malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
മരച്ചീനി -വന്‍പയര്‍ പുഴുക്ക് I_vote_lcapമരച്ചീനി -വന്‍പയര്‍ പുഴുക്ക് I_voting_barമരച്ചീനി -വന്‍പയര്‍ പുഴുക്ക് I_vote_rcap 
yeldo987

real hero

allambans

mohan.thomas

ajith_mc86

deathrace

dracula

maadambi

mohan

Search
 
Display results as :
 
Rechercher Advanced Search
Clicks
മരച്ചീനി -വന്‍പയര്‍ പുഴുക്ക് Image
Powered by website-hit-counters.com .
flag
മരച്ചീനി -വന്‍പയര്‍ പുഴുക്ക് Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 മരച്ചീനി -വന്‍പയര്‍ പുഴുക്ക്

Go down 
AuthorMessage
yeldo987
Forum God
Forum God
yeldo987

Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

മരച്ചീനി -വന്‍പയര്‍ പുഴുക്ക് Empty
PostSubject: മരച്ചീനി -വന്‍പയര്‍ പുഴുക്ക്   മരച്ചീനി -വന്‍പയര്‍ പുഴുക്ക് EmptySat May 22, 2010 4:50 pm

മരച്ചീനി -വന്‍പയര്‍ പുഴുക്ക്

മരച്ചീനി -വന്‍പയര്‍ പുഴുക്ക്

ചേരുവകള്‍

1.നല്ല പോലെ വേവുന്ന കപ്പ -1 കിലോ
മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
2. വന്‍പയര്‍ -150 ഗ്രാം
3. തേങ്ങാ ചിരകിയത് - 1 മുറി
മുളകുപൊടി -അര ടീസ്പൂണ്‍
വെളുത്തുള്ളി അല്ലി -3
ജീരകം -1 നുള്ള്
4. വെളിച്ചെണ്ണ -2 ടീസ്പൂണ്‍
കറിവേപ്പില -2 കതിര്‍പ്പ്

പാകം ചെയ്യുന്ന വിധം

കല്‍ച്ചട്ടിയില്‍ വെള്ളം തിളയ്ക്കുമ്പോള്‍ കപ്പ ചെറുതായി അരിഞ്ഞു കഴുകി മഞ്ഞള്‍ പ്പൊടി ചേര്‍ത്ത് വേവിക്കുക.വെന്തു വരുമ്പോള്‍ ഉപ്പ് ചേര്‍ത്ത് ഊറ്റി വെയ്ക്കുക.വന്‍പയര്‍ വേറെ വേവിച്ചെടുക്കുക.മൂന്നാമത്തെ
ചേരുവകള്‍ തരുതരുപ്പായി അരച്ചെടുക്കുക.വെന്ത പയറും കപ്പയും യോജിപ്പിച്ച് ഒരു പാത്രത്തിലാക്കി അരപ്പ്
ചേര്‍ത്ത് അടച്ചു വെയ്ക്കുക.നല്ലപോലെ ആവി കയറ്റി തവി കൊണ്ടുടയ്ക്കുക.പിന്നിട് പുഴുക്കില്‍ വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ത്ത് ഇളക്കി വാങ്ങുക .
Back to top Go down
 
മരച്ചീനി -വന്‍പയര്‍ പുഴുക്ക്
Back to top 
Page 1 of 1

Permissions in this forum:You cannot reply to topics in this forum
malayalam4u :: Tips and Tricks :: Cooking-
Jump to: