malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
സഹകളിക്കാരന് സഹായവുമായി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ I_vote_lcapസഹകളിക്കാരന് സഹായവുമായി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ I_voting_barസഹകളിക്കാരന് സഹായവുമായി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ I_vote_rcap 
yeldo987

real hero

allambans

mohan.thomas

ajith_mc86

deathrace

dracula

maadambi

mohan

Search
 
Display results as :
 
Rechercher Advanced Search
Clicks
സഹകളിക്കാരന് സഹായവുമായി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ Image
Powered by website-hit-counters.com .
flag
സഹകളിക്കാരന് സഹായവുമായി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 സഹകളിക്കാരന് സഹായവുമായി മാസ്റ്റര്‍ ബ്ലാസ്റ്റര്‍

Go down 
AuthorMessage
yeldo987
Forum God
Forum God
yeldo987

Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

സഹകളിക്കാരന് സഹായവുമായി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ Empty
PostSubject: സഹകളിക്കാരന് സഹായവുമായി മാസ്റ്റര്‍ ബ്ലാസ്റ്റര്‍   സഹകളിക്കാരന് സഹായവുമായി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ EmptyThu May 20, 2010 4:33 am

ന്യൂഡല്‍ഹി: തകര്‍ച്ചയിലും തിരിച്ചടിയിലും ടീമിന് താങ്ങായി ഇന്നിങ്‌സ് പടുത്തുയര്‍ത്തുന്ന സച്ചിന്‍ തെണ്ടുല്‍ക്കര്‍ സഹകളിക്കാരന്റെ മുമ്പിലും സഹായഹസ്തവുമായെത്തി. 17 വയസ്സില്‍ താഴെയുള്ളവരുടെ ടൂര്‍ണമെന്റില്‍ ടീമിലെ സഹകളിക്കാരനായിരുന്ന ദല്‍ബീര്‍ സിങ് ഗില്ലിനാണ് സച്ചിന്റെ സഹായം ലഭിച്ചത്. വാഹനാപകടത്തില്‍ കാലിന് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗില്ലിന്റെ ശസ്ത്രക്രിയ്ക്ക് വേണ്ടി വന്ന തുക സച്ചില്‍ നല്‍കുകയായിരുന്നു. എട്ട് മാസമായി അബോധാവസ്ഥയിലായിരുന്ന ഗില്ലിന്റെ അമ്മയാണ് സഹായം അഭ്യര്‍ഥിച്ച് സച്ചിന് കത്തെഴുതിയത്. അരക്കെട്ടിലെ അസ്ഥികള്‍ മാറ്റിവെക്കുന്ന ശസ്ത്രക്രിയക്കാണ് ഗില്ല് വിധേയനായത്. വന്‍ തുക ചിലവ് വരുന്ന ശസ്ത്രക്രിയയാണിത്. ഈ തുകയാണ് സഹതാരത്തിനായി സച്ചിന് നല്‍കിയത്.
Back to top Go down
 
സഹകളിക്കാരന് സഹായവുമായി മാസ്റ്റര്‍ ബ്ലാസ്റ്റര്‍
Back to top 
Page 1 of 1

Permissions in this forum:You cannot reply to topics in this forum
malayalam4u :: Sports Zone :: Cricket-
Jump to: