malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
രണ്‍ബീറും ദീപികയും പിണക്കം തീര്‍ത്തെന്ന് കാന്‍ വാര്‍ത്തകള്‍ I_vote_lcapരണ്‍ബീറും ദീപികയും പിണക്കം തീര്‍ത്തെന്ന് കാന്‍ വാര്‍ത്തകള്‍ I_voting_barരണ്‍ബീറും ദീപികയും പിണക്കം തീര്‍ത്തെന്ന് കാന്‍ വാര്‍ത്തകള്‍ I_vote_rcap 
yeldo987

real hero

allambans

mohan.thomas

ajith_mc86

deathrace

dracula

maadambi

mohan

Search
 
Display results as :
 
Rechercher Advanced Search
Clicks
രണ്‍ബീറും ദീപികയും പിണക്കം തീര്‍ത്തെന്ന് കാന്‍ വാര്‍ത്തകള്‍ Image
Powered by website-hit-counters.com .
flag
രണ്‍ബീറും ദീപികയും പിണക്കം തീര്‍ത്തെന്ന് കാന്‍ വാര്‍ത്തകള്‍ Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 രണ്‍ബീറും ദീപികയും പിണക്കം തീര്‍ത്തെന്ന് കാന്‍ വാര്‍ത്തകള്‍

Go down 
AuthorMessage
yeldo987
Forum God
Forum God
yeldo987

Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

രണ്‍ബീറും ദീപികയും പിണക്കം തീര്‍ത്തെന്ന് കാന്‍ വാര്‍ത്തകള്‍ Empty
PostSubject: രണ്‍ബീറും ദീപികയും പിണക്കം തീര്‍ത്തെന്ന് കാന്‍ വാര്‍ത്തകള്‍   രണ്‍ബീറും ദീപികയും പിണക്കം തീര്‍ത്തെന്ന് കാന്‍ വാര്‍ത്തകള്‍ EmptyMon May 17, 2010 4:58 pm

രണ്‍ബീറും ദീപികയും പിണക്കം തീര്‍ത്തെന്ന് കാന്‍ വാര്‍ത്തകള്‍ 30234_171645

രണ്‍ബീര്‍ കപൂറും ദീപിക പദുകോണും പിണക്കം തീര്‍ത്തെന്ന് കാന്‍ ചലച്ചിത്രമേളയില്‍നിന്ന് വാര്‍ത്തകള്‍. ദീപികയുമായുള്ള പ്രണയത്തകര്‍ച്ചയെത്തുടര്‍ന്ന് രണ്‍ബീര്‍, കത്രീന കൈഫുമായി സൗഹൃദത്തിലാണെന്ന വാര്‍ത്തകള്‍ക്ക് ശക്തി കൂടുമ്പോഴാണ് കാനില്‍നിന്ന് വ്യത്യസ്തമായ വാര്‍ത്തയെത്തിയിരിക്കുന്നത്.

കാന്‍ ചലച്ചിത്രമേളയിലെ ചുവപ്പുപരവതാനിയില്‍ സാരിയണിഞ്ഞെത്തിയ ദീപികയുടെ പിന്‍കഴുത്തില്‍ പച്ചകുത്തിയ അക്ഷരങ്ങള്‍ ക്യാമറക്കണ്ണുകള്‍വായിച്ചെടുത്തതോടെയാണ് രണ്‍ബീര്‍, ദീപികയുടെ മനസ്സില്‍ ഇപ്പോഴുമുണ്ടെന്ന വാര്‍ത്തകള്‍ക്ക് ചൂടുപിടിച്ചത്. ആര്‍., കെ. എന്നീ രണ്ട് ഇംഗ്ലീഷ് അക്ഷരങ്ങളാണ് ദീപികയുടെ പിന്‍കഴുത്തില്‍ പച്ചകുത്തിയിരിക്കുന്നത്. രണ്‍ബീറുമായുള്ള പഴയ പ്രണയകാലത്ത് ഈ അക്ഷരങ്ങള്‍ ദീപികയുടെ ശരീരത്തില്‍ ഉണ്ടായിരുന്നില്ലെന്നും കാന്‍മേളയ്ക്കുവേണ്ടി ശരീരത്തെ ഭംഗിയാക്കുന്നതിന്റെ ഭാഗമായി ദീപിക പുതുതായി പച്ചകുത്തിയതാണെന്നും ബോളിവുഡിലെ ഗോസിപ്പ്‌വൃത്തങ്ങള്‍ ആണയിടുന്നുണ്ട്.
Back to top Go down
 
രണ്‍ബീറും ദീപികയും പിണക്കം തീര്‍ത്തെന്ന് കാന്‍ വാര്‍ത്തകള്‍
Back to top 
Page 1 of 1
 Similar topics
-
» പിണക്കം മറന്ന് രാഖിയും അഭിഷേകും
» Gossips ----HOT Latest news....
» മറുപടി നല്‍കാന്‍ മോഡിയ്ക്ക് കൂടുതല്‍ സമയം

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Bollywood-
Jump to: