malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
കക്കയെ റയല്‍ കൈവിടുന്നു I_vote_lcapകക്കയെ റയല്‍ കൈവിടുന്നു I_voting_barകക്കയെ റയല്‍ കൈവിടുന്നു I_vote_rcap 
yeldo987

real hero

allambans

mohan.thomas
കക്കയെ റയല്‍ കൈവിടുന്നു I_vote_lcapകക്കയെ റയല്‍ കൈവിടുന്നു I_voting_barകക്കയെ റയല്‍ കൈവിടുന്നു I_vote_rcap 
ajith_mc86

deathrace

dracula

maadambi

mohan

Search
 
Display results as :
 
Rechercher Advanced Search
Clicks
കക്കയെ റയല്‍ കൈവിടുന്നു Image
Powered by website-hit-counters.com .
flag
കക്കയെ റയല്‍ കൈവിടുന്നു Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 കക്കയെ റയല്‍ കൈവിടുന്നു

Go down 
AuthorMessage
yeldo987
Forum God
Forum God
yeldo987

Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

കക്കയെ റയല്‍ കൈവിടുന്നു Empty
PostSubject: കക്കയെ റയല്‍ കൈവിടുന്നു   കക്കയെ റയല്‍ കൈവിടുന്നു EmptySat May 22, 2010 12:01 am

ഒരു വര്‍ഷം മുന്‍പ് ആഘോഷപൂര്‍വം സ്വന്തമാക്കിയ ബ്രസീല്‍ സൂപ്പര്‍ താരം കക്കയെ ചെല്‍‌സിയ്ക്ക് കൈമാറാന്‍ റയല്‍ മാഡ്രിഡ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ചെല്‍‌സിയുടെ ആഷ്‌ലി കോളിന് പകരം കക്കയെ കൈമാറാ‍നാണ് മാഡ്രിഡ് നീക്കം. പരുക്കേറ്റ ആഷ്‌ലി കോള്‍ ഈ സീസണില്‍ ദീര്‍ഘകാലം ചെല്‍‌സി നിരയില്‍ നിന്ന് വിട്ടു നിന്നിരുന്നു.

എന്നാല്‍ കഴിഞ്ഞ ആഴ്ച എഫ് കപ്പ് ഫൈനലില്‍ ചെല്‍‌സിയ്ക്ക് വേണ്ടി കിരീടം നേടിയ കോള്‍ എഫ് എ കപ്പില്‍ ആറു തവണ മുത്തമിടുന്ന താരമെന്ന റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു.

റയലിലെത്തിയതിനുശേഷം പരുക്കും ഫോമില്ലായ്മയും കാരണം നിറം മങ്ങിയ കക്കയും ഒരു കൂടുമാറ്റം ആഗ്രഹിക്കുന്നുണ്ടെന്നാണ് സൂചന. കഴിഞ്ഞ സീസണില്‍ എ സി മിലാനില്‍ നിന്ന് റയലിലെത്തിയ കക്കയ്ക്ക് ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ താരപകിട്ടില്‍ നിറം മങ്ങുകയും ചെയ്തു.

പരുക്കില്‍ നിന്ന് ഇനിയും പൂര്‍ണ മോചിതനാവാത്ത കക്ക ലോകകപ്പില്‍ കളിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ലോകകപ്പില്‍ തിളങ്ങാനായാല്‍ കക്കയ്ക്ക് ഒരു അവസരം കൂടി നല്‍കാന്‍ ചിലപ്പോള്‍ റയല്‍ തയ്യാറായേക്കുമെന്ന് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു
Back to top Go down
 
കക്കയെ റയല്‍ കൈവിടുന്നു
Back to top 
Page 1 of 1

Permissions in this forum:You cannot reply to topics in this forum
malayalam4u :: Sports Zone :: Football-
Jump to: