malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
തടി കുറയ്ക്കണോ? മുട്ട കഴിച്ചാല്‍ മതി I_vote_lcapതടി കുറയ്ക്കണോ? മുട്ട കഴിച്ചാല്‍ മതി I_voting_barതടി കുറയ്ക്കണോ? മുട്ട കഴിച്ചാല്‍ മതി I_vote_rcap 
yeldo987

real hero

allambans

mohan.thomas

ajith_mc86

deathrace

dracula

maadambi

mohan

Search
 
Display results as :
 
Rechercher Advanced Search
Clicks
തടി കുറയ്ക്കണോ? മുട്ട കഴിച്ചാല്‍ മതി Image
Powered by website-hit-counters.com .
flag
തടി കുറയ്ക്കണോ? മുട്ട കഴിച്ചാല്‍ മതി Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 തടി കുറയ്ക്കണോ? മുട്ട കഴിച്ചാല്‍ മതി

Go down 
AuthorMessage
thalathil dineshan
Active member
Active member
thalathil dineshan

Posts : 189
Points : 205
Reputation : 0
Join date : 2010-05-02
Age : 50
Location : Mumbai

തടി കുറയ്ക്കണോ? മുട്ട കഴിച്ചാല്‍ മതി Empty
PostSubject: തടി കുറയ്ക്കണോ? മുട്ട കഴിച്ചാല്‍ മതി   തടി കുറയ്ക്കണോ? മുട്ട കഴിച്ചാല്‍ മതി EmptyMon May 03, 2010 5:07 am

തടി കുറയ്കാന്‍ മുട്ട കഴിച്ചാല്‍ മതിയെന്നോ? കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നിയേക്കാം, എന്നാല്‍ സംഗതി സത്യമാണെന്നാണ് ‘ന്യുട്രീഷന്‍ റിസര്‍ച്ചി’ന്റെ ഏറ്റവും പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഒരു പഠനത്തില്‍ പറയുന്നത്.

പ്രാതലിന് മുട്ട ഉള്‍പ്പെടുത്തന്നത് കലോറി നഷ്ടത്തെ കുറയ്ക്കുമെന്നും അതോടൊപ്പം വിശപ്പ് കുറയ്ക്കുമെന്നാണ് ഗവേഷകരുടെ പുതിയ കണ്ടെത്തല്‍. വിശപ്പ് കുറഞ്ഞാല്‍ ഭാരം കുറയാന്‍ മറ്റൊന്നും വേണ്ടല്ലോ?

മുട്ട ഉള്‍പ്പെടുത്തിയുള്ള പ്രാതല്‍ കഴിക്കുന്ന ആളുകള്‍ക്ക് ‘ബുഫെയ്’ രീതിയിലുള്ള ഉച്ച ഭക്ഷണം നല്‍കിയാണ് ഗവേഷകര്‍ നിരീക്ഷണം നടത്തിയത്. ഇവര്‍ കാര്‍ബോ ഹൈഡ്രേറ്റ് സമ്പുഷ്ടമായ പ്രാതല്‍ കഴിച്ചവരെക്കാള്‍ വളരെ കുറവ് കലോറിയുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ മാത്രമേ ഉച്ചഭക്ഷണമായി തെരഞ്ഞെടുത്തുള്ളൂ.

ഭക്ഷണത്തില്‍ മുട്ട ഉള്‍പ്പെടുത്തുന്നതു വഴി ഭക്ഷണ ക്രമീകരണത്തിലൂടെ ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് സാധാരണ രീതിയിലുള്ളതിനെക്കാള്‍ 65 ശതമാനം അധികം ഭാരം കുറയ്ക്കാന്‍ സാധിക്കുമെന്ന ഒരു മുന്‍ ഗവേഷണത്തെ ശരിവയ്ക്കുന്നതായിരുന്നു ഈ പഠനഫലം. മുട്ടയില്‍ ധാരാളമുള്ള ഉയര്‍ന്ന ഗുണനിലവാരമുള്ള പ്രോട്ടീനാണ് സഹായമാവുന്നത്. മുട്ടയിലെ പ്രോട്ടിനുകളില്‍ പകുതിയും മഞ്ഞക്കരുവിലായതിനാല്‍ മുട്ട കഴിക്കുമ്പോള്‍ ഒരു ഭാഗവും ഒഴിവാക്കാതിരിക്കാനും ശ്രദ്ധിക്കണമെന്ന് ഗവേഷകര്‍ ഉപദേശിക്കുന്നു.

അമേരിക്കയില്‍ നിലവിലുള്ള രണ്ട് തരം പ്രഭാത ഭക്ഷണ രീതികളാണ് പഠന വിധേയമാക്കിയത് എന്ന് കണക്ടിക്യൂട്ട് സര്‍വകലാശാല ഗവേഷകയായ ഡോ.മരിയ ലൂസ് ഫെര്‍ണാണ്ടസ് പറയുന്നു. പ്രഭാത ഭക്ഷണത്തില്‍ കൂടുതല്‍ പ്രോട്ടീന്‍ ഉള്‍പ്പെടുത്തുന്നത് വിശപ്പിനെ നിയന്ത്രിക്കുമെന്നും അതുവഴി തടി കുറയ്ക്കാനുള്ള വഴി താനേ തുറന്നു കിട്ടും എന്നുമാണ് ഗവേഷകര്‍ പറയുന്നത്. അതിനാല്‍, ഇനിമുതല്‍ രാവിലെ മുട്ട കഴിച്ചു തുടങ്ങാം, തടി വേണ്ടെന്ന് വയ്ക്കാം
Back to top Go down
 
തടി കുറയ്ക്കണോ? മുട്ട കഴിച്ചാല്‍ മതി
Back to top 
Page 1 of 1
 Similar topics
-
» മുട്ട കമീര്‍

Permissions in this forum:You cannot reply to topics in this forum
malayalam4u :: Tips and Tricks :: Cooking-
Jump to: