malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
മല്ലികയുടെ ഹോളിവുഡ് അവതാര്‍ I_vote_lcapമല്ലികയുടെ ഹോളിവുഡ് അവതാര്‍ I_voting_barമല്ലികയുടെ ഹോളിവുഡ് അവതാര്‍ I_vote_rcap 
yeldo987
മല്ലികയുടെ ഹോളിവുഡ് അവതാര്‍ I_vote_lcapമല്ലികയുടെ ഹോളിവുഡ് അവതാര്‍ I_voting_barമല്ലികയുടെ ഹോളിവുഡ് അവതാര്‍ I_vote_rcap 
real hero
മല്ലികയുടെ ഹോളിവുഡ് അവതാര്‍ I_vote_lcapമല്ലികയുടെ ഹോളിവുഡ് അവതാര്‍ I_voting_barമല്ലികയുടെ ഹോളിവുഡ് അവതാര്‍ I_vote_rcap 
allambans
മല്ലികയുടെ ഹോളിവുഡ് അവതാര്‍ I_vote_lcapമല്ലികയുടെ ഹോളിവുഡ് അവതാര്‍ I_voting_barമല്ലികയുടെ ഹോളിവുഡ് അവതാര്‍ I_vote_rcap 
mohan.thomas
മല്ലികയുടെ ഹോളിവുഡ് അവതാര്‍ I_vote_lcapമല്ലികയുടെ ഹോളിവുഡ് അവതാര്‍ I_voting_barമല്ലികയുടെ ഹോളിവുഡ് അവതാര്‍ I_vote_rcap 
ajith_mc86
മല്ലികയുടെ ഹോളിവുഡ് അവതാര്‍ I_vote_lcapമല്ലികയുടെ ഹോളിവുഡ് അവതാര്‍ I_voting_barമല്ലികയുടെ ഹോളിവുഡ് അവതാര്‍ I_vote_rcap 
deathrace
മല്ലികയുടെ ഹോളിവുഡ് അവതാര്‍ I_vote_lcapമല്ലികയുടെ ഹോളിവുഡ് അവതാര്‍ I_voting_barമല്ലികയുടെ ഹോളിവുഡ് അവതാര്‍ I_vote_rcap 
dracula
മല്ലികയുടെ ഹോളിവുഡ് അവതാര്‍ I_vote_lcapമല്ലികയുടെ ഹോളിവുഡ് അവതാര്‍ I_voting_barമല്ലികയുടെ ഹോളിവുഡ് അവതാര്‍ I_vote_rcap 
maadambi
മല്ലികയുടെ ഹോളിവുഡ് അവതാര്‍ I_vote_lcapമല്ലികയുടെ ഹോളിവുഡ് അവതാര്‍ I_voting_barമല്ലികയുടെ ഹോളിവുഡ് അവതാര്‍ I_vote_rcap 
mohan
മല്ലികയുടെ ഹോളിവുഡ് അവതാര്‍ I_vote_lcapമല്ലികയുടെ ഹോളിവുഡ് അവതാര്‍ I_voting_barമല്ലികയുടെ ഹോളിവുഡ് അവതാര്‍ I_vote_rcap 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
മല്ലികയുടെ ഹോളിവുഡ് അവതാര്‍ Image
Powered by website-hit-counters.com .
flag
മല്ലികയുടെ ഹോളിവുഡ് അവതാര്‍ Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 

 മല്ലികയുടെ ഹോളിവുഡ് അവതാര്‍

Go down 
AuthorMessage
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

മല്ലികയുടെ ഹോളിവുഡ് അവതാര്‍ Empty
PostSubject: മല്ലികയുടെ ഹോളിവുഡ് അവതാര്‍   മല്ലികയുടെ ഹോളിവുഡ് അവതാര്‍ EmptySat May 22, 2010 3:31 pm

മല്ലികയുടെ ഹോളിവുഡ് അവതാര്‍ 5EF36E47-557E-4455-B125-36800E6E79E5_195_140secvpf
മര്‍ഡര്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ സെക്സ് സിംബല്‍ എന്ന പേര് നേടിയെങ്കിലും വെറുതേ കുറേ ചിത്രങ്ങളില്‍ അഭിനയിച്ച് പരാജയപ്പെട്ട താരമാണ് മല്ലിക ഷെരാവത്ത്. ഇതിനിടെ ജാക്കി ചാന്‍ നായകനായ ദ് മിത്തില്‍ അഭിനയിച്ചെങ്കിലും മല്ലികയ്ക്കു ഗുണമായില്ല. കാത്തിരിപ്പിനൊടുവിലാണ് ഹിസ്സസ് എന്ന ഇംഗ്ലിഷ് ചിത്രം മല്ലികയെ തേടിയെത്തിയത്. ചിത്രത്തിന്‍റെ ഷൂട്ടിങ് പുരോഗമിക്കുന്നതിനൊപ്പം അടുത്ത ചിത്രവും കരാറായി.
അമേരിക്കന്‍ പ്രസിഡന്‍റ് ബരാക്ക് ഒബാമയുടെ തെരഞ്ഞെടുപ്പ് കാലത്തെ കളിയാക്കുന്ന ലവ് ബരാക്ക്, പൊളിറ്റിക്സ് ഒഫ് ലവ് എന്ന സിനിമയിലാണ് മല്ലിക അഭിനയിക്കുന്നത്. കാന്‍ ഫിലിം ഫെസ്റ്റിവലിന്‍റെ വേദിയില്‍ കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ പോസ്റ്റര്‍ അവതരിപ്പിച്ചു. ഇന്‍റര്‍നാഷണല്‍ ഫൊട്ടൊഗ്രഫര്‍ ആഷ് ഗുപ്ത ചിത്രീകരിച്ച ഫോട്ടൊയില്‍ അമേരിക്കന്‍ ദേശീയ പതാക പുതച്ച മല്ലികയും നായകന്‍ ലാസ് അലോന്‍സയുമാണ്. പൊളിറ്റിക്സ് മേക്ക് സ്ട്രെയ്ഞ്ച് ബെഡ് ഫെലോസ് എന്ന് പഞ്ച്ലൈനും. കാന്‍ പാര്‍ട്ടിയില്‍ പോസ്റ്റര്‍ പുറത്തിറക്കിയ വിവരം ട്വിറ്ററിലൂടെ ആരാധകരെ അറിയിക്കാനും മല്ലിക മറന്നില്ല. എല്ലാവരോടും പോസ്റ്ററിനെക്കുറിച്ചുള്ള അഭിപ്രായവും ചോദിച്ചിട്ടുണ്ട് താരം. എന്നാല്‍ പലതരം പ്രതികരണങ്ങളാണ് ആരാധകര്‍ അയച്ചത്. ഹോളിവുഡില്‍ തിളങ്ങാന്‍ വസ്ത്രം ഉപേക്ഷിച്ചത് ശരിയായില്ല എന്നാണ് ഒരാളുടെ കമന്‍റ്. അമെയ്സിങ് എന്നെഴുതിയവരാണ് അധികവും. ഒബാമയേയും വിടാന്‍ ഉദ്ദേശ്യമില്ലേ എന്നാണ് ഒരു ആരാധകന്‍റെ ചോദ്യം. അമേരിക്കന്‍ സംവിധായകന്‍ ഡഫ് മക്ഹെന്‍റി ഒരുക്കുന്ന ചിത്രത്തില്‍ ശ്രദ്ധേയമായ വേഷമാണ് മല്ലികയ്ക്ക്. ഒബാമ പക്ഷക്കാരിയായ മല്ലികയുടെ കഥാപാത്രം, ഒബാമയുടെ എതിരാളി മക്കെയ്ന്‍റെ സഹായിയുമായി പ്രണയത്തിലാവുന്നതാണ് ചിത്രത്തിന്‍റെ പ്രമേയം. ഒബാമ ചിത്രത്തിലൂടെയെങ്കിലും ഹോളിവുഡില്‍ തിളങ്ങാന്‍ കഴിയുമെന്നാണ് മല്ലികയുടെ പ്രതീക്ഷ.
Back to top Go down
 
മല്ലികയുടെ ഹോളിവുഡ് അവതാര്‍
Back to top 
Page 1 of 1
 Similar topics
-
» വീടുകളിലും അവതാര്‍ റെക്കോഡ്

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Bollywood-
Jump to: