malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
    Log in
    Username:
    Password:
    Log in automatically: 
    :: I forgot my password
    malayalam4u
    Top posters
    MANNADIYAR
    മം‌ഗൂസിനെ മറന്നേക്കു; ഇനി അലുമിനിയം ബാറ്റ് I_vote_lcapമം‌ഗൂസിനെ മറന്നേക്കു; ഇനി അലുമിനിയം ബാറ്റ് I_voting_barമം‌ഗൂസിനെ മറന്നേക്കു; ഇനി അലുമിനിയം ബാറ്റ് I_vote_rcap 
    yeldo987

    real hero

    allambans

    mohan.thomas

    ajith_mc86

    deathrace

    dracula

    maadambi

    mohan

    Search
     
    Display results as :
     
    Rechercher Advanced Search
    Clicks
    മം‌ഗൂസിനെ മറന്നേക്കു; ഇനി അലുമിനിയം ബാറ്റ് Image
    Powered by website-hit-counters.com .
    flag
    മം‌ഗൂസിനെ മറന്നേക്കു; ഇനി അലുമിനിയം ബാറ്റ് Flags_1
    m4u webstat
    malayalamcinema.forumakers.com-Google pagerank and Worth
    m4u badge
    Rating for malayalamcinema.forumakers.com
    malayalamcinema

     മം‌ഗൂസിനെ മറന്നേക്കു; ഇനി അലുമിനിയം ബാറ്റ്

    Go down 
    AuthorMessage
    yeldo987
    Forum God
    Forum God
    yeldo987

    Posts : 7344
    Points : 10453
    Reputation : 2
    Join date : 2010-03-24

    മം‌ഗൂസിനെ മറന്നേക്കു; ഇനി അലുമിനിയം ബാറ്റ് Empty
    PostSubject: മം‌ഗൂസിനെ മറന്നേക്കു; ഇനി അലുമിനിയം ബാറ്റ്   മം‌ഗൂസിനെ മറന്നേക്കു; ഇനി അലുമിനിയം ബാറ്റ് EmptyFri May 21, 2010 11:58 pm

    ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മം‌ഗൂസ് ബാറ്റ് വലിയ തരംഗമായില്ലെങ്കിലും ബാറ്റിലെ വിപ്ലവം തീരുന്നില്ല. അലുമിനിയം ബാറ്റുകളാണ് ക്രിക്കറ്റിനെ പരിഷ്കരിക്കാനായി അണിയറയില്‍ ഒരുങ്ങുന്നത്. വൌഎന്ന് പേരിട്ടിരിക്കുന്ന അലുമിനിയം ബാറ്റുകള്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് പകരം ടെന്നീസ് ബോള്‍ ക്രിക്കറ്റിലായിരിക്കും ആദ്യം അരങ്ങേറുക.

    നാളെ ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ അലുമിനിയം ബാറ്റുകള്‍ പുറത്തിറക്കും. വ്യോമയാന മേഖലയില്‍ ഉപയോഗിക്കുന്ന ഉന്നത നിലവാരമുള്ള അലുമിനിയം കൊണ്ടാണ് ബാറ്റ് നിര്‍മിച്ചിരിക്കുന്നത്. ഐ ടി എഞ്ജിനീയറായ വിവേക് ലക്കോടിയയാണ് അലുമിനിയം ബാറ്റുകളുടെ ഉപജ്ഞാതാവ്. മരം കൊണ്ടുള്ള ബാറ്റുകളെ അപേക്ഷിച്ച് ഭാരം കുറവായിരിക്കുമെന്നതാണ് അലുമിനിയം ബാറ്റുകളുടെ ഏറ്റവും വലിയ പ്രത്യേകത.

    500
    മുതല്‍ 800 രൂ‍പ വരെയായിരിക്കും ബാറ്റുകളുടെ വില. മരം കൊണ്ടുള്ള ബാറ്റുകളേക്കാള്‍ അഞ്ചിരട്ടി ആയുസ് ഉണ്ടാവുമെന്നതും വൌ ബാറ്റുകളുടെ പ്രത്യേകതയാണ്. നിലവില്‍ കശ്മീരിലെ വില്ലോ മരങ്ങളുടെ തടി ഉപയോഗിച്ചാണ് ക്രിക്കറ്റ് ബാറ്റുകള്‍ നിര്‍മിക്കുന്നത്.

    അലുമിനിയം ബാറ്റ് പ്രചാരത്തിലാവുന്നതോടെ മരങ്ങളുടെ സംരക്ഷണത്തിന് വഴിയൊരുങ്ങുമെന്നും വിവേക് പറയുന്നു. വിവിധ പ്രായപരിധിയിലുള്ള കളിക്കാര്‍ക്കായി ഭാരം കൂട്ടിയും കുറച്ചും ബാറ്റ് സജ്ജികരിക്കാമെന്നതും വൌ ബാറ്റുകളുടെ പ്രത്യേകതയാണ്
    Back to top Go down
     
    മം‌ഗൂസിനെ മറന്നേക്കു; ഇനി അലുമിനിയം ബാറ്റ്
    Back to top 
    Page 1 of 1
     Similar topics
    -
    » ചതിച്ചത് ബാറ്റ്‌സമാന്‍‌മാര്‍: ധോണി

    Permissions in this forum:You cannot reply to topics in this forum
    malayalam4u :: Sports Zone :: Cricket-
    Jump to: