malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
ഹാര്‍മിസണ്‍ ആഷസില്‍ കളിച്ചേക്കും I_vote_lcapഹാര്‍മിസണ്‍ ആഷസില്‍ കളിച്ചേക്കും I_voting_barഹാര്‍മിസണ്‍ ആഷസില്‍ കളിച്ചേക്കും I_vote_rcap 
yeldo987

real hero

allambans

mohan.thomas

ajith_mc86

deathrace

dracula

maadambi

mohan

Search
 
Display results as :
 
Rechercher Advanced Search
Clicks
ഹാര്‍മിസണ്‍ ആഷസില്‍ കളിച്ചേക്കും Image
Powered by website-hit-counters.com .
flag
ഹാര്‍മിസണ്‍ ആഷസില്‍ കളിച്ചേക്കും Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 ഹാര്‍മിസണ്‍ ആഷസില്‍ കളിച്ചേക്കും

Go down 
AuthorMessage
yeldo987
Forum God
Forum God
yeldo987

Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

ഹാര്‍മിസണ്‍ ആഷസില്‍ കളിച്ചേക്കും Empty
PostSubject: ഹാര്‍മിസണ്‍ ആഷസില്‍ കളിച്ചേക്കും   ഹാര്‍മിസണ്‍ ആഷസില്‍ കളിച്ചേക്കും EmptySat May 22, 2010 4:00 pm

ഹാര്‍മിസണ്‍ ആഷസില്‍ കളിച്ചേക്കും B9A7BBBD-049C-4DC9-97AF-9474F0685F29_195_140secvpf
ലണ്ടന്‍
ആഷസ് പരമ്പരയ്ക്കുള്ള ഇംഗ്ലിഷ് ടീമില്‍ പേസ് ബൗളര്‍ സ്റ്റീവ് ഹാര്‍മിസനെ ഉള്‍പ്പെടുത്തിയേക്കുമെന്ന് ബൗളിങ് കോച്ച് ഡേവിഡ് സാകെര്‍. കഴിഞ്ഞ ആഷസിലെ അവസാന ടെസ്റ്റിലാണ് ഹാര്‍മിസണ്‍ ഇംഗ്ലണ്ടിനുവേണ്ടി അവസാനമായി പന്തെറിഞ്ഞത്.
ഹാര്‍മിസന്‍റെ വേഗവും ബൗണ്‍സും ഉയരത്തിന്‍റെ സാധ്യതകളും ഇപ്പോഴും ഉപയോഗപ്പെടുത്താനാവുമെന്ന് സാകെര്‍. ഓസീസ് ടീമിനു ശക്തമായ തിരിച്ചടികള്‍ നല്‍കാന്‍ കഴിവുള്ള ഹാര്‍മിസനെപ്പോലൊരു ബൗളറെ എഴുത്തള്ളാനാവില്ലെന്നും വിസ്ഡണ്‍ ക്രിക്കറ്റ് മാഗസിനനുവദിച്ച അഭിമുഖത്തില്‍ സാകെര്‍ വ്യക്തമാക്കി.
നേരിട്ടതില്‍വച്ച് ഏറ്റവും അപകടകാരിയായ ബൗളറാണ് ഹാര്‍മിസനെന്ന് ഓസീസ് ബാറ്റ്സ്മാന്‍മാര്‍ ചിലപ്പോഴെങ്കിലും സമ്മതിച്ചിട്ടുണ്ട്. മറ്റാരെക്കാളും കങ്കാരുക്കളെ ഏറെ വലച്ച ബൗളറാണ് സ്റ്റീവ് എന്നതില്‍ സംശയമില്ല. അതിനാല്‍ ഹാര്‍മിസണ്‍ ടീമിലുണ്ടാവണമെന്നാണു ആഗ്രഹമെന്നും സാകെര്‍.
Back to top Go down
 
ഹാര്‍മിസണ്‍ ആഷസില്‍ കളിച്ചേക്കും
Back to top 
Page 1 of 1

Permissions in this forum:You cannot reply to topics in this forum
malayalam4u :: Sports Zone :: Cricket-
Jump to: