malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
ഏത്തയ്ക്ക കാളന്‍ Banana Kaalan recipe I_vote_lcapഏത്തയ്ക്ക കാളന്‍ Banana Kaalan recipe I_voting_barഏത്തയ്ക്ക കാളന്‍ Banana Kaalan recipe I_vote_rcap 
yeldo987

real hero

allambans

mohan.thomas

ajith_mc86

deathrace

dracula

maadambi

mohan

Search
 
Display results as :
 
Rechercher Advanced Search
Clicks
ഏത്തയ്ക്ക കാളന്‍ Banana Kaalan recipe Image
Powered by website-hit-counters.com .
flag
ഏത്തയ്ക്ക കാളന്‍ Banana Kaalan recipe Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 ഏത്തയ്ക്ക കാളന്‍ Banana Kaalan recipe

Go down 
AuthorMessage
yeldo987
Forum God
Forum God
yeldo987

Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

ഏത്തയ്ക്ക കാളന്‍ Banana Kaalan recipe Empty
PostSubject: ഏത്തയ്ക്ക കാളന്‍ Banana Kaalan recipe   ഏത്തയ്ക്ക കാളന്‍ Banana Kaalan recipe EmptyThu May 20, 2010 4:40 am

ഏത്തയ്ക്ക കാളന്‍ Banana Kaalan recipe

ചേരുവകള്‍

1. വിളഞ്ഞ ഏത്തയ്ക്ക -2
2. തേങ്ങ -കാല്‍ കപ്പ്
പച്ചമുളക് -3
കുരുമുളകുപൊടി -കാല്‍ ടീസ്പൂണ്‍
മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍
ജീരകം -കാല്‍ ടീസ്പൂണ്‍
3. വെളിച്ചെണ്ണ -1 ടേബിള്‍സ്പൂണ്‍
കടുക് -1 ടീസ്പൂണ്‍
കറിവേപ്പില -1 കതിര്‍പ്പ്
4. പുളിയില്ലാത്ത മോര് -1 കപ്പ്
5. ഉപ്പ് -പാകത്തിന്

പാകം ചെയ്യുന്ന വിധം

തൊലിചെത്തി കഷ്ണങ്ങള്‍ ആക്കിയ ഏത്തയ്ക്ക ഉപ്പും വെള്ളവും ചേര്‍ത്ത് വേവിക്കുക.രണ്ടാമത്തെ ചേരുവകള്‍ മയത്തില്‍ അരച്ചു കലക്കിവേവിച്ച ഏത്തയ്ക്കയില്‍ ഒഴിച്ചു തിളപ്പിക്കുക. മോരൊഴിച്ചു ഇളക്കിവാങ്ങുക.കടുക് പൊട്ടിച്ച് ഉപയോഗിക്കാം.
Back to top Go down
 
ഏത്തയ്ക്ക കാളന്‍ Banana Kaalan recipe
Back to top 
Page 1 of 1
 Similar topics
-
» ഏത്തയ്ക്ക കാളന്‍ Banana Kaalan recipe
» മാമ്പഴം കാളന്‍ Mango kaalan
» കാളന്‍

Permissions in this forum:You cannot reply to topics in this forum
malayalam4u :: Tips and Tricks :: Cooking-
Jump to: