malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
കുറുക്കുകാളന്‍ Kurukku Kaalan I_vote_lcapകുറുക്കുകാളന്‍ Kurukku Kaalan I_voting_barകുറുക്കുകാളന്‍ Kurukku Kaalan I_vote_rcap 
yeldo987

real hero

allambans

mohan.thomas

ajith_mc86

deathrace

dracula

maadambi

mohan

Search
 
Display results as :
 
Rechercher Advanced Search
Clicks
കുറുക്കുകാളന്‍ Kurukku Kaalan Image
Powered by website-hit-counters.com .
flag
കുറുക്കുകാളന്‍ Kurukku Kaalan Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 കുറുക്കുകാളന്‍ Kurukku Kaalan

Go down 
AuthorMessage
yeldo987
Forum God
Forum God
yeldo987

Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

കുറുക്കുകാളന്‍ Kurukku Kaalan Empty
PostSubject: കുറുക്കുകാളന്‍ Kurukku Kaalan   കുറുക്കുകാളന്‍ Kurukku Kaalan EmptyThu May 20, 2010 4:45 am

കുറുക്കുകാളന്‍ Kurukku Kaalan

ചേരുവകള്‍

ചേന -500 ഗ്രാം
നേന്ത്രക്കായ -500 ഗ്രാം
കട്ടത്തൈര് -500 ഗ്രാം
മഞ്ഞള്‍പൊടി -ഒന്നര ടീസ്പൂണ്‍
തേങ്ങ -1
കുരുമുളകുപൊടി -50 ഗ്രാം
പച്ചമുളക് -2
ജീരകം -2 ടീസ്‌ സ്പൂണ്‍
ഉപ്പ് -പാകത്തിന്

പാകം ചെയ്യുന്ന വിധം

ചേനയും കായും അല്പം വലിയ കഷ്ണങ്ങള്‍ ആക്കി നുറുക്കുക.ഇവയില്‍ വെള്ളം ചേര്‍ത്ത് വേവിക്കുക.
പകുതി വേവുമ്പോള്‍ ഉപ്പ്,മഞ്ഞള്‍പൊടി, കുരുമുളകുപൊടി,എന്നിവ ചേര്‍ത്തിളക്കുക. പിന്നിട് കട്ടത്തൈര്
കുറേശ്ശെയായി ഒഴിക്കുക.ഈ സമയം ഇളക്കിക്കൊണ്ടിരിയ്ക്കണം.
തേങ്ങ,പച്ചമുളക്,ജീരകം ഇവ മൂന്നും ഒന്നിച്ച് ഉരുളയാക്കി വെയ്ക്കണം.ഇത് തൈര് കൂട്ടിലേക്കിട്ടു ഇളക്കുക.
കടുക്,മുളക്,ഉലുവ,കറിവേപ്പില, ഇവ വറുത്ത്‌ കാളനിലിടുക.
Back to top Go down
 
കുറുക്കുകാളന്‍ Kurukku Kaalan
Back to top 
Page 1 of 1
 Similar topics
-
» മാമ്പഴം കാളന്‍ Mango kaalan
» ഏത്തയ്ക്ക കാളന്‍ Banana Kaalan recipe

Permissions in this forum:You cannot reply to topics in this forum
malayalam4u :: Tips and Tricks :: Cooking-
Jump to: