malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
ഐറ്റം ഡാന്‍സറായി ബര്‍ഖ I_vote_lcapഐറ്റം ഡാന്‍സറായി ബര്‍ഖ I_voting_barഐറ്റം ഡാന്‍സറായി ബര്‍ഖ I_vote_rcap 
yeldo987
ഐറ്റം ഡാന്‍സറായി ബര്‍ഖ I_vote_lcapഐറ്റം ഡാന്‍സറായി ബര്‍ഖ I_voting_barഐറ്റം ഡാന്‍സറായി ബര്‍ഖ I_vote_rcap 
real hero
ഐറ്റം ഡാന്‍സറായി ബര്‍ഖ I_vote_lcapഐറ്റം ഡാന്‍സറായി ബര്‍ഖ I_voting_barഐറ്റം ഡാന്‍സറായി ബര്‍ഖ I_vote_rcap 
allambans
ഐറ്റം ഡാന്‍സറായി ബര്‍ഖ I_vote_lcapഐറ്റം ഡാന്‍സറായി ബര്‍ഖ I_voting_barഐറ്റം ഡാന്‍സറായി ബര്‍ഖ I_vote_rcap 
mohan.thomas
ഐറ്റം ഡാന്‍സറായി ബര്‍ഖ I_vote_lcapഐറ്റം ഡാന്‍സറായി ബര്‍ഖ I_voting_barഐറ്റം ഡാന്‍സറായി ബര്‍ഖ I_vote_rcap 
ajith_mc86
ഐറ്റം ഡാന്‍സറായി ബര്‍ഖ I_vote_lcapഐറ്റം ഡാന്‍സറായി ബര്‍ഖ I_voting_barഐറ്റം ഡാന്‍സറായി ബര്‍ഖ I_vote_rcap 
deathrace
ഐറ്റം ഡാന്‍സറായി ബര്‍ഖ I_vote_lcapഐറ്റം ഡാന്‍സറായി ബര്‍ഖ I_voting_barഐറ്റം ഡാന്‍സറായി ബര്‍ഖ I_vote_rcap 
dracula
ഐറ്റം ഡാന്‍സറായി ബര്‍ഖ I_vote_lcapഐറ്റം ഡാന്‍സറായി ബര്‍ഖ I_voting_barഐറ്റം ഡാന്‍സറായി ബര്‍ഖ I_vote_rcap 
maadambi
ഐറ്റം ഡാന്‍സറായി ബര്‍ഖ I_vote_lcapഐറ്റം ഡാന്‍സറായി ബര്‍ഖ I_voting_barഐറ്റം ഡാന്‍സറായി ബര്‍ഖ I_vote_rcap 
mohan
ഐറ്റം ഡാന്‍സറായി ബര്‍ഖ I_vote_lcapഐറ്റം ഡാന്‍സറായി ബര്‍ഖ I_voting_barഐറ്റം ഡാന്‍സറായി ബര്‍ഖ I_vote_rcap 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
ഐറ്റം ഡാന്‍സറായി ബര്‍ഖ Image
Powered by website-hit-counters.com .
flag
ഐറ്റം ഡാന്‍സറായി ബര്‍ഖ Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 

 ഐറ്റം ഡാന്‍സറായി ബര്‍ഖ

Go down 
AuthorMessage
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

ഐറ്റം ഡാന്‍സറായി ബര്‍ഖ Empty
PostSubject: ഐറ്റം ഡാന്‍സറായി ബര്‍ഖ   ഐറ്റം ഡാന്‍സറായി ബര്‍ഖ EmptyMon May 17, 2010 5:00 pm

ഐറ്റം ഡാന്‍സറായി ബര്‍ഖ 03087_170764'ഐറ്റം സോങ്' പ്രകാശ് ഝായുടെ വിക്ക്‌നെസ് ആണ്. കഥ എന്തായാലും താന്‍ സംവിധാനം ചെയ്യുന്ന സിനിമകളില്‍ ഒരു 'ഐറ്റം നമ്പര്‍' പ്രകാശ് ഉള്‍പ്പെടുത്തും. പുതിയ ചിത്രമായ 'രാജ്‌നീതി'യുടെ വിഷയം രാഷ്ട്രീയമാണെങ്കിലും ഇതിലും പതിവ് തെറ്റിച്ചിട്ടില്ല.

ഇത് പക്ഷേ, ഗുണം ചെയ്തിരിക്കുന്നത് ബര്‍ഖ ബിഷ്ടിനാണ്. ടെലിവിഷന്‍ രംഗത്ത് ആറുവര്‍ഷമായി പ്രവര്‍ത്തിക്കുന്ന ബര്‍ഖയുടെ സിനിമാമോഹം ഇതുവഴി സഫലമായിരിക്കുകയാണ്.

''രാജ്‌നീതിയിലെ ഐറ്റം സോങ്ങിലൂടെ ഞാന്‍ ബിഗ് സ്‌ക്രീനില്‍ അരങ്ങേറുകയാണ്. ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ നൃത്തം ചെയ്തിട്ടുള്ളതിനാല്‍ സിനിമയിലെ നൃത്തം ചെയ്യാന്‍ ബുദ്ധിമുട്ടൊന്നുമുണ്ടായില്ല. ഈ സിനിമയുടെ അരങ്ങിലും അണിയറയിലുമുള്ളവരെല്ലാം പ്രശസ്തരാണ്. ഏവരുംകാത്തിരിക്കുന്ന സിനിമയായതിനാല്‍ എന്റെ ഐറ്റം സോങ്ങും തീര്‍ച്ചയായും ശ്രദ്ധിക്കപ്പെടും. തിയേറ്ററുകളില്‍ എത്തും എന്നുപോലും ഉറപ്പില്ലാത്ത സിനിമകളില്‍ നായികയാവുന്നതിനേക്കാള്‍ നല്ലത് ഇത്തരം സിനിമകളില്‍ ഐറ്റം റോളില്‍ അഭിനയിക്കുന്നതാണ്''-ബര്‍ഖ പറയുന്നു.

നാനാ പടേക്കര്‍, അജയ്‌ദേവ്ഗണ്‍, രണ്‍ബീര്‍ കപുര്‍, കത്രീന കെയ്ഫ്, മനോജ് ബാജ്‌പേയി, അര്‍ജുന്‍ രാംപാല്‍, നസറുദ്ദീന്‍ ഷാ തുടങ്ങിയവരാണ് 'രാജ്‌നീതിയില്‍ അണിനിരക്കുന്നത്.
Back to top Go down
 
ഐറ്റം ഡാന്‍സറായി ബര്‍ഖ
Back to top 
Page 1 of 1
 Similar topics
-
» SURIYA Official Thread

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Bollywood-
Jump to: