യം കുറച്ച് പരിഭ്രമം നല്‍കിയത്. അമ്പരപ്പ് മാറ്റാന്‍ ഷെര്‍ലിന്‍ ഒരു ട്രയല്‍ ഫോട്ടോ ഷൂട്ടും നടത്തിയത്രേ! സുഹ്രുത്തായ ഫോട്ടോഗ്രാഫറിന്റെ സഹായത്തോടെ നഗ്ന ഫോട്ടോ ഷൂട്ട് നടത്തിയെന്ന് സമ്മതിക്കുന്ന ഇവര്‍ സംഭവം അത്ര മോശമല്ലെന്നും പ്രതികരിച്ചു.

ഹോട്ട് യോഗ പൊസിഷനുകളില്‍ പ്രത്യക്ഷപ്പെടുന്ന തനിക്ക് ഇനി പ്ലേബോയ്ക്ക് വേണ്ടി മറ്റാര്‍ക്കും കഴിയാത്ത രീതിയില്‍ പോലും പോസു ചെയ്യാന്‍ കഴിയുമെന്നാണത്രേ ഷെര്‍ലിന്‍ ഇപ്പോള്‍ പറയുന്നത്. ഫോട്ടോ ഷൂട്ടിനുള്ള ഓഫര്‍ സ്വീകരിക്കുന്നത് ഹഗ് ഹെഫ്നറുമായി അടുത്ത് പരിചയപ്പെടാനും സാധിക്കുമെന്നാണ് ഇവരുടെ നോട്ടി കമന്റ്
Back to top Go down
 
ഷെര്‍ലിന്‍ ഒന്നും മറയ്ക്കാന്‍ ആഗ്രഹിക്കുന്നില്ല
Back to top 
Page 1 of 1
 Similar topics
-
» നൂല്‍ബന്ധമില്ലാതെ ഷെര്‍ലിന്‍ ചോപ്ര ട്വിറ്ററില്‍
» വയറു മറയ്ക്കാന്‍ ഐശ്വര്യ സ്റ്റൈല്‍ മാറ്റി?
» ലിന്‍ഡ്‍സെ ലോഹന്റെ നൃത്തം നിശാക്ലബ്ബില്‍

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Bollywood-
Jump to: