malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
റയലിന് വേണ്ടി ഒരിക്കലും കളിക്കില്ല: മെസ്സി I_vote_lcapറയലിന് വേണ്ടി ഒരിക്കലും കളിക്കില്ല: മെസ്സി I_voting_barറയലിന് വേണ്ടി ഒരിക്കലും കളിക്കില്ല: മെസ്സി I_vote_rcap 
yeldo987

real hero

allambans

mohan.thomas

ajith_mc86

deathrace

dracula

maadambi

mohan

Search
 
Display results as :
 
Rechercher Advanced Search
Clicks
റയലിന് വേണ്ടി ഒരിക്കലും കളിക്കില്ല: മെസ്സി Image
Powered by website-hit-counters.com .
flag
റയലിന് വേണ്ടി ഒരിക്കലും കളിക്കില്ല: മെസ്സി Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 റയലിന് വേണ്ടി ഒരിക്കലും കളിക്കില്ല: മെസ്സി

Go down 
AuthorMessage
yeldo987
Forum God
Forum God
yeldo987

Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

റയലിന് വേണ്ടി ഒരിക്കലും കളിക്കില്ല: മെസ്സി Empty
PostSubject: റയലിന് വേണ്ടി ഒരിക്കലും കളിക്കില്ല: മെസ്സി   റയലിന് വേണ്ടി ഒരിക്കലും കളിക്കില്ല: മെസ്സി EmptyMon May 17, 2010 2:53 pm

താന്‍ ഒരിക്കലും റയല്‍ മാഡ്രിദിന്‍റെ കുപ്പായമണിയില്ലെന്ന് ബാര്‍സലോണ സൂപ്പര്‍ താരം ലയണല്‍ മെസ്സി. മാഡിര്‍ഡിനു വേണ്ടി മാത്രമല്ല ബാര്‍സലോണ വിട്ട് മറ്റ് ഏതെങ്കിലും ക്ലബ്ബിനു വേണ്ടി പോലും കളിക്കുന്ന കാര്യം താന്‍ ചിന്തിക്കുന്നില്ലെന്നും മെസ്സി പറഞ്ഞു. ബാര്‍സലോണയില്‍ ഞാന്‍ തീര്‍ത്തും സംതൃപ്തനാണ്. ബാര്‍സ വിടണമോ വേണ്ടയോ എന്ന കാര്യം ഞാനാണ് തീരുമാനിക്കേണ്ടത്.

കരിയര്‍ മുഴുവന്‍ ബാര്‍സയില്‍ കളിക്കണമെന്നാണ് ആഗ്രഹമെങ്കിലും അത് തീരുമാനിക്കുന്നത് താനല്ലാത്തതിനാല്‍ അതിനെക്കുറിച്ച് ഒന്നും പറയുന്നില്ല. എങ്കിലും കളിക്കാന്‍ കഴിയുന്നിടത്തോളം ഞാന്‍ ബാര്‍സയിലുണ്ടാ‍വും-മെസ്സി വ്യക്തമാക്കി.

മെസ്സില്‍ റയല്‍ മാഡ്രിഡില്‍ ചേരാനുളള സാധ്യത തള്ളിക്കളയാനാവില്ലെന്ന റയല്‍ സൂപ്പര്‍ താരം ക്രിസ്റ്റിയാനൊ റൊണാള്‍ഡോയുടെ പ്രസ്താവനയൊട് പ്രതികരിക്കുകയായിരുന്നു മെസ്സി. സ്പാനിഷ് ലീഗില്‍ മെസ്സിയുടെ കികവില്‍ കിരീടത്തോടടുക്കുകയാണ് ബാര്‍സ. ഒരു പോയന്‍റ് പുറകില്‍ ക്രിസ്റ്റിയാനോയുടെ റയലുമുണ്ട്.
Back to top Go down
 
റയലിന് വേണ്ടി ഒരിക്കലും കളിക്കില്ല: മെസ്സി
Back to top 
Page 1 of 1
 Similar topics
-
» മെസ്സി പ്രഭാവത്തിന് കാത്തിരിക്കുക: മറഡോണ
» റയലിന്‍റെ കിരീട സ്വപ്നം പൊലിഞ്ഞുവെന്ന് റോണൊ
» ആടുജീവിതത്തിന് വേണ്ടി പൃഥ്വി മെലിയുന്നു

Permissions in this forum:You cannot reply to topics in this forum
malayalam4u :: Sports Zone :: Football-
Jump to: