malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
തിരികെ ഞാന്‍ പോകുമെന്ന വാര്‍ത്ത കേള്‍്ക്കാനായ്... I_vote_lcapതിരികെ ഞാന്‍ പോകുമെന്ന വാര്‍ത്ത കേള്‍്ക്കാനായ്... I_voting_barതിരികെ ഞാന്‍ പോകുമെന്ന വാര്‍ത്ത കേള്‍്ക്കാനായ്... I_vote_rcap 
yeldo987

real hero

allambans

mohan.thomas

ajith_mc86

deathrace

dracula

maadambi

mohan

Search
 
Display results as :
 
Rechercher Advanced Search
Clicks
തിരികെ ഞാന്‍ പോകുമെന്ന വാര്‍ത്ത കേള്‍്ക്കാനായ്... Image
Powered by website-hit-counters.com .
flag
തിരികെ ഞാന്‍ പോകുമെന്ന വാര്‍ത്ത കേള്‍്ക്കാനായ്... Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 തിരികെ ഞാന്‍ പോകുമെന്ന വാര്‍ത്ത കേള്‍്ക്കാനായ്...

Go down 
AuthorMessage
yeldo987
Forum God
Forum God
yeldo987

Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

തിരികെ ഞാന്‍ പോകുമെന്ന വാര്‍ത്ത കേള്‍്ക്കാനായ്... Empty
PostSubject: തിരികെ ഞാന്‍ പോകുമെന്ന വാര്‍ത്ത കേള്‍്ക്കാനായ്...   തിരികെ ഞാന്‍ പോകുമെന്ന വാര്‍ത്ത കേള്‍്ക്കാനായ്... EmptyThu May 20, 2010 5:01 am

തിരികെ ഞാന്‍ പോകുമെന്ന വാര്‍ത്ത കേള്‍ക്കാനായി
ആ ഗ്രാമം കൊതിക്കുന്നു ഇന്ന്.....
തിരികെ മടങ്ങുവാന്‍ , ഒരു വിസ ലഭിക്കുവാന്‍
ഞാനും കൊതിക്കുന്നു ഇന്ന്...

"തന്തിന്ന താനിന്ന , ഇന്ന് ഞാന്‍ നാളെ നീ ..
സാമ്പത്തിക മാന്ദ്യം, എണ്ണ വില കുറഞ്ഞു, അരിവില കൂടി..
ചന്കില്‍ കൊള്ളുന്ന വാര്‍ത്തകള്‍ എന്നും ..."
വിടുവായന്‍ രാഷ്ട്രീയക്കാര്‍ പതിവായി യാത്രകള്‍
നടത്തുന്ന നാടും നഗരവും ഞാന്‍ കണ്ടു..
വെയിലേറ്റു കരിഞ്ഞ, മണലെടുത്ത് വരണ്ട
വയലും പുഴയും ഞാന്‍ കണ്ടു..

തിരികെ ഞാന്‍ പോകുമെന്ന വാര്‍ത്ത കേള്‍ക്കാനായി
വീട്ടുകാര്‍ കൊതിക്കുന്നു ഇന്ന്.....
തിരികെ മടങ്ങുവാന്‍ , ഒരു വിസ ലഭിക്കുവാന്‍
ഞാനും കൊതിക്കുന്നു ഇന്ന്...

ഒരു കുട്ട മീന്‍ വിറ്റ് അയലത്തെ അമ്മിണി
സുഖമായി കുടുംബം പോറ്റുംപോള്‍
സീറോ ബാലന്സുള്ള ബാന്കില്‍ നിന്നെന്നെ
എന്നും വിളിച്ച്ചീടുന്നു...
വീട്ടു ലോണിന്റെ മുതലില്ല , പലിശ എങ്കിലും അടക്കൂ....!

തിരികെ ഞാന്‍ പോകുമെന്ന വാര്‍ത്ത കേള്‍ക്കാനായി
ആ ഗ്രാമം കൊതിക്കുന്നു ഇന്ന്.....
തിരികെ മടങ്ങുവാന്‍ , ഒരു വിസ ലഭിക്കുവാന്‍
ഞാനും കൊതിക്കുന്നു ഇന്ന്...

"തന്തിന്ന താനിന്ന , ലോണ്‍ എടുകണം, കാര്‍ വാങണം ,,,
ഇപ്പൊ ജോലി.... എല്ലാം പോയി..
അവിടെ പേരെ 1000 പിരിച്ചു വിട്ടു, വിസ നടപടി നിര്‍ത്തി..
ചന്കില്‍ കൊള്ളുന്ന വാര്‍ത്തകള്‍ വീണ്ടും....."

കുട്ടികളുടെ പഠന ചിലവും ജീവിത ചിലവും
കടിഞ്ഞാണില്ലാത്ത കുതിര പോല്‍ കുതിക്കുമ്പോള്‍
സഹധര്‍മ്മിണി തന്‍ സ്വഭാവവും ഗള്‍ഫിലെ നിയമവും
മാറി മാറി വരുമ്പോള്‍..
ഇളനീരിന്‍ മധുരക്കിനാക്കള്‍ -
വീണ്ടും മരുപ്പച്ച തേടാന്‍ കൊതിക്കുന്നു...

തിരികെ ഞാന്‍ പോകുമെന്ന വാര്‍ത്ത കേള്‍ക്കാനായി
ആ ഗ്രാമം കൊതിക്കുന്നു ഇന്ന്.....
തിരികെ മടങ്ങുവാന്‍ , ഒരു വിസ ലഭിക്കുവാന്‍
ഞാനും കൊതിക്കുന്നു ഇന്ന്...
Back to top Go down
 
തിരികെ ഞാന്‍ പോകുമെന്ന വാര്‍ത്ത കേള്‍്ക്കാനായ്...
Back to top 
Page 1 of 1
 Similar topics
-
» Gossips ----HOT Latest news....
» Malayalam Box Office & Filim News (Chitrabhoomi &Vellinakshatram collection UPDATED
» വിശ്വസിക്കൂ, ഞാന്‍ കെട്ടുന്നില്ല

Permissions in this forum:You cannot reply to topics in this forum
malayalam4u :: Fun Zone :: Funs-
Jump to: