malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryFAQSearchMemberlistUsergroupsRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
 
yeldo987
 
real hero
 
allambans
 
mohan.thomas
 
ajith_mc86
 
deathrace
 
dracula
 
maadambi
 
mohan
 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
Powered by website-hit-counters.com .
flag
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

Share | 
 

 Fanfights -------- Posts ..........

View previous topic View next topic Go down 
Go to page : Previous  1 ... 23 ... 42, 43, 44
AuthorMessage
vikalan
Active member
Active member


Posts : 155
Points : 167
Reputation : 0
Join date : 2010-03-23

PostSubject: Re: Fanfights -------- Posts ..........   Wed Jan 11, 2012 8:18 am

bhedam asif aayirunnu.....
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: Fanfights -------- Posts ..........   Wed Jan 11, 2012 8:41 am

aaarum padam kandile?
Back to top Go down
vikalan
Active member
Active member


Posts : 155
Points : 167
Reputation : 0
Join date : 2010-03-23

PostSubject: Re: Fanfights -------- Posts ..........   Wed Jan 11, 2012 8:43 am

aake 10 per undu ..athil thanne ... ingane padam kaanunnavar aarenkilum undnnnu thonunnill....A
Back to top Go down
machan
Active member
Active member


Posts : 207
Points : 230
Reputation : 0
Join date : 2010-05-01

PostSubject: Re: Fanfights -------- Posts ..........   Tue Jan 17, 2012 10:34 pm

ലാല്‍ ഫാന്‍സ്‌ എവിടെ?

[You must be registered and logged in to see this image.]

പത്മശ്രീ ഭരത്‌ ഡോക്‌ടര്‍ സരോജ്‌ കുമാര്‍ എന്ന ചിത്രത്തിലൂടെ ശ്രീനിവാസന്‍ മോഹന്‍ലാലിനെ കളിയാക്കി എന്ന്‌ ആരോപിച്ച്‌ ആന്റണി പെരുമ്പാവൂര്‍ സരോജ്‌ കുമാറിന്റെ ക്യാമറാമാന്‍ എസ്‌. കുമാറിനെ ഫോണില്‍ ഭീഷണിപ്പെടുത്തി എന്ന വാര്‍ത്ത പുറത്തു വന്നിട്ടും ലാലും ഫാന്‍സും അനക്കമില്ലാതെയിരിക്കുന്നത്‌ എന്താണ്‌?

സംഭവം മലയാള സിനിമാരംഗത്താകമാനം ചര്‍ച്ചാവിഷയമായിട്ടും ഇതേക്കുറിച്ച്‌ മോഹന്‍ലാലോ അദ്ദേഹത്തിന്റെ ഫാന്‍സോ ഒരക്ഷരം പോലും ഇതുവരെ പ്രതികരിച്ചിട്ടില്ല. കാരണം, ഇത്തരം കാര്യങ്ങളോട്‌ പ്രതികരിക്കാതിരിക്കുകയാണ്‌ ശരിയായ തന്ത്രം എന്ന്‌ മോഹന്‍ലാല്‍ കരുതുന്നത്രെ. തങ്ങള്‍ ഈ പ്രശ്‌നത്തെക്കുറിച്ച്‌ എന്തു പറഞ്ഞാലും അത്‌ ബിലോ ആവറേജ്‌ കളക്ഷനും അഭിപ്രായവുമായി തിയേറ്ററുകളില്‍ അരിഷ്‌ടിച്ച്‌ തുടരുന്ന 'സരോജ്‌ കുമാറിന്‌ ഗുണകരമാവും എന്ന്‌ കരുതിയാണത്രെ ഫാന്‍സ്‌ തല്‍ക്കാലം മൗനം പാലിക്കുന്നത്‌. ഒരു കാരണവശാലും തങ്ങളുടെ ഒരു പ്രതികരണവും 'സരോജ്‌കുമാറിന്‌' ഗുണകരമായി ഭവിക്കാതിരിക്കാന്‍ ഇപ്പോള്‍ ബുദ്ധിപരമായി മൗനം പാലിക്കുന്ന ഫാന്‍സ്‌ പക്ഷേ 'സരേജ്‌കുമാര്‍ ' തിയേറ്ററുകളില്‍ നിന്ന്‌ പോയിക്കഴിഞ്ഞ്‌ ഈ വിഷയത്തില്‍ ശക്‌തമായി ആഞ്ഞടിക്കും എന്നാണ്‌ സിനിമാവൃത്തങ്ങളില്‍ നിന്ന്‌ ലഭിക്കുന്ന സൂചന.

എന്നാല്‍, മോഹന്‍ലാല്‍ സിനിമകളുടെ സംവിധായകനായി പേരെടുത്ത മേജര്‍ രവി ഇതെക്കുറിച്ച്‌ പ്രതികരിച്ചിരുന്നു. ശ്രീനിവാസന്‍ സിനിമ കൂടെ അഭിനയിച്ചവര്‍ക്ക്‌ മേല്‍ കരിവാരിത്തേക്കുന്നു എന്നും ഇത്‌ മോശം പ്രവൃത്തിയാണ്‌ എന്നുമാണ്‌ മേജര്‍ രവി പ്രതികരിച്ചത്‌.
Back to top Go down
manikandan
New Member
New Member


Posts : 85
Points : 87
Reputation : 0
Join date : 2010-03-29
Age : 29
Location : Wayanad<----->Ernakulam

PostSubject: Re: Fanfights -------- Posts ..........   Wed Jan 18, 2012 12:39 am

enthayaalum sarojkumar il Sreenivasan kaanichathu sheriyaayilla....
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: Fanfights -------- Posts ..........   Wed Jan 18, 2012 8:54 am

anthonichan cheythatho????
Back to top Go down
vettukuzhi
Active member
Active member


Posts : 401
Points : 424
Reputation : 0
Join date : 2010-04-12

PostSubject: Re: Fanfights -------- Posts ..........   Wed Jan 18, 2012 5:26 pm

ലാല്‍പ്പേടി, മമ്മൂട്ടിയുടെ മകന്‍റെ സിനിമ മാറ്റി!

[You must be registered and logged in to see this image.]

മമ്മൂട്ടിയുടെ മകന്‍ ദുല്‍ക്കര്‍ സല്‍മാന്‍ നായകനാകുന്ന ആദ്യചിത്രം ‘സെക്കന്‍റ് ഷോ’ റിലീസിന് തയ്യാറായി. ചിത്രത്തിലെ ഗാനങ്ങള്‍ ചാനലുകളില്‍ വന്നുകഴിഞ്ഞു. പരസ്യപ്രചരണവും തുടങ്ങി. സോഷ്യല്‍ നെറ്റുവര്‍ക്കിംഗ് സൈറ്റുകളില്‍ നല്ല രീതിയില്‍ മാര്‍ക്കറ്റിംഗ് നടക്കുന്നുണ്ട്.

ഈ മാസം 20നാണ് ചിത്രം റിലീസ് ചെയ്യാനിരുന്നത്. എന്നാല്‍ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ‘സെക്കന്‍റ് ഷോ’ ഇപ്പോള്‍ റിലീസ് ചെയ്യുന്നില്ല. ഫെബ്രുവരിയിലേക്ക് സിനിമയുടെ റിലീസ് മാറ്റിയെന്നാണ് അറിയിച്ചിരിക്കുന്നത്.

മോഹന്‍ലാലിന്‍റെ കാസനോവ ജനുവരി 26ന് റിലീസ് ചെയ്യുകയാണ്. ദിലീപിന്‍റെ ‘സ്പാനിഷ് മസാല’ 20ന് എത്തും. ഈ വമ്പന്‍ ചിത്രങ്ങള്‍ക്കിടയില്‍ ദുല്‍ക്കറിന്‍റെ ആദ്യചിത്രം റിലീസ് ചെയ്യുന്നത് ആത്മഹത്യാപരമാകുമെന്ന് തിരിച്ചറിഞ്ഞാണ് ‘സെക്കന്‍റ് ഷോ’ റിലീസ് മാറ്റിയിരിക്കുന്നത്.

ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത ‘സെക്കന്‍റ് ഷോ’ ഒരു ത്രില്ലര്‍ മൂവിയാണ്. പുതുമുഖങ്ങള്‍ക്കൊപ്പം രോഹിണി, ബാബുരാജ്, കുഞ്ചന്‍ തുടങ്ങിയവരും അഭിനയിക്കുന്നു.
Back to top Go down
merlin
Active member
Active member


Posts : 252
Points : 289
Reputation : 1
Join date : 2010-03-13
Age : 28
Location : Ernakulam

PostSubject: Re: Fanfights -------- Posts ..........   Mon Jan 23, 2012 2:57 am

ടീമില്‍ നിന്ന് ആസിഫിനെ പുറത്താക്കിയതോ?


സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് മത്സരത്തില്‍ നിന്ന് പൃഥ്വിരാജും ആസിഫ് അലിയും പിന്‍മാറിയതായി റിപ്പോര്‍ട്ട് വന്നിരുന്നു.

ഷൂട്ടിങ് തിരക്കു മൂലം പരിശീലനത്തിന് എത്താന്‍ കഴിയാത്തതിനാലാണ് താരങ്ങള്‍ പിന്‍മാറുന്നതെന്നായിരുന്നു വിശദീകരണം.

മോഹന്‍ലാല്‍ ക്യാപ്റ്റനായുള്ള കേരളാ സ്‌ട്രൈക്കേഴ്‌സിലെ താരങ്ങളെല്ലാം കടുത്ത പരിശീലനം തന്നെ നടത്തിയിരുന്നു. താന്‍ ഷൂട്ടിങ്ങ് തിരക്കിലാണെന്നും അതിനാല്‍ പരിശീലനത്തിനെത്താനാവില്ലെന്നും പൃഥ്വിരാജ് ടീം മാനേജ്‌മെന്റിനെ മുന്‍പേ അറിയിച്ചിരുന്നു.

തുടര്‍ന്ന് മത്സരത്തില്‍ പങ്കെടുക്കാനാവില്ലെന്ന വിവരവും പൃഥ്വി ടീമുടമയായ ലിസിയെ വിളിച്ച് അറിയിച്ചു.എന്നാല്‍ യുവനടന്‍ ആസിഫ് അലി ഇത്തരത്തില്‍ ടീമില്‍ നിന്ന് പിന്‍മാറുകയല്ല ഉണ്ടായതെന്നാണ് ടീമുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

അച്ചടക്കലംഘനം നടത്തിയതിന് താരത്തെ പുറത്താക്കുകയായിരുന്നുവെന്നാണ് ഇവര്‍ പറയുന്നത്.
Back to top Go down
merlin
Active member
Active member


Posts : 252
Points : 289
Reputation : 1
Join date : 2010-03-13
Age : 28
Location : Ernakulam

PostSubject: Re: Fanfights -------- Posts ..........   Mon Jan 23, 2012 2:58 am

ആസിഫ് അച്ചടക്കലംഘനം നടത്തി?

അടുത്തിടെ തീയേറ്ററുകളിലെത്തിയ ആസിഫ് ചിത്രമാണ് അസുരവിത്ത്. തീയേറ്ററില്‍ അമ്പേ പരാജയമായ ചിത്രത്തിന്റെ ടൈറ്റില്‍ ആസിഫിന് നന്നായിണങ്ങുമെന്നാണ് 'കേരള സ്‌ട്രൈക്കേഴ്‌സു'മായി ബന്ധപ്പെട്ടവര്‍ പറയുന്നത്.

ടീമിനുള്ളിലെ അസുരവിത്ത് യുവനടന്‍ തന്നെയാണെന്ന് ഇവര്‍ പറയുന്നു. ടീമിന്റെ പ്രാക്ടീസ് സെഷനില്‍ പങ്കെടുക്കാന്‍ ആസിഫ് തയ്യാറായില്ല. എന്നാല്‍ ഇക്കാര്യം ടീം മാനേജ്‌മെന്റിനെ അറിയിക്കാനുള്ള സാമാന്യ മര്യാദ പോലും ആസിഫ് കാണിച്ചില്ലെന്നും സൂചനയുണ്ട്.

ടീം ഉടമയായ ലിസി ഇക്കാര്യമറിഞ്ഞപ്പോള്‍ കുപിതയായത്രേ. പരിശീലനത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലായെന്ന കാര്യം കോച്ചിനെ എങ്കിലും വിളിച്ചറിയിക്കാമായിരുന്നു എന്നാണ് ലിസി പ്രതികരിച്ചത്.

തുടര്‍ന്ന് മത്സരത്തില്‍ നിന്ന് ആസിഫിനെ ഒഴിവാക്കാന്‍ ടീം മാനേജ്‌മെന്റ് തീരുമാനിയ്ക്കുകയായിരുന്നുവത്രേ. പ്രാക്ടീസ് സെഷനില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ സഹകളിക്കാര്‍ ആസിഫിനെതിരെ നിരന്തരം പരാതിപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.

എന്തായാലും ഏറെ പ്രതീക്ഷകളോടെ ഏറ്റെടുത്ത അസുരവിത്ത് ബോക്‌സ്ഓഫീസില്‍ മൂക്കുംകുത്തി വീണതിന് പിന്നാലെ ഉയര്‍ന്ന ഈ വിവാദം നടന് ക്ഷീണം ചെയ്യുമെന്ന് ഉറപ്പാണ്.
Back to top Go down
Sponsored content




PostSubject: Re: Fanfights -------- Posts ..........   Today at 8:49 pm

Back to top Go down
 
Fanfights -------- Posts ..........
View previous topic View next topic Back to top 
Page 44 of 44Go to page : Previous  1 ... 23 ... 42, 43, 44
 Similar topics
-
» Completely random quotes, taken from completely random posts
» How to find out a IP address via email
» Retrieving old posts
» How To Create Clickable Links
» Another Long Shot, looking for a cheap finger brake

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Malayalam Cinema-
Jump to: